Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പ്രതിസന്ധികൾ അവസാനിക്കുന്നു, ഇരിട്ടി പാലം നിർമ്മാണം അവസാനഘട്ട വാർപ്പിനുള്ള പ്രവർത്തികൾ പുരോഗമിക്കുന്നു

പ്രതിസന്ധികൾ അവസാനിക്കുന്നു ഇരിട്ടി പാലം നിർമ്മാണം അവസാനഘട്ട വാർപ്പിനുള്ള പ്രവർത്തികൾ പുരോഗമിക്കുന്നു

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 6, 2020, 09:56 am IST
in Kannur

ഇരിട്ടി : മൂന്നു വർഷങ്ങൾ നീണ്ട പ്രതിസന്ധികൾ  തരണം ചെയ്ത് ഇരിട്ടി പാലത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലേക്ക്. പാലത്തിന്റെ മൂന്ന് ഘട്ടങ്ങളിൽ അവസാനത്തേതും ഏറെ  പ്രതിസന്ധി നിറഞ്ഞതുമായ പുഴയുടെ മദ്ധഭാഗത്തെ സ്‌പാനിന്റെ വാർപ്പിനായുള്ള എൻട്രൻസുകൾ സ്ഥാപിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ ഉരുൾപൊട്ടലോ പ്രളയമോ ഉണ്ടായാൽ തന്നെ മുടങ്ങാതെ പ്രവർത്തികൾ മുന്നോട്ടു കൊണ്ടുപോകുവാൻ കഴിയും.  സെപ്തംബർ മാസത്തോടെ പാലത്തിന്റെ നിർമ്മാണം പൂർത്തീകരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

2017 ൽ നിർമ്മാണം ആരംഭിച്ച പാലം പ്രവർത്തി   മൂന്ന് വർഷം കഴിഞ്ഞിട്ടും പൂർത്തിയാക്കാൻ കഴിയാത്തതിൽ ഏറെ വിമർശനങ്ങളും  പരാതികളും ഉയർന്നിരുന്നു. എന്നാൽ അവസാനഘട്ടത്തിനുള്ള വാർപ്പിനായുള്ള എൻട്രസ് സ്ഥാപിച്ചതോടെ ആർക്കും ആശങ്കക്ക് ഇടനൽകാത്തവിധം  ഇനി രണ്ടു മാസം കൊണ്ട് പ്രവർത്തി പൂർത്തിയാക്കാൻ കഴിയും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

പഴയ പാലത്തിനു സമാന്തരമായി നിർമ്മിക്കുന്ന 144 നീളമുള്ള പാലത്തിന്  48 മീറ്റർ വീതം നീളമുള്ള മൂന്ന് സ്പാനുകളായാണ് നിർമ്മിക്കുന്നത്. ഇതിൽ ഇരു കരകളേയും ബന്ധിപ്പിക്കുന്ന രണ്ട് സ്പാനുകളുടെ വാർപ്പ് പൂർത്തിയായിക്കഴിഞ്ഞു. ഇപ്പോൾ  മദ്ധ്യഭാഗത്തുള്ള സ്പാനിന്റെ പ്രവർത്തിയാണ് നടന്നു കൊണ്ടിരിക്കുന്നത്.  ഈ കാലാവർഷത്തിന് മുന്നേ തീരേണ്ട പ്രവർത്തി ലോക്ക് ഡൗൺ കാരണം നീണ്ടു പോവുകയായിരുന്നു.  പുഴയിൽ ഇരു ഭാഗത്തും നിക്ഷേപിച്ച മണ്ണ് കഴിഞ്ഞ രണ്ട് കാലവർഷത്തിലും ഒഴുകി പോയിരുന്നു.

പാലത്തിന്റെ പുഴയിൽ നിർമ്മിക്കേണ്ട ഉപരിതല വാർപ്പിനുള്ള അടിത്തറ ഒരുക്കൽ പ്രവ്യത്തി പൂർത്തിയായി. വലിയ ക്രെയിൻ , ബാർജ് എന്നിവ ഉപയോഗിച്ചാണ് സ്ട്രച്ചർ ഒരുക്കിയത്.  പുഴയിൽ കൂടുതൽ വെള്ളം ഒഴുകി എത്തുന്നതിന് മുൻപ് എൻട്രസ് സ്ഥാപി കഴിഞ്ഞതാണ് ആശ്വാസമായത്. അന്യ സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ സ്വദേശത്തേക്ക് മടങ്ങിയത് നിർമ്മാണ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ടെങ്കിലും നിലവിൽ പ്രതികൂല കാലവസ്ഥയിലും പ്രവർത്തി തുടരുന്നതിൽ യാതൊരു തടസ്സവും നേരിടില്ലെന്നും കരാറുകാർ പറയുന്നു.

Tags: constructionIritty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

Kerala

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

News

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

Kerala

ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് അനാവശ്യ നിര്‍മ്മിതി; എതിർപ്പുമായി ഹിന്ദുസംഘടനാ നേതാക്കള്‍, 14ന് തെക്കേനടയില്‍ ഉപവാസം

Kerala

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മാണം മുടക്കി: ആരോപണത്തില്‍ മന്ത്രി എം.ബി. രാജേഷിനെതിരെ പരാതി നല്‍കി അനില്‍ അക്കര

പുതിയ വാര്‍ത്തകള്‍

വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ നടന്ന മാധവ്ജി ശതാബ്ദി ആഘോഷ സമാപന സമ്മേളനത്തില്‍ റിട്ട. ജസ്റ്റിസ് പി.ആര്‍. രാമനില്‍ നിന്ന് ആര്‍. രവീന്ദ്രന് വേണ്ടി മകന്‍ മനോജ് പുരസ്‌കാരം ഏറ്റുവാങ്ങുന്നു

മാധവ്ജി തന്ത്രശാസ്ത്രത്തെ ആധുനിക ശാസ്ത്രവുമായി ബന്ധിപ്പിച്ച ആചാര്യന്‍: ജസ്റ്റിസ് പി.ആര്‍. രാമന്‍

നോവല്‍ വിവാദം തുടരുന്നു; സിന്‍, കലാച്ചി നോവലുകള്‍ ആവാ ഹോമയുടെ ഡോട്ടേഴ്‌സ് ഓഫ് സ്‌മോക്ക് ആന്‍ഡ് ഫയര്‍ മാറ്റിയെഴുതിയത്

ഇന്ന് ലോക പരിസ്ഥിതിദിനം: പ്രാണവായതരുന്നോനെയിതാ തൊഴുന്നേന്‍

മമതയുടെ പാര്‍ട്ടിയും ഇല്ലാതാവുന്നു

വഴിയോരക്കച്ചവടക്കാരുടെ പരിവര്‍ത്തനാത്മക പ്രയാണം; സ്വനിധിയിലൂടെ സമൃദ്ധിയിലേക്ക്

പ്രധാനമന്ത്രി പദം; മോദി നെഹ്‌റുവിനെ മറികടക്കുന്നു

കോടിയേരി മരിച്ച ശേഷം തിരിഞ്ഞു നോക്കിയിട്ടില്ല, പി ബി അംഗത്തില്‍നിന്ന് നേരിട്ടത് ക്രൂരമായ അവഗണന; തുറന്നടിച്ച് വിനോദിനി

നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കേരളത്തിലേക്കുള്ള ട്രെയിനുകൾക്ക് സമയമാറ്റം, ചിലത് റദ്ദാക്കി

സംസ്ഥാനത്ത് അതിശക്തമായ മഴ; എട്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.