ടി. എസ്. നീലാംബരന്‍

ടി. എസ്. നീലാംബരന്‍

തൃശൂരിന് പരാതികളേറെ

വടക്കാഞ്ചേരിയിലെ വിവാദമായ ലൈഫ് മിഷന്‍ ഫളാറ്റ് നിര്‍മാണം, കിഫ്ബി ഫണ്ട് ഉപയോഗിച്ച് ടെണ്ടര്‍ വിളിക്കാതെ നിര്‍മാണം പൂര്‍ത്തിയാക്കി മാസങ്ങള്‍ക്കുള്ളില്‍ തകര്‍ന്നു തുടങ്ങിയ ചെമ്പൂച്ചിറ സര്‍ക്കാര്‍ സ്‌കൂള്‍, 10...

ജനാധിപത്യത്തില്‍ നിന്ന് പുറന്തള്ളപ്പെടുന്നവര്‍

പക്ഷേ ഈ തിരക്കുകള്‍ക്കിടയിലും അരികുവത്കരിക്കപ്പെടുന്നവരുണ്ട്. ആരുടേയും കണ്ണും കാതും കടന്നു ചെല്ലാതെ വിസ്മരിക്കപ്പെടുന്നവര്‍. എന്നെങ്കിലുമുണ്ടാകുമോ അവര്‍ക്ക് കൂടി പങ്കാളിത്തമുള്ള ഒരു തെരഞ്ഞെടുപ്പ്. ഒരു രാഷ്ട്രീയ പ്രക്രിയ. പറഞ്ഞു...

ലൈഫ് മിഷന്‍: നിര്‍മാണ കരാര്‍ റെഡ്ക്രസന്റ് അറിയാതെ; പിടിമുറുക്കി സിബിഐ; യൂണിടാകിന് പിന്നില്‍ സംസ്ഥാന സര്‍ക്കാര്‍

സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷ് വഴിയാണ് ദുബായ് കോണ്‍സലിനെ സ്വാധീനിച്ചതെന്നും യൂണിടാകിനു വേണ്ടി റെഡ്ക്രസന്റിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്നുമാണ് അന്വേഷണ സംഘം കരുതുന്നത്. ഇത് സംബന്ധിച്ച പ്രധാന...

ലൈഫ്മിഷന്‍ കരാര്‍; ക്രമക്കേട് ഗുരുതരം; മുഖ്യമന്ത്രിയുടെ മൊഴിയെടുക്കും; മന്ത്രിമാരെയും ചോദ്യം ചെയ്യും; വകുപ്പുകള്‍ ഐപിസി 35, 120 ബിയും

വിവാദമായ ഫണ്ട് കൈപ്പറ്റാനുള്ള കരാര്‍ റെഡ്ക്രസന്റുമായി ഒപ്പുവച്ചിട്ടുള്ളത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ്. അതുകൊണ്ട് മുഖ്യമന്ത്രിയുടെ മൊഴി കേസില്‍ നിര്‍ണായകമാണ്. പിണറായി വിജയന്‍ പ്രതിയാകുമോയെന്ന് ഈ ഘട്ടത്തില്‍ പറയാനാകില്ലെന്ന് അന്വേഷണ...

മഹാകവിയുടെ സഞ്ചാരീഭാവം

അക്കിത്തം കവിതകളുടെ ആശയപ്രപഞ്ചം കേന്ദ്രീകരിക്കുന്നത് നിരുപാധികമായ സ്‌നേഹത്തിലാണ്. ഇരുപത്തഞ്ചാമത്തെ വയസിലാണ് നിരുപാധികമാം സ്‌നേഹം ബലമായ് വരും ക്രമത്താല്‍ എന്നും അത് മാത്രമാണ് സത്യമെന്നും അക്കിത്തം എഴുതിയത്.

ലൈഫ്മിഷന്‍ ക്രമക്കേട് അന്വേഷണപരിധിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും; സര്‍ക്കാര്‍ നേരിടുന്നത് വലിയ പ്രതിസന്ധി

അന്വേഷണം പുരോഗമിക്കുന്നതോടെ ഇവരിലാരും പ്രതിചേര്‍ക്കപ്പെടാം എന്നതാണ് നിലവിലുള്ള സാഹചര്യം. വിദേശത്ത് നിന്ന് അനധികൃതമായി വന്‍തുക കൈപ്പറ്റിയതിനാണ് കേസെടുത്തിട്ടുള്ളത്. റെഡ്ക്രസന്റിന്റെ ഫണ്ട് സ്വീകരിച്ചത് നിയമവിരുദ്ധമെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനാലാണ് സിബിഐ...

