അരുണ്‍ മോഹന്‍

അരുണ്‍ മോഹന്‍

വെറും ‘കറിവേപ്പില’യാക്കരുത്… ഔഷധഗുണമേറെയുണ്ട്

വെറും ‘കറിവേപ്പില’യാക്കരുത്… ഔഷധഗുണമേറെയുണ്ട്

പ്രമേഹ ബാധിതര്‍ക്ക് കറിവേപ്പില ചേര്‍ത്ത ഭക്ഷണം ശീലമാക്കുന്നത് ആരോഗ്യ ജീവിതം ഗുണപ്രദമാക്കും. ഒരു പരിധിവരെ പ്രമേഹം നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇതിലുള്ള ഹൈപ്പര്‍ ഗ്ലൈസമിക് പദാര്‍ത്ഥങ്ങളാണ്...

മാര്‍ അത്തനേഷ്യസ് കോളേജിന്റെ മാഗസിന്‍ ഹൈന്ദവ വിശ്വാസങ്ങളെ വ്രണപ്പെടുത്തി; പ്രതിഷേധ മാര്‍ച്ച് നടത്തും: ശശികല ടീച്ചര്‍

മാര്‍ അത്തനേഷ്യസ് കോളേജിന്റെ മാഗസിന്‍ ഹൈന്ദവ വിശ്വാസങ്ങളെ വ്രണപ്പെടുത്തി; പ്രതിഷേധ മാര്‍ച്ച് നടത്തും: ശശികല ടീച്ചര്‍

ശബരിമലയില്‍ ആചാര ലംഘനം നടത്തിയ കനക ദുര്‍ഗ്ഗയേയും ബിന്ദു അമ്മിണിയേയും ആധുനിക നവോത്ഥാന നായികമാര്‍ എന്ന് ചിത്രീകരിക്കുന്ന മാഗസിന്‍ ഹൈന്ദവ വിശ്വാസങ്ങള്‍ക്കെതിരെ വിഷം തുപ്പുകയാണ്.

തെറാപ്പിസ്റ്റുകളോട് അവഗണന തുടരുന്നു; പഞ്ചകര്‍മ്മ ചികിത്സ നടത്തുന്നത് അറ്റെന്‍ഡര്‍മാര്‍

തെറാപ്പിസ്റ്റുകളോട് അവഗണന തുടരുന്നു; പഞ്ചകര്‍മ്മ ചികിത്സ നടത്തുന്നത് അറ്റെന്‍ഡര്‍മാര്‍

അറ്റന്‍ഡര്‍മാരെ ഉപയോഗപ്പെടുത്തി താല്‍ക്കാലിക ചികിത്സ നടത്താമെന്നതാണ് തങ്ങളുടെ നിയമനം നടത്താതിന് കാരണമായി തെറാപ്പിസ്റ്റുകള്‍ ചൂണ്ടികാണിക്കുന്നത്. ദിവസ വേതതനത്തില്‍ ജോലി ചെയ്യുന്ന യോഗ്യരായ തെറാപിസ്റ്റുകളുടെ കാര്യവും വ്യത്യസ്തമല്ല.

വിജയ വീഥികളില്‍ അജയ്യനായി…

വിജയ വീഥികളില്‍ അജയ്യനായി…

സ്കൂള്‍ തലം മുതലേ മിമിക്രി രംഗത്ത് സജീവമായിരുന്നു അജയന്‍. സ്കൂള്‍ വേദികളിലും നാട്ടിന്‍പുറത്തെ ആഘോഷ പരിപാടികളിലുമെല്ലാം അജയന്റെ മിമിക്രി കൈയടി നേടിയിരുന്നു. വളര്‍ന്നപ്പോള്‍ ജീവിത പ്രാരാബ്ധങ്ങള്‍ അദ്ദേഹത്തെ...

വിവാദങ്ങളില്‍ നിറഞ്ഞ് കായിക ലോകം

വിവാദങ്ങളില്‍ നിറഞ്ഞ് കായിക ലോകം

.ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ്എന്നീ ടീമുകളാണ് സുപ്രീം കോടതി നിയമിച്ച ലോധ കമ്മിറ്റിയുടെ വിധിയില്‍ രണ്ട് വര്‍ഷത്തേയ്ക്ക് പുറത്താക്കപ്പെട്ടത്. ഗുരുനാഥ് മെയ്യപ്പനും രാജ് കുന്ദ്രയ്ക്കും ആജീവനാന്ത...

വേറിട്ട മാള

വേറിട്ട മാള

വേറേയും നിരവധി കഥാപാത്രങ്ങള്‍ മാളയുടെ കൈകളില്‍ ഭദ്രം. ഇതിലുപരി സിനിമ ലോകത്തിലെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമായിരുന്നു മാള. ഒരു വേള സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തിയപ്പോഴും തന്റെ കഴിവില്‍...

