Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള ബാങ്ക്: സഹകരണ മേഖലയില്‍ ആശങ്കയേറി

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Dec 1, 2019, 05:16 am IST
in Kerala

തൃശൂര്‍: കേരള സഹകരണ ബാങ്ക് എന്ന കേരള ബാങ്ക് യാഥാര്‍ഥ്യമാകുന്നതോടെ ആശങ്കയേറുന്നത് സഹകരണമേഖലയില്‍. സഹകരണ മേഖലയുടെ അടിസ്ഥാന ആശയങ്ങളിലൊന്നായ സമ്പത്തിന്റെ വികേന്ദ്രീകരണത്തിനു പകരം സമ്പദ്‌കേന്ദ്രീകരണമാകും സംഭവിക്കുക. സംസ്ഥാനസഹകരണ ബാങ്കും മലപ്പുറം ഒഴികെയുള്ള 13 ജില്ലാ സഹകരണബാങ്കുകളും ഒരുമിച്ച് ചേര്‍ത്താണ് കേരള ബാങ്ക് രൂപീകരിക്കുന്നത്. 

പതിനാല് സഹകരണ ബാങ്കുകളുടെയും തലപ്പത്ത് സഹകാരികളുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായിരുന്നു ഉണ്ടായിരുന്നത്. ഇത് ഒറ്റ ബാങ്കാകുന്നതോടെ ഉദ്യോഗസ്ഥ മേധാവിത്വത്തിന് വഴിതെളിയും. സഹകരണ ബാങ്കിങ് സ്വഭാവത്തിന് പകരം വാണിജ്യബാങ്കുകളുടെ സ്വഭാവത്തിലേക്ക് മാറും, ഇതോടെ സാധാരണക്കാര്‍ക്ക് ഈ സ്ഥാപനം അപ്രാപ്യമാകും.

വില്ലേജ് അടിസ്ഥാനത്തിലുള്ള പ്രാഥമിക സഹകരണ സംഘങ്ങളുടെ നിലനില്‍പ്പ് സംബന്ധിച്ചും ആശങ്കയുണ്ട്. സംസ്ഥാനത്തെ 3800ലധികം  പ്രാഥമിക സംഘങ്ങളുടെ പ്രധാന മൂലധനം ജില്ലാ സഹകരണബാങ്കുകളുടെ നിക്ഷേപമായിരുന്നു. പ്രാഥമിക സംഘങ്ങള്‍ക്ക് എളുപ്പത്തില്‍ സമീപിക്കാവുന്ന സ്രോതസ്സായിരുന്നു ജില്ലാ സഹകരണ ബാങ്കുകള്‍. ഇതില്ലാതാവുന്നതോടെ സാമ്പത്തിക ഭദ്രത കുറഞ്ഞ പ്രഥാമിക സംഘങ്ങള്‍ പ്രതിസന്ധിയിലാകും. 

 ജില്ലാ സഹകരണബാങ്കുകളെ കൂട്ടിച്ചേര്‍ക്കുന്നതോടെ കേരള ബാങ്കിന്റെ ഭാവിയിലും ആശങ്ക. നിലവില്‍ സംസ്ഥാന സഹകരണബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി (കിട്ടാക്കടം) 2.52 ശതമാനമാണ്. ജില്ലാ സഹകരണ ബാങ്കുകളുടേതാകട്ടെ 3.82 മുതല്‍ 16.36 വരെ ശതമാനവും. ബാങ്കുകള്‍ ലയിക്കുന്നതോടെ രൂപീകൃതമാകുന്ന പുതിയ ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി വലിയ തോതില്‍ ഉയരും. ഇത് മറികടക്കാന്‍ വന്‍തോതില്‍ നിക്ഷേപം കണ്ടെത്തേണ്ടി വരും. 65,000 കോടി രൂപയുടെ നിക്ഷേപമാണ് ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. പ്രവാസി മലയാളികളെയാണ് ഇതിനായി ലക്ഷ്യമിടുന്നത്. എന്നാല്‍ നിക്ഷേപത്തിന് പ്രവാസികള്‍ എത്രമാത്രം സന്നദ്ധമാകുമെന്ന് കണ്ടറിയണം. അമ്പേ പാളിയ കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടിയുടെ ഉദാഹരണം സര്‍ക്കാരിന് മുന്നിലുണ്ട്. 