ലൈഫ് മിഷന്‍ കമ്മീഷന്‍ തട്ടിപ്പ്; തെളിവുകള്‍ ശക്തം; ഇഡി റിപ്പോര്‍ട്ട് ആഭ്യന്ത്ര മന്ത്രാലയത്തിന് കൈമാറും; അന്വേഷണത്തിന് സിബിഐ എത്തും

കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാനുള്ള സാധ്യതയാണുള്ളതെന്നും ഇ.ഡി ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നു. കൂടുതല്‍ വിശദമായ അന്വേഷണം വേണമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അഴിമതി, നികുതി വെട്ടിച്ച് കള്ളപ്പണം കടത്ത്, അനുമതിയില്ലാതെ വിദേശ...

ഇ.പി. ജയരാജന്‍ കുരുക്കില്‍; ഒരു മാസം മുന്‍പ് മുതല്‍ ഇ.പി. ജയരാജനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു; ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ജന്മഭൂമി

ഒരു മാസം മുന്‍പ് മുതല്‍ ഇ.പി. ജയരാജനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജയരാജന്റെ മകന്‍ ജെയ്‌സണ് സ്വപ്‌നയുമായുള്ള ബന്ധവും അന്വേഷണസംഘത്തിന് വ്യക്തമായി. മന്ത്രിയുടെ ഭാര്യ പി.കെ. ഇന്ദിര...

ലൈഫ്മിഷന്‍ ഫ്ളാറ്റ്; ഹാബിറ്റാറ്റിനെ ഒഴിവാക്കിയത് മന്ത്രി ജയരാജന്റെ നിര്‍ദേശത്താല്‍; എതിര്‍ത്ത കളക്ടറെയും തെറിപ്പിച്ചു

ആദ്യ ഘട്ടത്തില്‍ ഹാബിറ്റാറ്റിനെ നിര്‍മാണമേല്‍പ്പിക്കാനായിരുന്നു തീരുമാനം. നഗരസഭ ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് പോയി ഹാബിറ്റാറ്റ് പ്രതിനിധികളുമായി സംസാരിച്ച്, പ്ലാന്‍ തയാറാക്കാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഹാബിറ്റാറ്റ് പ്ലാന്‍ വരച്ച് കൈമാറി....

കൂടുതല്‍ വിദേശ സന്ദര്‍ശനങ്ങളും പദ്ധതികളും അന്വേഷണപരിധിയില്‍; കരാറുകളും നിരീക്ഷണത്തില്‍; പരിശോധന ശക്തമാക്കി എന്‍ഫോഴ്‌സ്‌മെന്റ്

പ്രളയ പുനരധിവാസത്തിന്റെയും റീ ബില്‍ഡ് കേരളയുടേയും മറവില്‍ സംസ്ഥാനത്ത് വന്‍തോതില്‍ കള്ളപ്പണമെത്തിക്കാനുള്ള നീക്കം നടക്കുന്നതായി കേന്ദ്ര ഇന്റലിജന്‍സ് നേരത്തെ നല്‍കിയ മുന്നറിയിപ്പും ഇഡിയുടെ പക്കലുണ്ട്.

ഹാനി ബാബു മാവോയിസ്റ്റ് അക്കാദമിക് സെല്ലിന്റെ ചുമതലക്കാരന്‍; അന്വേഷണം കേരളത്തിലും

കേരളത്തില്‍ രഹസ്യമായി പ്രവര്‍ത്തനം നടത്തുന്ന മാവോയിസ്റ്റ് ഗ്രൂപ്പുകളുമായി ഇയാള്‍ക്കുള്ള ബന്ധമാണ് അന്വേഷിക്കുന്നത്. തൃശൂര്‍ നഗരത്തിനടുത്ത് പൂങ്കുന്നത്താണ് ഇയാള്‍ താമസിച്ചിരുന്നത്. ഇപ്പോള്‍ ഇയാളുടെ വൃദ്ധയായ അമ്മ മാത്രമാണ് ഇവിടെയുള്ളത്....