Movie Review: കൊലപാതക ഭീതികളും നിഗൂഢതകളും നിറച്ച ‘അഞ്ചാം പാതിര’

Movie Review: കൊലപാതക ഭീതികളും നിഗൂഢതകളും നിറച്ച ‘അഞ്ചാം പാതിര’

രണ്ട് മണിക്കൂര്‍ 24 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള സിനിമയുടെ ആദ്യ ഭാഗങ്ങള്‍ തന്നെ പ്രേക്ഷകനെ പിടിച്ചിരുത്താന്‍ പോന്നതാണ്. ഇന്ദ്രന്‍സ് അവതരിപ്പിക്കുന്ന റിപ്പര്‍ രവി എന്ന കഥാപാത്രത്തിന്റെ ആദ്യ...

കൊലപാതക ഭീതികളും നിഗൂഢതകളും നിറച്ച ‘അഞ്ചാം പാതിര’

കൊലപാതക ഭീതികളും നിഗൂഢതകളും നിറച്ച ‘അഞ്ചാം പാതിര’

'അഞ്ചാം പാതിര', അധികം ആഘോഷ ആരവങ്ങളില്ലാതെ തീയറ്റുകറുകളിലേക്കെത്തിയ ചിത്രം. പേര് സൂചിപ്പിക്കും പോലെ തന്നെ നിരവധി നിഗൂഢതകള്‍ ഒളിപ്പിച്ച സസ്പെന്‍സ് ത്രില്ലര്‍ മൂവിയാണ് അഞ്ചാം പാതിര. ആട്...

അഞ്ചുരുളി- നിഗൂഢതകളൊളിപ്പിച്ച സുന്ദരി

അഞ്ചുരുളി- നിഗൂഢതകളൊളിപ്പിച്ച സുന്ദരി

ദിവസേന ധാരാളം ആളുകള്‍ അഞ്ചുരുളി വെളളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാനായി ഇവിടെ എത്തുന്നുണ്ട്. ഇടുക്കി വനത്തിലൂടെയുള്ള യാത്രയും, കട്ടപ്പനയിലെ കാറ്റും, ഏലത്തോട്ടവും ഒക്കെ കൂടിച്ചേര്‍ന്ന ഇവിടുത്തെ കാഴ്ച അത്യപൂര്‍വ്വം തന്നെ.

തൃപ്തിയും സംഘവുമെത്തിയതില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്, നടപടിയെടുക്കാതെ സര്‍ക്കാര്‍ ഭക്തരെ വഞ്ചിച്ചെന്ന് ശശികല ടീച്ചര്‍

തൃപ്തിയും സംഘവുമെത്തിയതില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്, നടപടിയെടുക്കാതെ സര്‍ക്കാര്‍ ഭക്തരെ വഞ്ചിച്ചെന്ന് ശശികല ടീച്ചര്‍

ഇന്നലെ മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്തയച്ചു. തുടര്‍ന്ന് ഇന്ന് മന്ത്രി എ.കെ. ബാലന്റെ ഓഫീസില്‍ എത്തുകയും കൂടി ചെയ്തപ്പോള്‍ അത് ഗൂഢാലോചനയ്ക്കല്ലാതെ തരമില്ല. സര്‍ക്കാര്‍ തീകൊള്ളികൊണ്ട് തലചൊറിയുകയാണ്.

വിശ്വാസത്തെ നവോത്ഥാനത്തിന്റെ പേരില്‍ അപകീര്‍ത്തിപ്പെടുത്തുന്നു; സര്‍ക്കാരിന് ഇരട്ടത്താപ്പ് നയമെന്ന് ആര്‍.വി. ബാബു

വിശ്വാസത്തെ നവോത്ഥാനത്തിന്റെ പേരില്‍ അപകീര്‍ത്തിപ്പെടുത്തുന്നു; സര്‍ക്കാരിന് ഇരട്ടത്താപ്പ് നയമെന്ന് ആര്‍.വി. ബാബു

ഫ്രാങ്കോ മുളയ്ക്കലിന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത് വിവാദമായപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചിരുന്നു. കാര്‍ട്ടൂണ്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും തങ്ങളുടെ നിലപാട് അതല്ലെന്ന് കര്‍ശ്ശനമായി അറിയിക്കുകയും ചെയ്ത സര്‍ക്കാര്‍ അക്കാദമി...

