ആ യുവതി സ്ഥാനാര്‍ഥിയാകുമ്പോള്‍
തിരുവനന്തപുരം: എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡനെതിരെ മത്സരിക്കുമെന്ന് സോളാര്‍ കേസിലെ വിവാദ നായിക പറയുമ്പോള്‍ ആറ്റിങ്ങലില്‍ മത്സരിക്കുന്ന അടൂര്‍പ്രകാശും അങ്കലാപ്പില്‍. സോളാര്‍ വിവാദത്തില്‍പെട്ടവര്‍ മത്സരിച്ചാല്‍ അവര്‍ക്കെതിരെ...





