പ്രശസ്ത സംവിധായകന്റെ ചിത്രത്തില്‍ അഭിനയിച്ച നടന് പ്രതിഫലം സ്വര്‍ണം; കൂടുതല്‍ സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും സ്വര്‍ണക്കടത്ത് റാക്കറ്റുമായി ബന്ധം

പിടിയിലായ ഫൈസല്‍ ഫരീദുമായി അടുപ്പമുള്ള സിനിമക്കാരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. പാലക്കാട് പിടിയിലായ അംജദ് അലിയാണ് സിനിമക്കാര്‍ക്കും സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്കും ഇടയിലെ മറ്റൊരു പ്രധാന ഇടനിലക്കാരന്‍. അന്‍വര്‍ എന്ന...

ഫൈസലിന്റെ വീട്ടില്‍ റെയ്ഡ്; സംവിധായകനും ഭാര്യയും നിരീക്ഷണത്തില്‍

കേരളത്തില്‍ ഇയാളുമായി ബന്ധമുള്ളവരെ കണ്ടെത്താനും ശ്രമം തുടരുകയാണ്. സിനിമാ മേഖലയിലുള്ള ചിലരുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിനെ മഹത്വവത്കരിച്ച് അടുത്തകാലത്ത് എറണാകുളത്തെ യുവ സംവിധായകന്‍...

മുഖ്യമന്ത്രി പിണറായി വിവരമില്ലാത്തയാള്‍, പിടിപ്പുകെട്ടവന്‍; എല്ലാം തീരുമാനിക്കുന്നത് താന്‍; മദ്യപാന സദസില്‍ ശിവശങ്കറിന്റെ തുറന്നുപറച്ചില്‍

സ്വപ്നയും കൂട്ടാളികളും ഒരുമിച്ചുള്ള മദ്യപാന സദസുകളില്‍ ശിവശങ്കര്‍ ഇങ്ങനെ അവകാശപ്പെട്ടതായാണ് മൊഴി. പിണറായിക്ക് ഒരു കാര്യത്തെക്കുറിച്ചും വലിയ വിവരമില്ല. എല്ലാക്കാര്യങ്ങളും താനാണ് പറഞ്ഞുകൊടുക്കുന്നത്, എന്നവകാശപ്പെട്ട ശിവശങ്കര്‍ പണം...

സിപിഐക്ക് കടുത്ത അതൃപ്തി, മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പാര്‍ട്ടി പത്രം

നേരത്തെ തന്നെ ആരോപണവിധേയനായിരുന്ന ഐടി സെക്രട്ടറി എം. ശിവശങ്കറിനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയും സിപിഎമ്മും കാണിച്ച അമിതോത്സാഹമാണ് ഇപ്പോള്‍ തിരിച്ചടിയായതെന്നാണ് സിപിഐയുടെ വിമര്‍ശനം. കേസ് സംസ്ഥാനത്ത് ഇടതുമുന്നണിക്കുണ്ടായിരുന്ന രാഷ്ട്രീയ...

നൊമ്പരമായി ഭിന്നശേഷിക്കാരായ കുട്ടികള്‍; പരിശീലനകേന്ദ്രങ്ങള്‍ അടഞ്ഞുതന്നെ

സെറിബ്രല്‍ പാള്‍സി, ഓട്ടിസം, ബുദ്ധിമാന്ദ്യം തുടങ്ങിയ വിഭാഗങ്ങളില്‍പ്പെടുന്ന കുട്ടികള്‍ക്ക് മുടങ്ങാതെ വിവിധതരം തെറാപ്പികളും സ്‌പെഷ്യല്‍ ടീച്ചേഴ്‌സിന്റെ സേവനവും ആവശ്യമാണ്. ചികിത്സയും പഠനവും കൂടിച്ചേര്‍ന്ന രീതിയാണിത്. സംസാരവൈകല്യമുള്ളവര്‍ക്ക് സ്പീച്ച്...

ഐ ഗ്രൂപ്പില്‍ ചെന്നിത്തലയ്‌ക്കെതിരെ പടനീക്കം; കെ.സി.വേണുഗോപാലിന്റെ നീക്കത്തിന് ഉമ്മന്‍ചാണ്ടിയുടെ പിന്തുണ

വേണുഗോപാലിന്റെ നീക്കം ഐ ഗ്രൂപ്പില്‍ വലിയ വിള്ളല്‍ വീഴ്ത്തിയിട്ടുണ്ട്. പ്രമുഖ നേതാക്കളില്‍ വലിയ വിഭാഗം ചെന്നിത്തലയെ കൈവിട്ടതായാണ് വിവരം.

