എട്ടു വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍; ജില്ലയില്‍ 12 പേര്‍ക്ക് കൂടി കോവിഡ്, 46 പേര്‍ കൂടി രോഗമുക്തി നേടി
എട്ടു വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍ ജില്ലയില്‍ 12 പേര്‍ക്ക് കൂടി കോവിഡ്; 46 പേര്‍ കൂടി രോഗമുക്തി നേടി
എട്ടു വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍ ജില്ലയില്‍ 12 പേര്‍ക്ക് കൂടി കോവിഡ്; 46 പേര്‍ കൂടി രോഗമുക്തി നേടി
തദ്ദേശ സ്ഥാപനതലത്തില്‍ ഫസ്റ്റ് ലൈന്‍ ചികില്‍സാ കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ നിര്‍ദ്ദേശംജില്ലയില്‍ 10,000 പേര്‍ക്ക് ചികില്‍സാ സൗകര്യമൊരുക്കും
സ്വപ്‌നയെ കാണാതെ ഒരാഴ്ചയോളം ഇരുട്ടില്‍ തപ്പുകയായിരുന്നു കേരള പോലീസ് എന്‍ഐഎ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ അറസ്റ്റു ചെയ്തു. എന്‍ഐഎ സംഘത്തിലുള്ളതും കേരള പോലീസിലെ തന്നെ ഉദ്യോഗസ്ഥരായിരുന്നു. ഇത്തരം കഴിവുറ്റ...
ദാവൂദിന്റെ കമ്പനി രാജ്യത്തിനകത്തും പുറത്തും വലിയ ശൃംഖലയുളളതായിരുന്നു. ആഗോള ഭീകരതയായിരുന്നു അവരുടെ ലക്ഷ്യം. അതു പോലെ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു കൊണ്ടുളള കമ്പനിക്ക് രാജ്യത്തിനകത്തും പുറത്തും വലിയ...
എസ്എസ്എല്‍സി പോലും ജയിക്കാത്ത സ്വപ്ന സുരേഷ് എങ്ങിനെ സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന പരിപാടികളിലെല്ലാം മുഖ്യ സംഘാടകയായെന്നതിന് മുഖ്യമന്ത്രി വിശദീകരണം നല്‍കേണ്ടിവരും. വിദ്യാസമ്പന്നരായ ആയിരങ്ങള്‍ ജോലിലഭിക്കാതെ അലയുമ്പോഴാണ് സ്വപ്നസുരേഷ്...
കെഎസ്എഫ്ഇ പ്രവാസി ചിട്ടി നടത്തിയപ്പോള്‍ അതിന്റെ സംഘാടകയായി തോമസ് ഐസക്ക് ചുമതലപ്പെടുത്തിയത് സ്വപ്‌നയെയാണ്. 2017 മുതല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ വിദേശത്ത് പോകുമ്പോള്‍ കൂടെ കൊണ്ട് പോയത്...
സമ്പര്‍ക്കം മൂലം കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുന്നോത്ത്പറമ്പ്- 15, ചിറ്റാരിപ്പറമ്പ്-3, പാനൂര്‍- 35, കോളയാട്- 8, അഞ്ചരക്കണ്ടി- 4, കൂത്തുപറമ്പ- 1, ചൊക്ലി- 4 എന്നീ...
പിഞ്ചു കുട്ടികളോടൊപ്പം കുടുംബം ഉറങ്ങിക്കിടന്ന മുറിയെ ലക്ഷ്യമാക്കി എറിഞ്ഞ മാരകശക്തിയുള്ള സ്റ്റീൽബോംബ് സമീപത്തെ തെങ്ങിൽ തട്ടി പൊട്ടിത്തെറിക്കുകയായിരുന്നു - അതിനാൽ വൻ ദുരന്തം ഒഴിവായി.
വരുമാനമുള്ള ക്ഷേത്രങ്ങള്‍ ഏറ്റെടുക്കാനും നിയന്ത്രിക്കാനും അമിതാവേശം കാണിക്കുന്ന ദേവസ്വം ബോര്‍ഡോ സംസ്ഥാന സര്‍ക്കാരോ ക്ഷേത്രജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതില്‍ തികഞ്ഞ നിസ്സംഗതയാണ് കാണിക്കുന്നത്.
സിപിഎമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ ബിഎംഎസ് നേതാവായിരുന്ന സി.കെ. രാമചന്ദ്രന്റെ നാലാം ബലിദാനദിനത്തോടനുബന്ധിച്ച് പയ്യന്നൂര്‍ രാഷ്ട്രമന്ദിരത്തില്‍ പുഷ്പാര്‍ച്ചന നടന്നു.
കണ്‍ടോണ്‍മെന്റ് ഏരിയയില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സൈനിക ആശുപത്രിയിലെ സംവിധാനങ്ങള്‍ മതിയാകാതെ വന്നതിനെ തുടര്‍ന്നാണ് ദുരന്ത നിവാരണ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം ജില്ലാ...
കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 24ന് മസ്‌കറ്റില്‍ നിന്ന് 6ഇ 8702 വിമാനത്തിലെത്തിയ മുണ്ടേരി സ്വദേശി 24കാരന്‍, ജൂലൈ രണ്ടിന് കുവൈറ്റില്‍ നിന്ന് ഇന്റിഗോ ജി8 7227...
സിപിഎമ്മില്‍ നിന്നും, കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് ബി ജെ പിയില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കി
മുഖ്യമന്ത്രിയുടെ കീഴിലുള്ള അഭ്യന്തരവകുപ്പ് സ്വപ്നാ സുരേഷിനെ സംരക്ഷിക്കുന്ന നിലപാടാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. ഇത് ഒരു രാജ്യാന്തര കുറ്റമായത് കൊണ്ട് തന്നെ മുഖ്യമന്ത്രി രാജി വെച്ച് അനേഷണം നേരിടണമെന്ന്...
