ഉത്തരന്‍

ഉത്തരന്‍

എല്ലാത്തിനും കാരണം കൊറോണയോ?

മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മന്ത്രിസഭായോഗത്തിലെടുത്ത തീരുമാനങ്ങള്‍ ലംഘിക്കാന്‍ സര്‍ക്കാരിന്റെ ഉറ്റബന്ധുക്കളും ഉടയോരുമായ സിഐടിയുവും സിപിഎമ്മും അവരുടെ സഹകരണ പ്രസ്ഥാനങ്ങളുമാണ് മുന്നിട്ടിറങ്ങിയത്. കളക്ടറുടെ ഉത്തരവിനും പോലീസിന്റെ വിലക്കിനും പാര്‍ട്ടിയില്‍ പുല്ലുവില

അകത്തൊന്ന് പുറത്ത് മറ്റൊന്ന്

സെക്രട്ടറിയേറ്റ് നടയില്‍ കൊടികെട്ടി മാസത്തിലേറെയായി 'ആസാദി' സമരം നടക്കുകയാണ്. മത തീവ്രവാദികള്‍ക്കാണ് അതിന്റെ നേതൃത്വം. എല്ലാ ജിഹാദികളുടെയും കൂട്ടായ്മയായ ആ സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാക്കളെല്ലാം എത്തി...

മന്ത്രിയില്‍ വരെ എത്തുന്ന കുതന്ത്രങ്ങള്‍

ചോദ്യങ്ങള്‍ക്ക് സ്വകാര്യ ഗൈഡുകളെയോ മറ്റ് ബുക്ക്‌ലെറ്റുകളെയോ ആശ്രയിക്കരുതെന്നാണ് പിഎസ്‌സി നിര്‍ദേശം. പലപ്പോഴും ഇത് പാലിക്കാറില്ലെന്ന് പിഎസ്‌സി അംഗങ്ങള്‍ തന്നെ പറയുന്നു. പിഎസ്‌സി ചെയര്‍മാന്റെ ഓഫിസില്‍ നിന്ന് നല്‍കുന്ന...

ചെന്നിത്തല എന്നെങ്കിലും മുഖ്യമന്ത്രിയാകുമോ?

സര്‍ക്കാര്‍ നിലപാടിനൊപ്പമാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. കമ്മീഷന്റേതാണ് അന്തിമ നിലപാടെന്ന് മന്ത്രിമാരായ ജയരാജനും മൊയ്തീനും പറഞ്ഞുകഴിഞ്ഞു. എങ്ങനെയുണ്ട് ബുദ്ധി! കണ്ടാലും കൊണ്ടാലും പഠിക്കാത്ത നേതാവാണോ ചെന്നിത്തല? കേരളത്തിലെ...

മതമാണ് മതമാണ് പ്രശ്‌നം

മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കുമ്പോള്‍ മതരാഷ്ട്ര സമീപനമാണ് അതില്‍ ഉള്‍കൊള്ളുന്നതെന്ന് പ്രമേയത്തില്‍ പറയുന്നു. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷ കാഴ്ചപ്പാടിനു വിരുദ്ധമായതിനാല്‍ ഈ നിയമം ഭരണഘടനയുടെ അടിസ്ഥാന ഘടനയുമായി...

തലവേദനയാകുന്ന തലസ്ഥാനം

ജീവന്‍ നിലനിര്‍ത്താന്‍ മണ്ണ് വാരി തിന്നുന്ന  പിഞ്ചുകുട്ടികള്‍. പട്ടിണി സഹിക്കാതായപ്പോള്‍  പേറ്റുനോവ്  മറന്ന് മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറി അമ്മ. ഉത്തരേന്ത്യയിലെ ബീഹാറിലോ ഉത്തര്‍പ്രദേശിലോ  അല്ല. നമ്പര്‍...

നിയമത്തിന്റെ താക്കോല്‍ ഏത് കോന്തലയിലാണ്?

ഉപതെരഞ്ഞെടുപ്പിന് ശേഷം ശ്രദ്ധനേടിയ പ്രയോഗമാണ് കോന്തല. വോട്ട് ഏതെങ്കിലും സമുദായ നേതാവിന്റെ കോന്തലയിലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പരിഹസിച്ചതാണല്ലൊ. അപ്രതീക്ഷിതമായി ഒരു സിറ്റിംഗ് സീറ്റ് നഷ്ടപ്പെടുകയും രണ്ടെണ്ണം...

കേരളം ഇന്നും ഭ്രാന്താലയം

കൂടത്തായി കൊലപാതക പരമ്പര വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞിട്ട് ആഴ്ചകളായി. ഉപതെരഞ്ഞെടുപ്പിനുള്ള വെടിമരുന്നാണ് കൊലകളെക്കുറിച്ചുള്ള തെളിവെടുപ്പും പോലീസ് മിടുക്കുകാട്ടലുമെന്ന് ആരോപണമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞു. ഫലം വരുന്നതോടെ പൊടിപ്പും തൊങ്ങലും വച്ചുള്ള...

അടിയും കൊണ്ട്, പുളിയും കുടിച്ച് സര്‍ക്കാര്‍

ചീഫ്‌സെക്രട്ടറി സുപ്രീംകോടതിയില്‍ മാപ്പ് പറഞ്ഞിട്ടും സംസ്ഥാന സര്‍ക്കാരിന് രക്ഷയായില്ല. ഇനി നടക്കാന്‍പോകുന്നതെന്തെന്ന് സെപ്തംബര്‍ 27ന് അറിയാം. മരട് ഫ്‌ളാറ്റാണ് പ്രശ്‌നം. ഫ്‌ളാറ്റ് പൊളിച്ചുനീക്കണമെന്ന് സുപ്രീംകോടതി വിധിച്ചിട്ട് മാസങ്ങളായി....

