ലോക കേരളസഭ ഭൂലോക തട്ടിപ്പ്: വി. മുരളീധരന്‍
ന്യൂദല്‍ഹി: തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരളസഭ ഭൂലോക തട്ടിപ്പാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. സിപിഎമ്മിന് പാര്‍ട്ടി ഫണ്ട് കണ്ടെത്താനുള്ള പരിപാടി മാത്രമാണത്. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക്...








































