Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘ങ്ങ്യാ…ഹ..ഹ..ഹാ’… മണിച്ചിരി മാഞ്ഞു

പിന്നെ തുടങ്ങുകയായി ആട്ടവും പാട്ടും. സ്വയം പാടുക മാത്രമല്ല കാണികള്‍ക്കിടയിലേക്ക് ഇറങ്ങി ചെന്ന് അവരെ കൊണ്ടും പാടിപ്പിച്ച് രസിക്കുമായിരുന്നു അദ്ദേഹം. സ്വയം പാടിയും പാടിപ്പിച്ചും ആടിയും രസിച്ച അദ്ദേഹം സഹായം തേടിയെത്തുന്നവരെ നിരാശരാക്കാറുമില്ല. തന്നോടൊപ്പമുള്ള നിരവധി പേരെ മണി കൈപിടിച്ചുയര്‍ത്തിയിട്ടുണ്ട്.

അരുണ്‍ മോഹന്‍byഅരുണ്‍ മോഹന്‍
May 19, 2017, 09:12 pm IST
inUncategorized

‘ങ്ങ്യാ…ഹ..ഹ..ഹാ’ ഈ ചിരിയാരുടേതെന്ന് ആരും ചോദിക്കാറില്ല. അത്ര സുപരിചിതമാണ് ഏവര്‍ക്കും ഈ ചിരി. ചിരിയില്‍ തന്റേതായ രൂപം തന്നെ സന്നിവേശിപ്പിച്ചെടുത്ത മലയാളത്തിന്റെ പ്രിയ നടന്‍ ഇന്ന് വിട പറഞ്ഞിരിക്കുന്നു. മണി ചിരിച്ചാല്‍ അതിനൊപ്പം ഏവരും ചിരിക്കും. അത്ര ലാളിത്യമായിരുന്നു, ഹാസ്യഭംഗിയായിരുന്നു ആ ചിരിയില്‍ ഉടനീളം പ്രതിഫലിച്ചിരുന്നത്. ചിരി മാത്രമായിരുന്നില്ല അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. ചിരിയോടൊപ്പം നാടന്‍ പാട്ടുകളും താളവും ചുവടുവയ്‌പ്പും കൂടി ചേരുമ്പോഴാണ് മണി കലാഭവന്‍ മണിയാകുന്നത്. മിമിക്‌സിലൂടെ ചിരിപ്പിക്കുക മാത്രം ചെയ്യുന്ന സ്ഥിരം കോമഡി ആര്‍ട്ടിസ്റ്റുകളില്‍ നിന്ന് തീര്‍ത്തും വഴിമാറി ചിന്തിച്ച ഈ കലാകാരന്‍ നാടന്‍ പാട്ടുകള്‍ക്ക് വേറിട്ട മാനം നല്‍കുന്നതിലും ശ്രദ്ധേയമായ പങ്ക് വഹിച്ചു. സ്റ്റേജ് ഷോകളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്ന മണി സ്‌റ്റേജിലേക്ക് രംഗപ്രവേശം ചെയ്യുന്നത് തന്നെ തന്റേതായ ചിരി മുഴക്കി കൊണ്ടാണ്. പിന്നെ തുടങ്ങുകയായി ആട്ടവും പാട്ടും. സ്വയം പാടുക മാത്രമല്ല കാണികള്‍ക്കിടയിലേക്ക് ഇറങ്ങി ചെന്ന് അവരെ കൊണ്ടും പാടിപ്പിച്ച് രസിക്കുമായിരുന്നു അദ്ദേഹം. സ്വയം പാടിയും പാടിപ്പിച്ചും ആടിയും രസിച്ച അദ്ദേഹം സഹായം തേടിയെത്തുന്നവരെ നിരാശരാക്കാറുമില്ല. തന്നോടൊപ്പമുള്ള നിരവധി പേരെ മണി കൈപിടിച്ചുയര്‍ത്തിയിട്ടുണ്ട്. സന്നദ്ധസഹായങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതില്‍ മടികാണിക്കാറില്ലാത്ത ചുരുക്കം ചില അഭിനേതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു മണി. ചാലക്കുടിയുടെ സ്വകാര്യ അഹങ്കാരമായിരുന്ന മണി കഷ്ടപ്പാടുകളില്‍ നിന്നും ഉയര്‍ന്നു വന്ന താരമാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പാട്ടുകളിലും അത് നിഴലിച്ചിരുന്നു. ‘ഉമ്പായി കൊച്ചാണ്ടേ പ്രാണന്‍ കത്തണമ്മാ വയറ് പൊട്ടീട്ട് പാപ്പൊണ്ടാക്കണമാ… വയര്‍ കത്തിയാല്‍ എന്റെ കൊടല് കത്തണമ്മാ പ്രാണന്‍ പെടഞ്ഞിട്ട് തൈവേ ഓണം പകര്‍ത്തണമാ…’ പലപ്പോഴും മണിയുടെ കണ്ണുകളെ ഈറനണിയിച്ചിട്ടുള്ള പാട്ടുകളിലൊന്നാണിത്. ചിരിച്ചും ചിരിപ്പിച്ചും തുടങ്ങുന്ന നാടന്‍പാട്ടുകള്‍ നിര്‍ത്തുന്നത് കണ്ണീര്‍ തുള്ളികള്‍ വീഴ്‌ത്തികൊണ്ടായിരിക്കും. എങ്കിലും സങ്കടങ്ങള്‍ ഉള്ളിലൊതുക്കി ചിരിയുടെ ഛായം പൂശി തന്നെയാകും മണി വേദിയില്‍ നിന്ന് പലപ്പോഴും മടങ്ങുക.

Tags: Print Edition
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.