മാര്‍ അത്തനേഷ്യസ് കോളേജിന്റെ മാഗസിന്‍ ഹൈന്ദവ വിശ്വാസങ്ങളെ വ്രണപ്പെടുത്തി; ഹിന്ദു ഐക്യവേദി നാളെ കോളേജിലേയ്‌ക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും: ശശികല ടീച്ചര്‍

മാര്‍ അത്തനേഷ്യസ് കോളേജിന്റെ മാഗസിന്‍ ഹൈന്ദവ വിശ്വാസങ്ങളെ വ്രണപ്പെടുത്തി; ഹിന്ദു ഐക്യവേദി നാളെ കോളേജിലേയ്‌ക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും: ശശികല ടീച്ചര്‍

കൊച്ചി : ശബരിമലയ്ക്കെതിരെ വിഷം തുപ്പിയും ഹൈന്ദവ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നതുമായ കാര്യങ്ങളാണ് മാര്‍ അത്തനേഷ്യസ് കോളേജ് കഴിഞ്ഞ ദിവസം പുറത്തുവിട്ട മാഗസിനിലൂടെ പ്രതിപാദിച്ചിരുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന...

മരിക്കുന്നില്ല വായന

മരിക്കുന്നില്ല വായന

വായനാദിനത്തിന്റെ പ്രത്യേകതകളെ കുറിച്ചുള്ള അവബോധം കുറവാണ്. ജൂണ്‍ 19 വായനാദിനമാണെന്നും അന്നത്തെ ദിവസം എന്തുകൊണ്ടാണ് വായനാദിനമായി കൊണ്ടാടുന്നതെന്നും എത്ര പേര്‍ക്ക് അറിയാം.

നര്‍ത്തകിയാവാന്‍ കൊതിച്ചു; എത്തിപ്പെട്ടത് ഹാസ്യലോകത്ത്

നര്‍ത്തകിയാവാന്‍ കൊതിച്ചു; എത്തിപ്പെട്ടത് ഹാസ്യലോകത്ത്

കൊല്ലം പുനലൂരിലെ തെന്മലയ്ക്കടുത്തുള്ള ഗ്രാമത്തില്‍ നിന്നാണ് മഞ്ജുവിന്റെ വരവ്. ചെറുപ്പത്തില്‍ തന്നെ നൃത്തകലയോട് അഭിരുചി. മാതാപിതാക്കളുടെ പിന്തുണയും മഞ്ജുവിന്റെ ആഗ്രഹത്തിന് താങ്ങായി. നൃത്തം അഭ്യസിക്കുന്നതിനിടെ ആല്‍ബങ്ങളിലും മറ്റും...

‘ങ്ങ്യാ…ഹ..ഹ..ഹാ’… മണിച്ചിരി മാഞ്ഞു

‘ങ്ങ്യാ…ഹ..ഹ..ഹാ’… മണിച്ചിരി മാഞ്ഞു

പിന്നെ തുടങ്ങുകയായി ആട്ടവും പാട്ടും. സ്വയം പാടുക മാത്രമല്ല കാണികള്‍ക്കിടയിലേക്ക് ഇറങ്ങി ചെന്ന് അവരെ കൊണ്ടും പാടിപ്പിച്ച് രസിക്കുമായിരുന്നു അദ്ദേഹം. സ്വയം പാടിയും പാടിപ്പിച്ചും ആടിയും രസിച്ച...

പഞ്ചവാദ്യത്തിലെ വിസ്മയം

പഞ്ചവാദ്യത്തിലെ വിസ്മയം

1975 സെപ്റ്റംബര്‍ 19ന്‌ ചന്ദ്രശേഖരമാരാറുടേയും ഓമനയമ്മയുടേയും മകനായി ആലപ്പുഴ ചേര്‍ത്തല മരുത്തോര്‍വട്ടത്ത്‌ ജനിച്ച ഉണ്ണികൃഷ്ണന്‍ പഞ്ചവാദ്യത്തിന്‌ പുറമേ പഞ്ചാരി മേളം, പാണി, സോപാന സംഗീതം, കളമെഴുത്ത്‌ പാട്ട്‌,...

വിവാദങ്ങളില്‍ നിറഞ്ഞ് കായിക ലോകം

വിവാദങ്ങളില്‍ നിറഞ്ഞ് കായിക ലോകം

പോയ വര്‍ഷം കണ്ട പ്രധാന കായിക വിവാദങ്ങളിലേക്ക് ഒരു തിരിഞ്ഞ് നോട്ടം ഐപിഎല്ലില്‍ നിന്നും ചെന്നൈ, രാജസ്ഥാന്‍ ടീമുകള്‍ പുറത്തേയ്ക്ക് കായിക ലോകം കണ്ട ഏറ്റവും വലിയ...