ഈഗോയെ അടയാളപ്പെടുത്തിയ സംവിധായകന്‍

ഉള്ളില്‍ ചുരമാന്തിക്കൊണ്ടിരിക്കുന്ന, നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്ന ഈഗോയാണ് സച്ചിയുടെ പല ശ്രദ്ധേയ കഥാപാത്രങ്ങളെയും അടയാളപ്പെടുത്തുന്നത്. അവിടെ നായകനെന്നോ വില്ലനെന്നോ തരംതിരിവില്ല. അയ്യപ്പനും കോശിയും ആ ഈഗോയുടെ നിറഞ്ഞാട്ടമാണ്. ക്ഷമിക്കാനും...

പോലീസുകാരുടെ അലവന്‍സും സര്‍ക്കാര്‍ തട്ടി; റേഷന്‍മണിയും വെട്ടിക്കുറച്ചു; പോലീസ് സേനയ്‌ക്കുള്ളില്‍ അമര്‍ഷം

അവധിയില്ലാതെ തുടര്‍ച്ചയായി ഏഴു ദിവസം ജോലി ചെയ്യുന്നവര്‍ക്ക് നല്‍കുന്നതാണ് ഡേ ഓഫ് അലവന്‍സ.് ഇതടക്കമുള്ള അലവന്‍സുകള്‍ വെട്ടിക്കുറച്ചത് ന്യായീകരിക്കാനാവില്ലെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

ലോക്ഡൗണിനെത്തുടര്‍ന്ന് തൃശൂര്‍ പൂരം ചടങ്ങുകള്‍ മാത്രമായപ്പോള്‍ വിജനമായ വടക്കുന്നാഥ ക്ഷേത്രം തെക്കേഗോപുരനടയും പരിസരവും

നിശ്ശബ്ദമായി പൂരനഗരി

ചെണ്ടയുടെ താളമില്ലാത്ത നെറ്റിപ്പട്ടംകെട്ടിയ ഗജവീരന്മാരില്ലാത്ത തൃശൂര്‍ പൂരം അവരുടെ ഓര്‍മ്മകളിലില്ല. 1962 ലും 63ലും ഇന്ത്യ-ചൈന യുദ്ധത്തെ തുടര്‍ന്നുണ്ടായ സാങ്കേതിക കാരണങ്ങളാല്‍ പൂരം ചടങ്ങായി മാറിയിട്ടുണ്ട്. പക്ഷേ...

നിങ്ങളുടെ മൗനം കൊലവിളികള്‍ തന്നെ

സംസ്‌കാരത്തെ നിര്‍മ്മിക്കുക എന്നതിനര്‍ത്ഥം സമൂഹത്തിന്റെ മനസിനെ സൃഷ്ടിക്കുക എന്നതാണ്. സമൂഹമനസാക്ഷി എന്ന സാംസ്‌കാരിക നിര്‍മ്മിതി നിര്‍വ്വഹിക്കുന്നതുകൊണ്ടാണ് അവര്‍ സാംസ്‌കാരിക നായകരാവുന്നത്. അങ്ങേയറ്റം ക്രൂരവും ലജ്ജാകരവുമായ ഇത്തരമൊരു സംഭവത്തില്‍...

ജീവിതദുഃഖങ്ങളെ കടുംചായത്തില്‍ അവതരിപ്പിച്ച കഥാകൃത്ത്

ജീവിതദുഃഖങ്ങളെ കടുംചായത്തില്‍ അവതരിപ്പിച്ച കഥകളില്‍ നിഴലും വെളിച്ചവും പോലെ പ്രതീക്ഷയും നിര്‍മമമായ ഹാസ്യവും ചേര്‍ന്നു നിന്നു. ആഘോഷങ്ങളുടെ വെള്ളിവെളിച്ചത്തില്‍ സ്വയം പ്രത്യക്ഷപ്പെടാനുതകുന്ന തരത്തിലുള്ള വിപണന തന്ത്രങ്ങളൊന്നും അദ്ദേഹത്തിന്...

സി.സി. തമ്പി സോണിയാ കുടുംബത്തിന്റെ വിശ്വസ്തനായ ബിനാമി

തൃശൂര്‍: സോണിയ കുടുംബത്തിന് വേണ്ടി ഹരിയാനയിലെ അമീപൂരിലും ഫരീദാബാദിലും ഭൂമി ഇടപാടിന് ഇടനിലക്കാരനായി നിന്നത് കുന്നംകുളം സ്വദേശിയായ സി.സി. തമ്പി. അനധികൃത സ്വത്ത് സമ്പാദനത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...

വിദേശ പൗരന്മാര്‍ തടവില്‍ കിടക്കുന്നത് സെന്‍ട്രല്‍ ജയിലില്‍ ഏഴ് ബംഗ്ലാദേശി യുവാക്കളെ മോചിപ്പിച്ചു

തൃശൂര്‍: ഡിറ്റക്ഷന്‍ സെന്ററിലല്ല കേരളത്തില്‍ രേഖകളില്ലാതെ എത്തിയ വിദേശ പൗരന്മാര്‍ തടവില്‍ കിടക്കുന്നത്, സെന്‍ട്രല്‍ ജയിലില്‍. വിവരം പുറത്താകുമെന്ന് ഭയന്ന് സര്‍ക്കാര്‍ ഏഴ് ബംഗ്ലാദേശികളെ തിരക്കിട്ട് മോചിപ്പിച്ചു....

അക്കിത്തത്തോട് ക്ഷമിക്കാനാവില്ലെന്ന് പുകസാ, രൂക്ഷവിമര്‍ശനവുമായി സാംസ്‌കാരിക ലോകം

തൃശൂര്‍: ജ്ഞാനപീഠ ജേതാവ് മഹാകവി അക്കിത്തത്തെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം പോഷക സംഘടനയായ പുരോഗമന കലാ സാഹിത്യ സംഘം. സംസ്ഥാന അധ്യക്ഷന്‍ അശോകന്‍ ചരുവില്‍ എഴുതിയ പ്രത്യക്ഷത്തിലെ...

കേരള ബാങ്ക്: സഹകരണ മേഖലയില്‍ ആശങ്കയേറി

തൃശൂര്‍: കേരള സഹകരണ ബാങ്ക് എന്ന കേരള ബാങ്ക് യാഥാര്‍ഥ്യമാകുന്നതോടെ ആശങ്കയേറുന്നത് സഹകരണമേഖലയില്‍. സഹകരണ മേഖലയുടെ അടിസ്ഥാന ആശയങ്ങളിലൊന്നായ സമ്പത്തിന്റെ വികേന്ദ്രീകരണത്തിനു പകരം സമ്പദ്‌കേന്ദ്രീകരണമാകും സംഭവിക്കുക. സംസ്ഥാനസഹകരണ...

രാഹുല്‍ ഗാന്ധിയെ കണ്ടവരുണ്ടോ? കോണ്‍ഗ്രസ് എംഎല്‍എയെ ട്രോളി സോഷ്യല്‍ മീഡിയ

തൃശൂര്‍: പ്രിയപ്പെട്ട രാഹുല്‍ഗാന്ധി ഉടന്‍ തിരിച്ചുവരണം. കോണ്‍ഗ്രസ്സിന്റെ നേതൃത്വം ഏറ്റെടുക്കണം. ഇവിടെ ഞങ്ങള്‍ കാത്തിരിക്കുന്നു. കോണ്‍ഗ്രസ്സിന്റെ യുവ എംഎല്‍എ അനില്‍ അക്കര ഫേസ്ബുക്കില്‍ കുറിച്ചതാണിത്. നാട്ടില്‍ ഈ പുകിലുകളെല്ലാം...

കേന്ദ്ര നികുതി വിഹിതത്തില്‍ വര്‍ധന, തോമസ് ഐസക്കിന്റെ വാദം തെറ്റ്, കിഫ്ബി അക്കൗണ്ടുകള്‍ ഓഡിറ്റിങ്ങിന് അനുവദിക്കാത്തതും സംസ്ഥാനത്തിന് തിരിച്ചടിയായേക്കും

തൃശൂര്‍: ജിഎസ്‌ടി നടപ്പിലായതോടെ സംസ്ഥാനത്ത് നികുതി വരുമാനം കുറഞ്ഞെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ വാദം തെറ്റ്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 20 ശതമാനം വര്‍ധനവാണ് ജിഎസ്‌ടി വഴി ഖജനാവിന് ഉണ്ടായതെന്ന്...

