വിനോദ് ദാമോദരന്‍

വിനോദ് ദാമോദരന്‍

കണ്ണൂരില്‍ വീണ്ടും ഫുട്ബോള്‍ വസന്തം

മികച്ച കളിക്കാരന്‍: മുഹമ്മദ് അജ്‌സല്‍ (കാലിക്കറ്റ് എഫ്‌സി) ടോപ് സ്‌കോറര്‍: ജോണ്‍ കെന്നഡി (മലപ്പുറം എഫ്‌സി) - എട്ട് ഗോള്‍ മികച്ച ഗോള്‍ കീപ്പര്‍: കമാലുദ്ധീന്‍ (തൃശൂര്‍...

കണ്ണൂര്‍ വാരിയേഴ്സിന്റെ ഐസര്‍ ഗോമസ് പെനാല്‍റ്റിയിലൂടെ ഗോള്‍ നേടുന്നു.

കണ്ണൂരിന്റെ പെരുങ്കളിയാട്ടം; സൂപ്പര്‍ ലീഗ് കേരള കിരീടം കണ്ണൂര്‍ വാരിയേഴ്‌സിന്

കണ്ണൂര്‍: രണ്ടാം പകുതിയില്‍ പത്തു പേരായി ചുരുങ്ങിയിട്ടും പെരുങ്കളിയാട്ടത്തിന്റെ നാട്ടുകാരായ കണ്ണൂര്‍ വാരിയേഴ്സ് സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണില്‍ വെള്ളിക്കപ്പില്‍ മുത്തമിട്ടു. പൊരുതിക്കളിച്ച തൃശൂര്‍ മാജിക്...

എസ്.എല്‍.കെ ട്രോഫിക്ക് സമീപം കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി, തൃശൂര്‍ മാജിക് എഫ്‌സി ക്യാപ്റ്റന്‍മാരും പരിശീലകരും

കൊട്ടിക്കലാശം… സൂപ്പര്‍ ലീഗ് കേരളയില്‍ ഇന്ന് കണ്ണൂര്‍ വാരിയേഴ്സ്-തൃശൂര്‍ മാജിക് എഫ്സി

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണ് ഇന്ന് കൊട്ടിക്കലാശം. രാത്രി 7.30ന് കണ്ണൂര്‍ ജവഹര്‍ മൈതാനത്ത് നടക്കുന്ന സൂപ്പര്‍ ഫൈനലില്‍ കിരീടം ലക്ഷ്യമിട്ട് കണ്ണൂര്‍ വാരിയേഴ്സും...

സൂപ്പര്‍ ലീഗ് കേരള: കണ്ണൂരിന്റെ സൂപ്പര്‍ വാരിയര്‍ അര്‍ജുന്‍

കണ്ണൂര്‍: ജനിച്ചത് തൃശൂരാണെങ്കിലും ഫുട്ബോളില്‍ തന്റെ ക്ലബ്ബ് കണ്ണൂര്‍ വാരിയേഴ്സാണെന്ന് അര്‍ജുന്‍ എം.എം. യില്‍ നാളെ കലാശപ്പോരാട്ടത്തിനിറങ്ങുന്ന വാരിയേഴ്സിന്റെ മധ്യനിരതാരമായ ഈ 22 വയസ്സുകാരന്‍ കോച്ച് മാനുവല്‍...

തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന കേരള സൂപ്പര്‍ ലീഗ് സെമി ഫൈനല്‍ മത്സരത്തില്‍ തൃശൂര്‍ മാജിക്ക് എഫ്.സി യുടെ മര്‍ക്കസ് ലെറിക് ജോസഫിന്റെ ഗോള്‍

സൂപ്പര്‍ ലീഗ് കേരള: ഗംഭീരം മാജിക് പൂരം കണ്ണൂരിന് തൃശൂര്‍

തൃശൂര്‍: സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണില്‍ കളിക്കാനിറങ്ങിയ അഞ്ച് മത്സരങ്ങളിലും ഗോള്‍ നേടാന്‍ കഴിയാതിരുന്ന ട്രിനിഡാഡ് താരം മാര്‍കസ് ജോസഫ് നിര്‍ണായകമായ സെമിയില്‍ ഹാട്രിക്കുമായി നിറഞ്ഞാടിയപ്പോള്‍...