മാന്ത്രികക്കാലുള്ള മഞ്ഞപ്പെണ്‍കിളി

മാന്ത്രികക്കാലുള്ള മഞ്ഞപ്പെണ്‍കിളി

ഒരു വര്‍ഷത്തിനുശേഷം 2003ല്‍ മാര്‍ത്ത തന്റെ കന്നി ലോകകപ്പില്‍ മഞ്ഞകുപ്പായത്തില്‍ പാറിക്കളിച്ചു. ആ ലോകകപ്പില്‍ ബ്രസീലിന് വേണ്ടി നേടിയത് മൂന്ന് ഗോളുകള്‍. 2006 മുതല്‍ 2010 വരെ...

വരയിലെ വാരിയര്‍ ടച്ച്

വരയിലെ വാരിയര്‍ ടച്ച്

നിഴലും വെളിച്ചത്തിനുമൊപ്പം ആത്മീയതയും കൂടി അദ്ദേഹം തന്റെ ചിത്രങ്ങളിലേയ്ക്ക് ആവാഹിക്കും. ഒരു പക്ഷെ അതായിരിക്കും ചിത്രകലയില്‍ കെ.കൃഷ്ണന്‍കുട്ടനെന്ന വാരിയര്‍ സാറിനെ വ്യത്യസ്തനാക്കുന്നത്

വേറിട്ട മാള

വേറിട്ട മാള

സ്ഥലനാമത്തിനൊപ്പം സിനിമയിലറിയപ്പെടുന്ന ചുരുക്കം ചില അഭിനേതാക്കളിലൊരാളായിരുന്നു അരവിന്ദനെന്ന മാള അരവിന്ദന്‍.  നാടകങ്ങളില്‍ തബലിസ്റ്റായെത്തി പിന്നീട് അഭിനയരംഗത്തേയ്ക്ക് ചുവടു മാറുമ്പോഴും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാന്‍ അദ്ദേഹം പ്രത്യകം...

തോമസ്‌ മാഷിനറിയാം ചോരയുടെ വില

തോമസ്‌ മാഷിനറിയാം ചോരയുടെ വില

ചോര അമൂല്യമാണ്‌. അതിനു പകരം മറ്റൊന്നുമില്ല. അതിെ‍ന്‍റ വിലയറിയണമെങ്കില്‍ ചോദിക്കുക തോമസ്‌ മാഷിനോട്‌. അപകടമോ മറ്റേതെങ്കിലും അസുഖമോ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിക്ക്‌ രക്തം ആവശ്യമെങ്കില്‍ ഉടന്‍...

ഇമചിമ്മാതെ കാണുക യുവത്വത്തിന്റെ ഇന്ദ്രജാലം

ഇമചിമ്മാതെ കാണുക യുവത്വത്തിന്റെ ഇന്ദ്രജാലം

എല്ലാ ലോകകപ്പിലും പുതുതാരകങ്ങള്‍ പിറന്നുവീഴാറുണ്ട്‌. ആദ്യമൊന്നും ആരും അവരെ ശ്രദ്ധിക്കാറില്ല. കളത്തിലിറങ്ങുമ്പോള്‍ അഭിവാദ്യമേകാറുമില്ല. പക്ഷേ, കളികഴിഞ്ഞു മടങ്ങുമ്പോള്‍ കാണികള്‍ തിരിച്ചറിയും അവരുടെ പ്രതിഭ. വരുന്നുണ്ട്‌ ബ്രസീലിനെ പിടിച്ചുകുലുക്കാന്‍...

വാരനാട് ദേവി ക്ഷേത്രം

വാരനാട് ദേവി ക്ഷേത്രം

വേതാള വാഹിനിയായി, ഭക്തര്‍ക്ക് അഭീഷ്ട വരദായിനിയായി കുടിക്കൊള്ളുന്ന ദേവിക്ക് പുറമേ ശിവന്‍, രക്തേശ്വരി ദേവി, കൊടുങ്കാളിയമ്മ എന്നീ ഉപദേവതകളേയും ആരാധിച്ചു വരുന്നു. വാരാനാട് ദേവി ക്ഷേത്രത്തിലെ ഉല്‍പ്പത്തിയെ...

സമ്മതിക്കണം… താഹിതിയെ

സമ്മതിക്കണം… താഹിതിയെ

വെറും രണ്ട് ലക്ഷത്തോളം ജനങ്ങള്‍ മാത്രം വസിക്കുന്ന ചെറു രാജ്യം. അതായത് നമ്മുടെ ആലപ്പുഴയെക്കാളും ചെറുത്. എന്നിട്ടും വമ്പന്‍ ടീമുകളായ സ്‌പെയിന്‍, ബ്രസീല്‍, ഇറ്റലി, യുറഗ്വെ എന്നിവര്‍ക്കൊപ്പം...

പുതിയ വാര്‍ത്തകള്‍

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist