ഡിജിപി അഭിനന്ദിച്ച എസ്‌ഐ ബാഡ്ജ് ഓഫ് ഓണര്‍ പട്ടികയില്‍ നിന്ന് പുറത്ത്; സേനയില്‍ അമര്‍ഷം
കൊല്ലം: കൊലക്കേസ് തെളിയിച്ചതിന് ഡിജിപി നേരിട്ട് അഭിനന്ദിച്ച എസ്‌ഐ ബാഡ്ജ് ഓഫ് ഓണര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. പോലീസ് സേനയില്‍ അമര്‍ഷം. പിന്നില്‍ ഗൂഢാലോചനയെന്നും ആക്ഷേപം. കിളികൊല്ലൂര്‍...








