സംസ്ഥാനത്ത് കനത്ത സാമ്പത്തിക പ്രതിസന്ധി; മറികടക്കാന്‍ അമിത നികുതികള്‍ ഏര്‍പെടുത്തി പിണറയി സര്‍ക്കാര്‍

തൃശൂര്‍: ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അമിത നികുതികള്‍ അടിച്ചേല്‍പ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ബജറ്റില്‍ പറയാത്ത നികുതി നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കാനൊരുങ്ങുന്നത്.  3000 മുതല്‍ 4000...

ഭക്തരോട് പിണറായി കാണിച്ചത് കൊടുംക്രൂരത: അമിത് ഷാ

തൃശൂര്‍ : ശബരിമലയില്‍ ഭക്തരോട് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ കാണിച്ചത് സമാനതകളില്ലാത്ത ക്രൂരതയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍  അമിത് ഷാ. തൃശൂരില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ്...

സുരേഷ് ഗോപിക്കെതിരെ ഗൂഢാലോചന

തൃശൂര്‍: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച്  സുരേഷ് ഗോപിക്കെതിരെ ഗൂഢാലോചന. സുരേഷ്‌ഗോപിക്ക്  കളക്ടര്‍ ടി.വി.അനുപമ നോട്ടീസ് നല്‍കിയത് സര്‍ക്കാരിന്റെ താത്പര്യപ്രകാരമെന്ന് സൂചന. കളക്ടറെ ന്യായീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍...

സിപിഎം നിസ്സഹകരണം സിപിഐക്ക് രോഷം

തൃശൂര്‍: സിപിഎമ്മിന്റെ നിസ്സഹകരണം സിപിഐയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ കാര്യമായി ബാധിക്കുന്നു. ഇക്കുറി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിപിഐ പച്ചതൊടിെല്ലന്നാണ് സൂചന. സിപിഐ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സിപിഎം നേതൃത്വവും...

അനാഥമാവുന്നത് ആത്മാന്വേഷണങ്ങളുടെ കാതലുള്ള കഥനശൈലി

തൃശൂര്‍: അഷിതയുടെ വിടവാങ്ങലോടെ അനാഥമാവുന്നത് ആത്മാന്വേഷണങ്ങളുടെ കാതലുള്ള സ്ത്രീപക്ഷ കഥനശൈലി. മലയാളത്തില്‍ പെണ്‍മയുടെ സ്വത്വപ്രതിസന്ധികള്‍ കൈകാര്യം ചെയ്യുന്ന ഒട്ടേറെ എഴുത്തുകാരുണ്ടെങ്കിലും തീവ്രമായ ആത്മാന്വേഷണത്വരയോടെ സാഹിത്യരചനയെ ആത്മീയസാധനയാക്കി മാറ്റിയ...

ഹെലിക്കോപ്ടര്‍ പിണറായിക്ക് വേണ്ടി

തൃശൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണവുമായി പിണറായി വിജയന്‍ തിരക്കിലായതോടെ മുഖ്യമന്ത്രിക്കസേരയില്‍ ആളില്ലാത്ത അവസ്ഥ. സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ പിണറായി മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനായി. ഭരണ സ്തംഭനത്തിലേക്കാണ് കാര്യങ്ങള്‍...

ദുര്‍ബല സ്ഥാനാര്‍ഥികള്‍ ഒത്തുകളിയുടെ ഭാഗം

തൃശൂര്‍: സീറ്റ് മോഹികളായ നിരവധി നേതാക്കളുണ്ടെങ്കിലും ചില മണ്ഡലങ്ങളില്‍ മത്സരത്തിന് മുന്‍പേ തോല്‍വി ഉറപ്പാക്കുന്ന സ്ഥാനാര്‍ഥികളെ എല്‍ഡിഎഫും യുഡിഎഫും രംഗത്തിറക്കുന്നത് പതിവാണ്. ബിജെപിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് എന്‍ഡിഎ...

പിടികൊടുക്കില്ല തൃശൂര്‍ ആര്‍ക്കും

പ്രവചനാതീതമാണ് തൃശൂരിന്റെ രാഷ്ട്രീയ മനസ്സ്. മുന്‍കൂട്ടിയുള്ള വിലയിരുത്തലുകള്‍ക്കൊന്നും പൂര്‍ണമായും പിടിതരാത്ത രാഷ്ട്രീയ സ്വഭാവമുണ്ട് തൃശൂരിന്. സമീപകാല തെരഞ്ഞെടുപ്പുകളിലെ വന്‍ അട്ടിമറികളിലൊന്നായിരുന്നു 96ലെ കരുണാകരന്റെ തോല്‍വി. മുഖ്യമന്ത്രിക്കസേര എ.കെ....

