Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

ബലൂണിൽ കയറി ആകാശം മുട്ടെ പറക്കാം ! കാണാം മരുഭൂമിയിലെ രാത്രികാല ആകാശകാഴ്ചകൾ : അൽ ഉല സ്‌കൈസ്‌ ഫെസ്റ്റിവൽ തുടങ്ങി 

ഒക്ടോബർ 5 വരെ നീണ്ട് നിൽക്കുന്ന അൽ ഉല സ്‌കൈസ്‌ ഫെസ്റ്റിവൽ 2024-ൽ എത്തുന്ന സന്ദർശകർക്കായി ഹോട്ട് എയർ ബലൂൺ റൈഡ്, വാനനിരീക്ഷണം, ഹൈക്കിങ് എന്നിവ ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ തയ്യാറാക്കിയിട്ടുണ്ട്

വൈശാഖ് നെടുമലbyവൈശാഖ് നെടുമല
Sep 29, 2024, 08:25 pm IST
inGulf, Marukara

റിയാദ് : വിനോദ സഞ്ചാരികളെ ആവേശത്തിലാഴ്‌ത്തി അൽ ഉല സ്‌കൈസ്‌ ഫെസ്റ്റിവൽ 2024 ആരംഭിച്ചു. സെപ്റ്റംബർ 26-നാണ് സൗദിയിലെ അൽ ഉല മരുഭൂ പ്രദേശത്ത് അരങ്ങേറുന്ന ഈ ആകാശോത്സവം ആരംഭിച്ചത്.

ഈ മേളയുടെ ഭാഗമായി നിരവധി പരിപാടികൾ അരങ്ങേറുന്നതാണ്. സാഹസികത, പര്യവേക്ഷണം എന്നീ മേഖലകളെ സമന്വയിപ്പിച്ചാണ് ഇത്തവണത്തെ അൽ ഉല സ്‌കൈസ്‌ ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നത്. അൽ ഉലയുടെ ഗാംഭീര്യം ഒരു പുത്തൻ കാഴ്ചപ്പാടിലൂടെ ആസ്വദിക്കുന്നതിന് ഈ മേള അവസരമൊരുക്കുന്നു.

സാഹസികത ഇഷ്ടപ്പെടുന്നവർ, ഫോട്ടോഗ്രാഫിയിൽ താത്പര്യമുള്ളവർ എന്ന് തുടങ്ങി വിഭിന്ന തരത്തിലുള്ള സന്ദർശകർക്ക് അൽ ഉലയുടെ ജ്വലിക്കുന്ന രാത്രികാല ആകാശകാഴ്ചകൾ ഇവിടെ അനുഭവിക്കാവുന്നതാണ്. ഒക്ടോബർ 5 വരെ നീണ്ട് നിൽക്കുന്ന അൽ ഉല സ്‌കൈസ്‌ ഫെസ്റ്റിവൽ 2024-ൽ എത്തുന്ന സന്ദർശകർക്കായി ഹോട്ട് എയർ ബലൂൺ റൈഡ്, വാനനിരീക്ഷണം, ഹൈക്കിങ് എന്നിവ ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.

കൂടാതെ ജ്യോതിശാസ്ത്ര വിനോദസഞ്ചാരത്തിന്റെ പ്രധാന പരിപാടിയെന്ന നിലയിൽ അൽഉല ഫെസ്റ്റിവൽ സഞ്ചാരികൾക്ക് ഒരു നവ്യാനുഭവം പകർന്നു നൽകും. സന്ദർശകരെ അൽഉലയുടെ മനോഹരമായ ഭൂപ്രദേശത്തിന് മുകളിലൂടെ ബലൂണിൽ ഉയരാനും അതിന്റെ ചരിത്രത്തിലേക്ക് കൊണ്ടു പോകാനും പരിപാടി അവസരമൊരുക്കുകയാണ്.

90 മിനിറ്റ് ദൈർഘ്യമുള്ള ഈ വിനോദയാത്ര ഏറ്റവും ആകർഷകമായ ചില മണൽ പാതകളിലൂടെയും പ്രകൃതിദത്തമായ പ്രകൃതിദൃശ്യങ്ങളിലൂടെയും 5 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നു. വിനോദത്തിനൊപ്പം അറിവും നൽകുന്ന വൈവിധ്യമാർന്ന ഈ യാത്ര ആകർഷകമായ അത്താഴത്തിനുശേഷം അവസാനിക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്.

Tags: Saudi ArabiaPravasiTourismGulfRiyadAl ula skie festival
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

Gulf

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

Gulf

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

Gulf

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

Gulf

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കുറ്റം എന്നായാലും മറനീക്കി പുറത്തുവരും ” പൊലീസ് ഡിപ്പാർട്ട്മെൻ്റിന്റെ ഉള്ളറകളിലൂടെ പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ ടീസർ എത്തി

ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചു; മുഖ്യമന്ത്രി മാപ്പ് പറയണം, ആവശ്യം ഉന്നയിച്ച് സമസ്ത കാന്തപുരം വിഭാഗം

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച് 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവർ

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത് മൊസാംബിക്കന്‍ സൈനികര്‍

എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ സ്വർണക്കടത്ത്; കരിപ്പൂരിൽ പിടികൂടിയത് ഒരു കോടി രൂപയുടെ സ്വര്‍ണം

പിഎസ്‍സി റാങ്ക് ലിസ്റ്റ് കാലാവധി ആറ് മാസത്തേക്ക് നീട്ടും; പരിഗണനയിലുള്ളത് 18 ലിസ്റ്റുകൾ, ലഹരിക്കേസുകൾ തീർപ്പാക്കാൻ മൂന്ന് പുതിയ കോടതികൾ

ദല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ‘മെഡിക്കല്‍ റൂം’ പൈലറ്റ് പദ്ധതി 100 ഇടങ്ങളില്‍, തുടര്‍ന്ന് 1086 സ്‌കൂളുകളിലേക്ക്

സിനിമ: ഇന്ദ്രജാലം / നടൻ ഇന്ദ്രൻസുമായി അഭിമുഖം / വിനീത വേണാട്ട് /ജന്മഭൂമി ഓണപ്പതിപ്പ് 2026

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളി മുഖ്യമന്ത്രി; ഇസ്ലാമിക ചരിത്രത്തെ വളച്ചൊടിക്കുന്ന പരാമർശങ്ങൾ അംഗീകരിക്കില്ലെന്ന് വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.