രാഷ്‌ട്രീയ കാരണങ്ങളും പ്രവാസികളെ പിന്തിരിപ്പിക്കും. അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഭരണമാറ്റം സംഭവിക്കുന്ന കേരളത്തില്‍ പ്രതിപക്ഷം ബാങ്കിന് അനുകൂലമല്ല. യുഡിഎഫ് നിയന്ത്രണത്തിലുള്ള മലപ്പുറം ജില്ലാ സഹകരണബാങ്ക് ലയിക്കാന്‍ തയാറായിട്ടുമില്ല. മുസ്ലിം ലീഗ് കടുത്ത വിയോജിപ്പിലാണ്. ഇത് പ്രവാസി നിക്ഷേപസാധ്യത ദുര്‍ബ്ബലമാക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ധർമ്മടം പി എസ് . ആൻസറിംഗ്- സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി

Entertainment

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്

Entertainment

മകൾ ക്ലിൻ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തിൽ പങ്ക് വെച്ച് രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾ

India

നീറ്റ് യുജി പുനഃപരീക്ഷ വിജയകരം; ചോദ്യപ്പേപ്പർ ചോർച്ചാ വീഡിയോ വ്യാജം, പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനിൽ: എൻടിഎ

Entertainment

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടൈറ്റിൽ ഗാനം ലിറിക് വീഡിയോ പുറത്ത്; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്

പുതിയ വാര്‍ത്തകള്‍

സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം അരയനും അമരക്കാരനും.

കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ഭരണഘടനാ വിരുദ്ധമല്ല; പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധം : പാകിസ്ഥാൻ സൗഹൃദത്തിന്റെ കൈ നീട്ടി ഇന്ത്യയെ ചർച്ചയ്‌ക്ക് ക്ഷണിക്കണമെന്ന് പാക് വിദഗ്‌ദ്ധർ

ഔദ്യോഗിക പരിപാടിക്ക് പോകാൻ സെക്രട്ടറി വാഹനം നിഷേധിച്ചു; 15 കിലോമീറ്റ‌ർ സൈക്കിളിൽ സഞ്ചരിച്ച് പഞ്ചായത്ത് പ്രസിഡന്റ്

എരണം കെട്ടവർ ഇരുന്നപ്പോൾ നിപ വന്നു എന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്, ഇപ്പോൾ ആരോഗ്യ രംഗം പൂർണ പരാജയം: പിണറായി

ക്ഷേത്ര ഫണ്ട് ക്ഷേത്രത്തിന് മാത്രം, അത് ഉപയോ​ഗിച്ച് വാണിജ്യ സമുച്ചയങ്ങളും മറ്റും പണിയേണ്ട: ഡിഎംകെ സർക്കാരിന്റെ 246 കോടിയുടെ പദ്ധതികൾ റദ്ദാക്കി വിജയ്

കർണാടകയിൽ വിഭാഗീയത രൂക്ഷം, ഡി കെ ശിവകുമാറിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ അവഹേളിച്ച് ഖാർഗെ

സംസ്ഥാനത്തെ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുന്നതിൽ പ്രതികരണവുമായി മുഖ്യമന്ത്രി

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: കിഫ്ബി കള്ളക്കളികൾ- തീർന്നത് കാൽ ലക്ഷം കോടിയുടെ പദ്ധതികൾ, കൊടുത്തത് അരലക്ഷം കോടിയോളം രൂപ;വി.ഡി. സതീശൻ എന്തു നടപടിയെടുക്കും?

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.