‘ഓണത്തിനൊരുമുറം പച്ചക്കറി’ ജില്ലാതല ഉദ്ഘാടനം നടന്നു
പച്ചക്കറി ഉല്‍പാദനം സംസ്ഥാനത്ത് സ്വയംപര്യാപ്തതയില്‍ എത്തിക്കുന്നതിന്റെ ഭാഗമായി വിഷരഹിത പച്ചക്കറികള്‍ വീട്ടുവളപ്പില്‍ ഉല്‍പാദിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന 'ഓണത്തിനൊരു മുറം പച്ചക്കറി' പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി.







































