രാഹുലിനോട് ചോദിക്കട്ടെ…
താങ്കള്‍ സ്ഥിരം മത്സരിക്കാറുള്ള ലോക്‌സഭാ മണ്ഡലം ഉത്തര്‍പ്രദേശിലെ അമേഠിയാണല്ലോ. എന്നാല്‍ ഇത്തവണ വളരെയധികം ചര്‍ച്ചകള്‍ക്കുശേഷം കേരളത്തില്‍ വയനാട്ടില്‍ക്കൂടി മത്സരിക്കാന്‍ തീരുമാനിച്ചു. രണ്ടു വ്യത്യസ്ത മണ്ഡലങ്ങളില്‍ നിന്നും മത്സരിക്കുന്നതിന്...






