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് മറ്റു രോഗികളുമായി ബന്ധമില്ലാത്ത വിധം കൊവിഡ് ചികിത്സക്ക് പ്രത്യേക ബ്ലോക്കോ, മുറികളോ ഒരുക്കാനാണ് നിര്‍ദ്ദേശം. കോവിഡ് ബാധിതര്‍ക്ക് ആശുപത്രിയിലേക്ക് കടക്കാനും പുറത്തേക്ക്...
സ്രവ പരിശോധന റിപ്പോര്‍ട്ട് വരുന്നതിനിടയില്‍ ഇയാള്‍ വീട്ടില്‍ നിന്നും പല സ്ഥലത്തും പോയതായും സംശയിക്കുന്നുണ്ട്. ആരോഗ്യ വകുപ്പ ഇക്കാര്യങ്ങളെല്ലാം വിശദമായി പരിശോധിക്കുകയാണ്. കൂടുതല്‍ പേരുമായി സമ്പര്‍ക്കത്തില്‍ ഉണ്ടാകാനുള്ള...
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി 2020 ജൂണ്‍ 3 മുതലാണ് ഡോ. അര്‍ജുന്‍ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ സേവനം...
റിവേഴ്സ് ക്വാറന്റീനില്‍ കഴിയേണ്ട പ്രായമായവര്‍ പോലും സാമൂഹ്യ അകലം, മാസ്‌ക്ക് ധാരണം ഉള്‍പ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ തെരുവുകളില്‍ ഇറങ്ങുന്നതായാണ് കാണുന്നത്. ഇത് സമരത്തില്‍ പങ്കെടുക്കുന്നവരുടെയും മറ്റുള്ള...
കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 19ന് ഷാര്‍ജയില്‍ നിന്ന് ജി9 456 വിമാനത്തിലെത്തിയ കോടിയേരി സ്വദേശി 50കാരന്‍, 25ന് ഷാര്‍ജയില്‍ നിന്ന് ജി9 454 വിമാനത്തില്‍ എത്തിയ...
സിദ്ദിഖ് കള്ളനോട്ട് കേസില്‍ അറസ്റ്റിലായതോടെ പാര്‍ട്ടി നേതൃത്വം വെട്ടിലായിരിക്കുകയാണ്. ഭരണ സ്വാധീനം ഉപയോഗിച്ച് കേസില്‍ നിന്നും രക്ഷപ്പെടാന്‍ ഇയാള്‍ ശ്രമം നടത്തിയതായും ആരോപണമുയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി ഇരുചക്രവാഹനങ്ങളും ഏതാനും കാറുകളും ഓട്ടോറിക്ഷകളും ഇവിടെ അപകടത്തില്‍പ്പെടുകയുണ്ടായി. ഏതാണ്ട് റോഡിന് മധ്യത്തോളം നീണ്ടു നില്‍ക്കുന്ന ഇത്തരം ഗര്‍ത്തങ്ങള്‍ കനത്ത മഴയില്‍...
എല്ലാ സ്വകാര്യ ആശുപത്രികളും കൊവിഡ് ചികിത്സക്ക് ആവശ്യമായി വരുന്ന പക്ഷം വിട്ടുനല്‍കാന്‍ കഴിയുന്ന കിടക്കകളുടെയും വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള മറ്റ് സംവിധാനങ്ങളുടെയും പട്ടിക തയ്യാറാക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍...
ജില്ലയില്‍ നിന്ന് ഇതുവരെ 17800 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 17150 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 16041 എണ്ണം നെഗറ്റീവാണ്. 650 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
വെറും പത്താം ക്ലാസുകാരിയായ സ്വപ്‌നയ്ക്ക് എങ്ങനെ ഐടി വകുപ്പില്‍ ഉന്നത സ്ഥാനത്ത് ജോലി ലഭിച്ചു എന്നത് പിണറായി വ്യക്തമാക്കണം. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉേദ്യാഗാര്‍ത്ഥികളുടെ കാലാവധി നീട്ടിനല്‍കാന്‍...
കണ്ണൂര്‍ കലക്‌ട്രേറ്റിന് മുന്നില്‍ സിവില്‍ പോലീസ് ഓഫീസേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ കേരളയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ രാവിലെയാണ് ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നുള്ള പഠനഗവേഷണസംഘവും സംസ്ഥാനത്തെ കാര്‍ഷിക വിദഗ്ധതരും ഉള്‍പ്പെട്ട സംഘമാണ് പദ്ധതി രേഖ തയ്യാറാക്കിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ആറളം ഫാമില്‍ ഫാം...
ജില്ലയില്‍ എട്ട് പേര്‍ക്ക് കൂടി കോവിഡ്; 14 പേര്‍ക്ക് രോഗമുക്തി ആറു വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍
കാക്കുവാപ്പുഴ ഗതിമാറി ഒഴുകി പുഴയോര വാസികളായ ആറളം ഫാമിലെ കുടുംബങ്ങൾ ഭീതിയിൽ
തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിലെ ഇ പി ലതയെയാണ് അവര്‍ പരാജയപ്പെടുത്തിയത്. സി സീനത്തിന് 28ഉം ഇ പി ലതക്ക് 27ഉം വോട്ട് ലഭിച്ചു.
കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് ഇന്നലെ വൈകുന്നേരം മഞ്ഞുമലയിൽ സമരസമിതിയുടെ നേതൃത്വത്തിൽ പൊതുയോഗം നടത്തി.