കാലിക്കറ്റ് എഫ്‌സിയുടെ മുന്നേറ്റ കളിക്കാരന്‍ മുഹമ്മദ് അജ്‌സലിന്റെ മുന്നേറ്റം തടയുന്ന കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുടെ ഗോളി അല്‍കേഷ് രാജ്‌

സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കണ്ണൂര്‍ വാരിയേഴ്‌സ് ഫൈനലില്‍

കോഴിക്കോട്: എഴുപത്തിയൊന്നാം മിനിറ്റില്‍ മുഹമ്മദ് സിനാന്‍ പെനാല്‍റ്റിയിലൂടെ നേടിയ ഏക ഗോളിന് നിലവിലെ ചാമ്പ്യന്‍മാരായ കാലിക്കറ്റ് എഫ്‌സിയെ കീഴടക്കി കണ്ണൂര്‍ വാരിയേഴ്‌സ് സൂപ്പര്‍ ലീഗ് കേരള രണ്ടാം...

സൂപ്പര്‍ ലീഗ് കേരള: കണ്ണൂര്‍-കാലിക്കറ്റ് ലക്ഷ്യം ഫൈനല്‍

കോഴിക്കോട്: തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും കഴിഞ്ഞതോടെ കേരളം വീണ്ടും ഫുട്ബോള്‍ ചൂടിലേക്ക്. സൂപ്പര്‍ ലീഗ് കേരളയില്‍ മാറ്റിവെച്ച സെമി ഫൈനലുകള്‍ ഇന്നും നാളെയുമായി നടക്കും. ഇന്ന് ആദ്യ സെമിയില്‍...

മുഹമ്മദ് സിനാന്‍: എസ്എല്‍കെ രണ്ടിന്റെ കണ്ടെത്തല്‍

സൂപ്പര്‍ ലീഗ് രണ്ടാം സീസണിലെ കണ്ടെത്തലാണ് കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുടെ വിങ്ങര്‍ കണ്ണൂര്‍ സ്വദേശി അത്തായക്കുന്നുക്കാരന്‍ മുഹമ്മദ് സിനാന്‍. ഒമ്പത് മത്സരങ്ങള്‍ കളിച്ച താരം മൂന്ന് ഗോളും...

മലപ്പുറം എഫ്‌സി ടീം പരിശീലനത്തിനിടെ

സൂപ്പര്‍ ലീഗ് കേരള: മാജിക്-മലപ്പുറം സെമി ഇന്ന്

തൃശൂര്‍: സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണില്‍ ഇന്ന് ആദ്യ സെമിഫൈനല്‍. മലപ്പുറം എഫ്സിയും തൃശൂര്‍ മാജിക് എഫ്സിയുമാണ് രാത്രി 7.30ന് തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുന്നത്....

മലപ്പുറത്തിന് ജയിച്ചേ തീരൂ; ഇന്നത്തെ കളി കൊച്ചിക്കെതിരെ

മഞ്ചേരി: സൂപ്പര്‍ ലീഗ് കേരളയില്‍ ഇന്ന് നടക്കുന്ന അവസാന മത്സരത്തില്‍ ജയിച്ചാല്‍ മലപ്പുറം എഫ്സി സെമിയില്‍. തോറ്റാല്‍ തുടര്‍ച്ചയായ രണ്ടാം സീസണിലും സെമി കാണാതെ പുറത്താകും. ഇന്ന്...

കണ്ണൂര്‍ വാരിയേഴ്‌സ് പരിശീലനത്തില്‍

കേരള ഫുട്‌ബോള്‍ ആവേശം അവസാന റൗണ്ടില്‍; ഇന്ന് തൃശൂര്‍ മാജിക്- കണ്ണൂര്‍ വാരിയേഴ്‌സ്‌

തൃശൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ പ്രാഥമിക റൗണ്ടിലെ അവസാന പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ആദ്യ മത്സരത്തില്‍ തൃശൂര്‍ മുന്‍സിപ്പില്‍ സ്റ്റേഡിയത്തില്‍ ആതിഥേയരായ തൃശൂര്‍ മാജിക് എഫ്സി കണ്ണൂര്‍...