മരടും മുത്തൂറ്റും പിന്നെ മലയാളിയും

മരട് നഗരസഭ അടുത്തകാലം വരെ കേരളത്തിന് പരിചിതമായിരുന്നില്ല. ഇന്ന് മരട് എന്നുകേട്ടാല്‍ ഉടന്‍ ഓര്‍മയിലെത്തുന്നത് അഞ്ച് കൂറ്റന്‍ ബഹുനില കെട്ടിടങ്ങളാണ്. കായലിന്റെ ഭംഗിയുള്ള ചിത്രങ്ങളും കുളിര്‍മ്മയേറുന്ന കാറ്റുമെല്ലാം...

അടൂരും കോടിയേരിയും പിന്നെ ആര്‍എസ്എസും

കേരളത്തിന്റെയല്ല രാജ്യത്തിന്റെതന്നെ അഭിമാനമാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. സിനിമ സംബന്ധിയായ രാജ്യത്തിന്റെ എല്ലാ അവാര്‍ഡുകള്‍ക്കും അദ്ദേഹം അര്‍ഹനായിട്ടുണ്ട്. സങ്കുചിതമായ രാഷ്ട്രീയ കണ്ണില്‍ അദ്ദേഹത്തെ ആരും കാണുന്നില്ല. രാഷ്ട്രീയത്തിന് അതീതമായ...

മല ഇറങ്ങാതെ മുഖ്യമന്ത്രി

'മണ്ഡലമേതായാലും മണ്ഡലകാലം മറക്കരുത്.' ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്ത് ഏറെകേട്ട വാചകമാണ് മേലുദ്ധരിച്ചത്. ചിലത് ഓര്‍ക്കാനും ചിലരെ ഓര്‍മിപ്പിക്കാനും മുഴങ്ങിയ വാചകം ബിജെപി അനുകൂലികളും പ്രതിയോഗികളും തരാതരംപോലെ ഉപയോഗിച്ചു. മണ്ഡലക്കാലവും...

ഖാദര്‍ എംഎല്‍എയുടെ ഒളിച്ചോട്ടം

എന്ന എംഎല്‍എ മുസ്ലീംലീഗിലെ വേറിട്ട ശബ്ദമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും പരിണാമം വന്ന ഈ ലീഗ്കാരന്‍ അഭിഭാഷകന്‍ എന്നതിലുപരി ഒന്നാന്തരം പ്രഭാഷകന്‍ കൂടിയാണ്. നിയമസഭയിലായാലും പൊതുവേദിയിലായാലും ഖാദറിന്റെ...

ആരു പറഞ്ഞു പ്രോഗ്രസ് ഇല്ലെന്ന്

കണ്ണൂരിലെ പിണറായിയില്‍ നിന്നുവന്ന വിജയന്‍ കേരള മുഖ്യമന്ത്രിയായിട്ട് വര്‍ഷം രണ്ട് പിന്നിട്ടു. മൂന്നാം വര്‍ഷത്തിന്റെ നിറവിലാണിപ്പോള്‍. എല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാകുമെന്ന പ്രതീക്ഷയാണ് തെരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങള്‍ക്ക്...

പണം പിരിക്കാന്‍ പലവഴി

കടംവാങ്ങി ധൂര്‍ത്തടിക്കുക, കടത്തിന്റെ പലിശ കണ്ടെത്താന്‍ തെണ്ടുക, കേരളം കാലങ്ങളായി അനുവര്‍ത്തിക്കുന്ന സമീപനമാണിത്. ലോട്ടറി പണം സമ്പാദിക്കാന്‍ നല്ല മാര്‍ഗമാണെന്ന് കരുതി സംസ്ഥാന സര്‍ക്കാര്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്...

സ്‌കൈലാബ് പോലൊരു പാര്‍ട്ടി

കേരളാ കോണ്‍ഗ്രസിനെക്കുറിച്ച് കെ.എം.മാണിയുടെ ശക്തമായ ഒരു പ്രയോഗമുണ്ട്. 'വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന പാര്‍ട്ടി'. ഇത് അക്ഷരം പ്രതിശരിയായതാണ് ചരിത്രം. ഇപ്പോള്‍ ഒരു പിളര്‍പ്പിന്റെ വക്കോളമെത്തിയ...

നവോത്ഥാനം പാര്‍ട്ടിയില്‍ അനിവാര്യം

കവലയോഗങ്ങള്‍ മുതല്‍ നിയമസഭയില്‍ വരെ നവോത്ഥാനമാണ് മുഴങ്ങുന്നത്. സംസ്ഥാന ബജറ്റില്‍ നവോത്ഥാനത്തിന് നീക്കിയിരുപ്പ് ഒന്നുമില്ലെങ്കിലും നവോത്ഥാനം എന്ന വാക്ക് ആവര്‍ത്തിച്ചിട്ടുണ്ട്. നവോത്ഥാനം എന്നാല്‍ ശബരിമലയില്‍ യുവതികളെ തള്ളിക്കയറ്റലാണെന്ന്...

പുതിയ വാര്‍ത്തകള്‍