എതിര്‍പ്പുകളില്‍ വലഞ്ഞ് എല്‍ഡിഎഫ്

തൃശൂര്‍: കളങ്കിതരും  ആരോപണവിധേയരുമായവരെ സ്ഥാനാര്‍ഥികളാക്കിയതു വഴി സിപിഎം, പ്രത്യേകിച്ച് എല്‍ഡിഎഫ്  പൊതുസമൂഹത്തിലും സൈബര്‍ ലോകത്തും നേരിടുന്നത് രൂക്ഷ വിമര്‍ശനം.  പക്ഷേ പാര്‍ട്ടി നേതൃത്വം ഇതൊന്നും കേട്ടമട്ടില്ല. മണ്ഡലം,...

ഇന്നസെന്റിനെ മാറ്റില്ല, പി.കെ. ബിജുവിനെതിരെയും എതിര്‍പ്പ്

തൃശൂര്‍: പ്രാദേശിക എതിര്‍പ്പിനെ മറികടന്ന് ഇന്നസെന്റിനെ ചാലക്കുടിയില്‍ നിര്‍ത്താന്‍ സിപിഎം നേതൃത്വം തീരുമാനിച്ചതിന് പിന്നാലെ ആലത്തൂരില്‍ ബിജുവിന് പകരം കെ. രാധാകൃഷണന്‍ വേണമെന്ന് പ്രാദേശിക നേതൃത്വം. എല്‍ഡിഎഫ്...

ലിസ്റ്റിനെച്ചൊല്ലി പിണക്കം: എല്‍ഡിഎഫില്‍ അസംതൃപ്തരുടെ പട

തൃശൂര്‍: സ്ഥാനാര്‍ഥിപ്പട്ടിക പുറത്തു വന്നതോടെ എല്‍ഡിഎഫില്‍ അസംതൃപ്തരുടെ പടയൊരുക്കം. സിറ്റിങ് സീറ്റുകള്‍ ഉറപ്പിച്ച പല എംപിമാര്‍ക്കും ആദ്യം നേരിടേണ്ടി വരിക പാര്‍ട്ടിയിലെ  അസംതൃപ്തരെയാകും. ഇന്നസെന്റിനെ വീണ്ടും സ്ഥാനാര്‍ഥിയാക്കാനുള്ള...

സിപിഎം വെട്ടി; സിപിഐയുടെ ഏക എംപി പുറത്ത്

തൃശൂര്‍: സിപിഐയുടെ സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവന്നപ്പോള്‍ പ്രതീക്ഷിച്ച പോലെതന്നെ സി.എന്‍. ജയദേവന്‍ പുറത്ത്. ലോക്‌സഭയിലെ സിപിഐയുടെ ഏക പ്രതിനിധിയായിരുന്നു ജയദേവന്‍. സിപിഎം ജില്ലാ നേതൃത്വവുമായുള്ള രൂക്ഷമായ ഭിന്നതയാണ് ജയദേവന്...

സാധ്യതാ പട്ടികകള്‍ പൂര്‍ത്തിയാവുന്നതോടെ ഇടതുമുന്നണിയില്‍ അടി മുറുകുന്നു

തൃശൂര്‍: സാധ്യതാ പട്ടികകള്‍ പൂര്‍ത്തിയായിത്തുടങ്ങിയതോടെ ഇടതുമുന്നണിയില്‍ സീറ്റിനായുള്ള അടി മുറുകി. ഒട്ടുമിക്ക സീറ്റിലും ഒന്നിലേറെ പേരുകള്‍ സജീവമായി ഉയര്‍ന്നതോടെയാണ് പോര് കടുക്കുന്നത്. സിപിഎം, സിപിഐ ജില്ലാ കമ്മിറ്റികളാണ്...

കര്‍ഷക ആത്മഹത്യകള്‍: നിലപാടില്ലാതെ സര്‍ക്കാര്‍

തൃശൂര്‍: സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ പെരുകുമ്പോഴും പരസ്പരം പഴിചാരി സിപിഎമ്മും സിപിഐയും. തുടര്‍ച്ചയായുള്ള ആത്മഹത്യകള്‍ സര്‍ക്കാരിനെയും ഇടത് മുന്നണിയേയും പ്രതിക്കൂട്ടിലാക്കുന്നു. കര്‍ഷക ആത്മഹത്യകളുടെ ഉത്തരവാദിത്വം ആര്‍ക്കെന്നതിനെച്ചൊല്ലി കൃഷി...