സൂപ്പര്‍ ലീഗ് കേരള: മലപ്പുറത്തിനോട് സമനില, കൊമ്പന്‍സിന് കാത്തിരിക്കണം

തിരുവനന്തപുരം: സൂപ്പര്‍ ലീഗ് കേരളയില്‍ സെമിയിലെത്താന്‍ തിരുവനന്തപുരം കൊമ്പന്‍സിന് അവസാന മത്സരം വരെ കാത്തിരിക്കണം.ഇന്നലെ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ മലപ്പുറം എഫ് സിയോട് സമനില...

തൃശൂര്‍ മാജിക് എഫ്‌സിയുടെ നവീന്‍കൃഷ്ണയുടെ ഗോള്‍ ശ്രമം തടയുന്ന ഫോഴ്‌സ കൊച്ചി ഗോളി ജെയ്മി ജോയ്

കൊച്ചി കടന്ന് തൃശൂര്‍ സെമിയില്‍

തൃശൂര്‍: നിര്‍ണായക പോരാട്ടത്തില്‍ ഫോഴ്‌സ കൊച്ചിയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി തൃശൂര്‍ മാജിക് എഫ്‌സി സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണില്‍ സെമിയില്‍. 27-ാം മിനിറ്റില്‍...

സൂപ്പര്‍ ലീഗ് കേരള: ഫോഴ്‌സ-മാജിക് പോര് ഇന്ന് തൃശൂരില്‍

    തൃശൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ ഒന്‍പതാം റൗണ്ട് പോരാട്ടം ഇന്ന് മുതല്‍. ഇന്ന് തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ തൃശൂര്‍ മാജിക് എഫ്സി...

കാലിക്കറ്റ് എഫ്‌സിക്കായി ആദ്യ ഗോള്‍ നേടിയ ജോനാഥന്‍ പെരേരയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

സൂപ്പര്‍ ലീഗ് കേരള: മലപ്പുറത്തെ തകര്‍ത്ത് കാലിക്കറ്റ് സെമിയില്‍

കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരളയില്‍ കളിക്കാനായി കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലേക്ക് വിരുന്നിനെത്തിയ മലപ്പുറം എഫ്സിയെ തകര്‍ത്ത് കാലിക്കറ്റ് എഫ്സി സെമിയിലേക്ക് കുതിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കാലിക്കറ്റ്...

ഫോഴ്‌സ വാരിയേഴ്‌സിനെ തകര്‍ത്തു (4-1)

കണ്ണൂര്‍: കരുത്തരായ കണ്ണൂര്‍ വാരിയേഴ്‌സിനെ അവരുടെ തട്ടകത്തില്‍ ചെന്ന് തകര്‍ത്ത ഫോഴ്‌സ കൊച്ചിക്ക് സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണില്‍ ആദ്യ വിജയം. മഴയില്‍ കുതിര്‍ന്ന കളിയില്‍...

കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി താരങ്ങള്‍ പരിശീലനത്തില്‍

സൂപ്പര്‍ കേരളയില്‍ ഇന്ന് ആശ്വാസം തേടി ഫോഴ്‌സ; കണ്ണൂരിന് അങ്കലാപ്പ്

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളതില്‍ തോല്‍വി തുടര്‍ക്കഥയാക്കിയ ഫോഴ്സ കൊച്ചി എഫ്സി ഇന്ന് ആശ്വാസജയം തേടി ഇറങ്ങുന്നു. കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ ആതിഥേയരായ കണ്ണൂര്‍...

തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ തൃശൂര്‍ മാജിക് എഫ്‌സിയും കാലിക്കറ്റ് ഫുട്ബാള്‍ ക്ലബും ഏറ്റുമുട്ടുന്നു.

തട്ടകത്തില്‍ പിഴച്ച് തൃശൂര്‍ മാജിക്

തൃശൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂരിനെ അവരുടെ തട്ടകത്തില്‍ കീഴടക്കി കാലിക്കറ്റ് എഫ്‌സി. 87-ാം മിനിറ്റില്‍ ഫെഡറികോ ബൊസ്സാവോ നേടിയ ഏക ഗോളിനാണ് തൃശൂര്‍ മാജിക് എഫ്‌സിയെ...

