Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Entertainment

മീനാക്ഷി ജയന്‍: തൃപ്പൂണിത്തുറ മുതല്‍ ഷാങ്ഹായ് വരെ

വൈഷ്ണവി ഡി. മംഗലംbyവൈഷ്ണവി ഡി. മംഗലം
Aug 18, 2025, 12:55 pm IST
inEntertainment

 

 

കലയുടെ ഈറ്റില്ലമായ തൃപ്പൂണിത്തുറയ്‌ക്ക് ഇത് സുവര്‍ണ്ണമുദ്ര. എറണാകുളം തൃപ്പൂണിത്തുറ സ്വദേശിനി മീനാക്ഷി ജയന്‍ ഷാങ്ഹായ് ചലച്ചിത്ര മേളയുടെ ഏഷ്യാ ന്യൂ ടാലന്റ് വിഭാഗത്തില്‍ ഗോള്‍ഡന്‍ ഗോള്‍ബറ്റ് അവാര്‍ഡ് നേടി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. വിക്ടോറിയ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഈ വിജയം നേടിയത്.

അവാര്‍ഡ് നേടി എന്നതിനേക്കാള്‍ തനിക്ക് ജീവിത്തില്‍ ലഭിക്കില്ല എന്നു കരുതപ്പെട്ട പല അനുഭവങ്ങളിലൂടെ കടന്നുപോയി എന്നതാണ് വിജയമായി കണക്കാക്കുന്നത്. ‘

‘എന്റെ കൈയിലേക്ക് മറുപടി പ്രസംഗത്തിനായി മൈക്ക് കൈമാറിയപ്പോഴാണ് ആ നേട്ടത്തിന്റെ സത്യാവസ്ഥയിലേക്ക് എത്തിയത്’ , എല്ലാ ശബ്ദവും നിലച്ച് ഹൃദയമിടിപ്പു മാത്രം.. അതാണ് ആ നിമിഷത്തിന്റെ പൂര്‍ണ്ണ നിശബ്ദതയ്‌ക്ക് തടസമുണ്ടാക്കിയത്. ഷാങ്ഹായ് എന്ന ഒരു വേദി മാത്രം മതി എന്ന ആഗ്രഹത്തോടെ ഇറങ്ങിത്തിരിച്ച മീനാക്ഷിക്ക് ഇത് അനിര്‍വചനീയമാണ്. വിക്ടോറിയ സിനിമയുടെ മുംബൈ സ്്ക്രീനിങ്ങിനു വേണ്ടിയാണ് ആദ്യമായി വിമാനത്തില്‍ കയറുന്നതു പോലും. ചൈനീസില്‍ തന്റെ പേരു വിളിക്കുമ്പോള്‍ പോലും അത് മനസിലാക്കാന്‍ സാധിക്കാതെ മൗനം പാലിച്ചിരുന്ന മീനാക്ഷിയെ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചിരി വരുന്നു.

വിക്ടോറിയയ്‌ക്കു വേണ്ടി അങ്കമാലി ശൈലി സംസാരിക്കുന്ന നടിയെ ആണ് ആവശ്യം എന്നറിഞ്ഞപ്പോള്‍ അടുത്ത അധ്യായം അങ്കമാലി എന്നായിരുന്നു മീനാക്ഷിക്ക്. പിന്നീട് സിനിമയുടെ സംവിധായകയായ ശിവരഞ്ജിനിയുമായി സംസാരിച്ച് അങ്കമാലി സംസാരശൈലിയില്‍ പ്രാവീണ്യം നേടുകയായിരുന്നു.

തൃപ്പൂണിത്തുറയിലെ രസാ തീയേറ്ററില്‍ നാടകവും അഭിനയവും മീനാക്ഷി അഭ്യസിച്ചിരുന്നു. ചൈനീസ് കാണികള്‍ സിനിമയെ എങ്ങിനെ മനസിലാക്കും എന്നത് വിക്ടോറിയ സംഘത്തിന്റെ വലിയ സംശയമായിരുന്നു. ചൈനീസ് എന്ന വലിയ സംസ്‌ക്കാരത്തെ പഠിക്കുക എന്നതും പല സംസ്‌ക്കാരത്തിലുള്ള ആളുകളെ മനസിലാക്കുക എന്നതും അവാര്‍ഡിനേക്കാള്‍ വലിയ വിജയമായി മീനാക്ഷി കരുതുകയാണ്. കലയെ നാം സ്നേഹിച്ചല്‍ കല നമ്മേ എത്രത്തോളം സ്നേഹിക്കും എന്നതിന്റെ വലിയ ഉദാഹരണമാണ് ഈ കലാകാരി.

Tags: Best Actress awardMeenakshi JayanShanghai Film FestivalTripunithura to Shanghaiമീനാക്ഷി ജയന്‍Asia New Talent
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഷാങ്ഹായ് ചലച്ചിത്രോത്സവം: മീനാക്ഷി ജയന്‍ മികച്ച നടി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.