വി.എസ് ഉടക്കില്‍ത്തന്നെ: ഒന്നും അറിയിക്കുന്നില്ല, പ്രചാരണത്തിനില്ല

തൃശൂര്‍: രണ്ട് പതിറ്റാണ്ടിലേറെയായി തെരഞ്ഞെടുപ്പ് പ്രചരണ വേദികളില്‍ സിപിഎമ്മിന്റെ താരമായിരുന്ന വി.എസ്. അച്യുതാനന്ദന്‍ ഇക്കുറി പ്രചാരണത്തിനിറങ്ങില്ല. പ്രായാധിക്യവും അനാരോഗ്യവുമാണ് കാരണമായി പറയുന്നതെങ്കിലും പാര്‍ട്ടി നേതൃത്വവുമായുള്ള ഭിന്നതയാണ് തീരുമാനത്തിന്...

ഇടത് സര്‍ക്കാരിനെതിരെ സഭ, ഇടയലേഖനം വരുന്നു

തൃശൂര്‍: ക്രിസ്ത്യന്‍ ചര്‍ച്ച് ആക്ട് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് തിരിച്ചടി നല്‍കണമെന്ന നിലപാടില്‍ കത്തോലിക്ക സഭ.  സജീവമായി തെരഞ്ഞെടുപ്പില്‍ ഇടപെടുമെന്ന സൂചന നല്‍കി കുടുംബയോഗങ്ങള്‍...

സി.എന്‍. ജയദേവനെ വെട്ടാന്‍ സിപിഎം നിര്‍ദേശം; മുന്നണിയില്‍ ഉരുള്‍പൊട്ടല്‍

തൃശൂര്‍: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സിപിഎം നേതൃത്വത്തിന്റെ ഇടപെടല്‍ സിപിഐക്കുള്ളില്‍ പൊട്ടിത്തെറി സൃഷ്ടിക്കുന്നു. തൃശൂരില്‍ സിറ്റിങ് എംപി സി.എന്‍. ജയദേവനെ ഒഴിവാക്കി പകരം കെ.പി. രാജേന്ദ്രനെ സഥാനാര്‍ഥിയാക്കണമെന്ന് സിപിഎം...

മധുവിന്റെ ബലിക്ക് ഒരാണ്ട്; കാടിന്റെ മക്കളോട് തുടരുന്നത് ക്രൂരമായ അവഗണന

തൃശൂര്‍: ലോകത്തിന് മുന്നില്‍ കേരളത്തെ അങ്ങേയറ്റം നാണം കെടുത്തിയ സംഭവം, അട്ടപ്പാടിയിലെ  മധുവിന്റെ കൊലപാതകം നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴും മാറ്റമില്ലാതെ വനവാസികളുടെ ദുരിത ജീവിതം. അടിയന്തര...

ദേശ വിരുദ്ധ പരാമര്‍ശം; ചാനലിനെതിരെ നടപടി വന്നേക്കും

തൃശൂര്‍: ദേശ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ ജമാ അത്തെ ഇസ്ലാമിയുടെ ഉടമസ്ഥതയിലുള്ള മീഡിയ വണ്‍ ചാനലിന് എതിരെ നടപടി വന്നേക്കും. ഫെബ്രുവരി 14നുണ്ടായ പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന്...

തൃശൂരിലെ സമ്മേളനത്തില്‍ കണ്ണൂര്‍ നേതാക്കള്‍ വേïെന്ന് സിപിഐ

തൃശൂര്‍: പെരിയ ഇരട്ടക്കൊലക്കേസില്‍  സിപിഎമ്മിനെ നീരസമറിയിച്ച് സിപിഐ. തൃശൂരില്‍ നടക്കുന്ന സമ്മേളനത്തില്‍ നിന്ന് കണ്ണൂര്‍ നേതാക്കള്‍ വിട്ടുനില്‍ക്കണമെന്നും സിപിഐ നേതൃത്വം നിര്‍ദേശിക്കുന്നു.  കൊലപാതകം സിപിഎം കണ്ണൂര്‍ ജില്ലാ...

Page 2 of 3 1 2 3

പുതിയ വാര്‍ത്തകള്‍