നൊമ്പരമായി ഭിന്നശേഷിക്കാരായ കുട്ടികള്‍; പരിശീലനകേന്ദ്രങ്ങള്‍ അടഞ്ഞുതന്നെ
സെറിബ്രല്‍ പാള്‍സി, ഓട്ടിസം, ബുദ്ധിമാന്ദ്യം തുടങ്ങിയ വിഭാഗങ്ങളില്‍പ്പെടുന്ന കുട്ടികള്‍ക്ക് മുടങ്ങാതെ വിവിധതരം തെറാപ്പികളും സ്‌പെഷ്യല്‍ ടീച്ചേഴ്‌സിന്റെ സേവനവും ആവശ്യമാണ്. ചികിത്സയും പഠനവും കൂടിച്ചേര്‍ന്ന രീതിയാണിത്. സംസാരവൈകല്യമുള്ളവര്‍ക്ക് സ്പീച്ച്...








































