Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി യുഗത്തില്‍ പര്‍ദ്ദ കുറ്റവാളികളുടെ വേഷമായി മാറിയെന്ന് അബ്ദുള്ളക്കുട്ടി, മുഖ്യന്റെ പെട്ടി തൂക്കുന്നവരെല്ലാം പ്രധാന സ്ഥാനങ്ങളിൽ

എസ്എസ്എല്‍സി പോലും ജയിക്കാത്ത സ്വപ്ന സുരേഷ് എങ്ങിനെ സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന പരിപാടികളിലെല്ലാം മുഖ്യ സംഘാടകയായെന്നതിന് മുഖ്യമന്ത്രി വിശദീകരണം നല്‍കേണ്ടിവരും. വിദ്യാസമ്പന്നരായ ആയിരങ്ങള്‍ ജോലിലഭിക്കാതെ അലയുമ്പോഴാണ് സ്വപ്നസുരേഷ് ഉയര്‍ന്ന ശമ്പളത്തിന് നിര്‍ണ്ണായക സ്ഥാനത്ത് ജോലി നേടിയത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jul 13, 2020, 10:02 pm IST
inKerala

കണ്ണൂര്‍: പിണറായി യുഗത്തില്‍ പര്‍ദ്ദ കൊലയാളികളുടെയും കള്ളക്കടത്തുകാരുടെയും വേഷമായി മാറിയെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എ.പി. അബ്ദുള്ളക്കുട്ടി. ടി.പി. കേസിലെ കുഞ്ഞനന്തന്‍ മുതല്‍ സ്വര്‍ണക്കടത്ത് കേസിലെ സ്വപ്‌നവരെ രക്ഷപ്പെടാന്‍ പര്‍ദ്ദയാണ് ധരിക്കുന്നത്. ഇത് മുസ്ലിംങ്ങളെ അപമാനിക്കലാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച കളക്‌ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് വ്യക്തമായിട്ടും പിണറായിയെ സ്ഥാനത്ത് നിന്ന് മാറ്റാന്‍ സിപിഎം കേന്ദ്രനേതൃത്വം തയ്യാറായില്ലെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ പാര്‍ട്ടിയെ തൂത്തെറിയുമെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. എസ്എസ്എല്‍സി പോലും ജയിക്കാത്ത സ്വപ്ന സുരേഷ് എങ്ങിനെ സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന പരിപാടികളിലെല്ലാം മുഖ്യ സംഘാടകയായെന്നതിന് മുഖ്യമന്ത്രി വിശദീകരണം നല്‍കേണ്ടിവരും. വിദ്യാസമ്പന്നരായ ആയിരങ്ങള്‍ ജോലിലഭിക്കാതെ അലയുമ്പോഴാണ് സ്വപ്നസുരേഷ് ഉയര്‍ന്ന ശമ്പളത്തിന് നിര്‍ണ്ണായക സ്ഥാനത്ത് ജോലി നേടിയത്. ട്രിപ്പിള്‍ ലോക്ഡൗണില്‍ സ്വപ്നയും സന്ദീപും കേരളം വിട്ടത് പിണറായിയുടെ സഹായത്തോടെയാണ്.

പിണറായിയുടെ പെട്ടി തൂക്കുന്നവരെയെല്ലാം പ്രധാന സ്ഥാനങ്ങളിലിരുത്തി. പിണറായി അധികാരത്തിലെത്തിയതിന് ശേഷം മിടുക്കന്‍മാരായ പോലീസ് ഉദ്യോഗസ്ഥന്‍മാരെയെല്ലാം കൂച്ചുവിലങ്ങിട്ട് ഒതുക്കിനിര്‍ത്തുകയായിരുന്നു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണത്തിലുള്‍പ്പടെ കേരള പോലീസ് തങ്ങളുടെ കഴിവ് തെളിയിച്ചതാണ്. സ്വര്‍ണ്ണക്കടത്ത് ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി സ്ഥാനം രാജിവെച്ചില്ലെങ്കില്‍ വരും നാളുകളില്‍ സമരത്തിന്റെ വേലിയേറ്റം തന്നെയുണ്ടാകുമെന്നും പോലീസിനെ ഉപയോഗിച്ച് ജനകീയ സമരങ്ങളെ അടിച്ചൊതുക്കാമെന്നത് പിണറായിയുടെ വ്യാമോഹം മാത്രമാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് അരുണ്‍ കൈതപ്രം അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അര്‍ജുന്‍ മാവിലക്കണ്ടി സ്വാഗതവും ജില്ലാ സെക്രട്ടറി അഡ്വ. കെ. രഞ്ജിത്ത് നന്ദിയും പറഞ്ഞു.

Tags: pinarayiabdullakutty
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയെ പിന്തുണയ്‌ക്കാതെ സിപിഐ, കക്ഷിചേരുന്നത് ആത്മഹത്യാപരമെന്ന് വിലയിരുത്തല്‍

Kerala

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

Kerala

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

Kerala

‘കണ്ണൂരിലെ വീടിന്റെ മുന്നിൽ പോലീസ് സ്റ്റേഷൻ; വീടിന് സെക്യൂരിറ്റി’ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയെന്ന് പിണറായി വിജയൻ

Kerala

അഹന്ത കൂടി, ജനവികാരം മറന്നു: തോല്‍വിയുടെ ശില്‍പ്പിയെ തുറന്നു കാട്ടി കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം,സ്വര്‍ണവും പണവും കവര്‍ന്നു

നക്സലൈറ്റുകള്‍ വധിച്ച കോങ്ങാട്ടെ ജന്മിയുടെ മകന്‍ വേണുഗോപാല്‍ മങ്ങാട് (വലത്ത്) കോങ്ങാട് മനയില്‍ ജന്മിയെ കൊല്ലാന്‍ വന്ന നക്സലൈറ്റുകള്‍ വീട്ടിലെ പണിക്കാരെ ആക്രമിക്കുന്നതിന്‍റെ എഐ ദൃശ്യം- വെബ്സൈറ്റില്‍ നിന്നും എടുത്തത് (ഇടത്ത്)

നക്സലൈറ്റുകള്‍ കൊന്ന കോങ്ങാട്ടെ ജന്മി പാവത്താന്‍….അവരുടെ ലക്ഷ്യം സ്വര്‍ണ്ണം കൊള്ളയടിക്കല്‍…കേരളത്തിലെ ആദ്യ നക്സല്‍ കൊലപാതകം ഗുണ്ടായിസം?

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നു; സിപിഎം ബന്ധം ഉപേക്ഷിച്ചെന്ന് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍

യുഎസ് ഇറാനില്‍ ബോംബിടുമ്പോള്‍ ഇറാന്‍ പ്രസിഡന്‍റിന്റെ കൈകോര്‍ത്ത് പിടിച്ച് നടക്കാനുള്ള മോദിയുടെ ധൈര്യം; നയതന്ത്ര സ്വാതന്ത്ര്യം കാണിച്ച് ഇന്ത്യ

അവിടെ ഗ്രില്ലാണോ മരം മുറിചാനലേ മോഷണം പോയത് ; നിങ്ങൾ പറയുന്ന മോഷ്ടാക്കൾ ആക്രിക്കച്ചവടക്കാരാണോ ? റിപ്പോർട്ടർ ടിവിയുടെ വ്യാജവാർത്ത പൊളിച്ച് ശശികല ടീച്ചർ

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

തീരുമാനിക്കുന്നത് ലീഗാണ് ; കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല ; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കരുതെന്ന് മുനവ്വറലി തങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.