തൃശൂര്‍ മാജിക് ടീം പരിശീലനത്തില്‍

വമ്പന്‍ പോരിനൊരുങ്ങി മാജിക്-കൊമ്പന്‍സ്

തൃശൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ ഇന്ന് ഹെവിവെയ്റ്റ് പോരാട്ടം. തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30ന് നടക്കുന്ന മത്സരത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ള തൃശൂര്‍...

തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക്ക് എഫ്.സി ക്കെതിരെ ഗോള്‍ നേടുന്ന മലപ്പുറം എഫ്.സി യുടെ ജോണ്‍ കേനഡി സേവിയര്‍

സൂപ്പര്‍ ലീഗ് കേരള: മാജിക്കിന്‍ തട്ടില്‍ മലപ്പുറം വീണു

തൃശൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ മലപ്പുറം എഫ്‌സിയുടെ അപരാജിത കുതപ്പിന് വിരാമം. തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ആദ്യമായി നടന്ന ഹോം മത്സരത്തില്‍ തൃശൂര്‍ മാജിക് എഫ്‌സിയാണ് മലപ്പുറത്തിന്റെ...

സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോളില്‍ ഇന്ന് നടക്കുന്ന തൃശൂര്‍ മാജിക് എഫ്‌സി-മലപ്പുറം എഫ്‌സി പോരാട്ടത്തിനായി തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയം അവസാനവട്ട മിനുക്കു പണിയില്‍

പൂര നാട്ടില്‍ ഇന്ന് ഫുട്ബോള്‍ പൂരം: തൃശൂര്‍ മാജിക് എഫ്സി-മലപ്പുറം എഫ്സി പോരാട്ടം രാത്രി 7.30ന്

തൃശൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക് എഫ്സിയുടെ ഹോം ഗ്രൗണ്ട് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. രാത്രി 7.30ന് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കളിയില്‍ സീസണില്‍ ഒരു...

കണ്ണൂരില്‍ കൊമ്പന്‍സ് വമ്പ്; ആതിഥേയരെ 3-1ന് തോല്‍പിച്ചു

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍'കണ്ണൂര്‍ വാരിയേഴ്‌സിന് സീസണിലെ ആദ്യ തോല്‍വി. കഴിഞ്ഞ അഞ്ച് കളികളിലും അപരാജിതരായി മുന്നേറിയ വാരിയേഴ്‌സ് ഇന്നലെ സ്വന്തം സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ പതിനയ്യായിരത്തോളം വരുന്ന...

കാലിക്കറ്റ് -കണ്ണൂര്‍ മത്സരത്തില്‍ നിന്ന്‌

സൂപ്പര്‍ലീഗ് കേരള: മലബാര്‍ പോര് സമാസമം

കോഴിക്കോട്: പെരുങ്കളിയാട്ടത്തിന്റെ നാട്ടില്‍ നിന്നെത്തിയവരും കടത്തനാടന്‍ പോരാളികളുടെ നാട്ടുകാരും സൂപ്പര്‍ ലീഗ് കേരളയില്‍ ഇന്നലെ ഏറ്റുമുട്ടിയപ്പോള്‍ മത്സരം 1- 1ന് സമനിലയില്‍ പിരിഞ്ഞു. കണ്ണൂര്‍ വാരിയേഴ്‌സും കാലിക്കറ്റ്...

ഗോള്‍ നേടിയ മലപ്പുറം എഫ്‌സി താരം റോയി കൃഷ്ണയുടെ ആഹ്ലാദം

സൂപ്പര്‍ ലീഗ് കേരള സീസണ്‍ 2: തൃശൂര്‍ മാജിക്കിനെതിരെ മലപ്പുറം എഫ്‌സിക്ക് വിജയം

മഞ്ചേരി: സൂപ്പര്‍ ലീഗ് കേരള സീസണ്‍ രണ്ടിനെ ആവേശത്തിന്റെ പരകോടിയിലേക്കുയര്‍ത്തിയ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലെ പോരാട്ടത്തില്‍ ആതിഥേയരായ മലപ്പുറം എഫ്‌സിക്ക് വിജയം. തൃശൂര്‍ മാജിക്കിനെതിരെ രണ്ടാം പകുതിയുടെ...

ഫോഴ്‌സ കൊച്ചിയെ തോല്‍പ്പിച്ച കാലിക്കറ്റ് എഫ്‌സി താരങ്ങളുടെ ആഹ്ലാദം

സൂപ്പര്‍ ലീഗ് കേരള: കാലിക്കറ്റ് ജയിച്ചു തുടങ്ങി; ഫോഴ്‌സ കൊച്ചിയെ തോല്‍പ്പിച്ചത് 2-1ന്

കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാര്‍ക്ക് വിജയത്തുടക്കം. പൊരുതിക്കളിച്ച ഫോഴ്‌സ കൊച്ചിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കാലിക്കറ്റ് എഫ്‌സി പരാജയപ്പെടുത്തി....

പോരാട്ടം സമ്മര്‍ദ്ദത്തിനെതിരെയും- ബിബി തോമസ്

കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരളയില്‍ നിലവിലെ ചാമ്പ്യന്മാരെന്ന നിലയില്‍ രണ്ടാം സീസണിന് ഇറങ്ങുമ്പോള്‍ കിരീടം നിലനിര്‍ത്തുക എന്നതാണ് ലക്ഷ്യമെന്ന് കാലിക്കറ്റ് എഫ്‌സിയുടെ സഹപരിശീലകനും മലയാളിയുമായ ബിബി തോമസ്...

മലപ്പുറം എഫ്‌സി താരങ്ങള്‍ പരിശീലനത്തില്‍, മലപ്പുറം കോച്ച് മിഗ്വേല്‍ ടൊറൈറ

കേരള സൂപ്പര്‍ലീഗ് ടീം പരിചയം: പുത്തന്‍ കളി വീര്യവുമായി മലപ്പുറം പട

കോഴിക്കോട്: കേരള സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ ആദ്യ സീസണില്‍ നിരാശപ്പെടുത്തിയ മലപ്പുറം എഫ്സി രണ്ടാം സീസണില്‍ മികച്ച പോരാട്ടത്തിനായി ഒരുങ്ങി. സീസണിന് മുന്നോടിയായി കഴിഞ്ഞ ദിവസം ടീം...

സംസ്ഥാന സ്‌കൂള്‍ കായികമേള: റിലേ പോരാട്ടം ആവേശമായി

കൊച്ചി: അത്ലറ്റിക്സിലെ ഗ്ലാമര്‍ ഇനങ്ങളില്‍ ഒന്നായ 4-100 മീറ്റര്‍ റിലേയില്‍ ആവേശപോരാട്ടമാണ് അരങ്ങേറിയത്. സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാട് പൊന്നണിഞ്ഞു. 48.72 സെക്കന്‍ഡിലാണ് പാലക്കാടിന്റെ ഫിനിഷ്. ജൂനിയര്‍...

സ്‌കൂള്‍ കായികമേള: ഹര്‍ഡില്‍സില്‍ വിജയ് കൃഷ്ണന്‌ റിക്കാര്‍ഡ്

കൊച്ചി: സ്‌കൂള്‍ കായികമേളയിലെ അത്ലറ്റിക്സില്‍ ഇന്നലെ ഒരു റിക്കാര്‍ഡ് മാത്രം. സീനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ തൃശൂരിന്റെ വിജയ് കൃഷ്ണനാണ് 13.97 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത്...

കേരള ബ്ലാസ്‌റ്റേഴ്‌സിനായി സമനില ഗോള്‍ നേടിയ നോഹ് സദോയിയുടെ ആഹ്ലാദം, ഈസ്റ്റ് ബംഗാളിനായി ഗോള്‍ നേടിയ
വിഷ്ണുവിന്റെ ആഹ്ലാദം

അടിക്ക് തിരിച്ചടി; ബ്ലാസ്റ്റേഴ്‌സിന് ആദ്യ ജയം

കൊച്ചി: മഞ്ഞപ്പടയുടെ ചങ്കിടിപ്പേറ്റി മലയാളി താരം വിഷ്ണു പുതിയവളപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വലയിലേല്‍പ്പിച്ച ആഘാതത്തിന് നോഹ സദോയിയുടെയും ക്വെയിം പെപ്രയുടെയും മറുപടി. പെരുമയ്‌ക്കൊത്ത ഫുട്‌ബോളുമായി കലൂരെത്തിയ ഈസ്റ്റ്...

പുതിയ വാര്‍ത്തകള്‍