17 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍ജില്ലയില്‍ 57 പേര്‍ക്ക് കൂടി കൊവിഡ്; 10 പേര്‍ക്ക് രോഗ മുക്തി
17 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍ജില്ലയില്‍ 57 പേര്‍ക്ക് കൂടി കൊവിഡ്; 10 പേര്‍ക്ക് രോഗ മുക്തി
17 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍ജില്ലയില്‍ 57 പേര്‍ക്ക് കൂടി കൊവിഡ്; 10 പേര്‍ക്ക് രോഗ മുക്തി
കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ച് ആരോപണ വിധേയനായ അധ്യാപകനെതിരെ പോക്‌സോ പ്രകാരം കേസെടുക്കാന്‍ പ്രാഥമിക തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന് നേതൃത്വം നല്‍കിയ ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത്...
ജില്ലയില്‍ 48 പേര്‍ക്ക് കൂടി കൊവിഡ്; 15 പേര്‍ക്ക് സമ്പര്‍ക്കം വഴി ; 16 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍
ജപ്പാനിലെ ഹമമറ്റ്‌സിലുള്ള ഓയിസ്‌ക അക്കാദമിയിൽ ഫിസിക്‌സ്, മാത്‌സ്, കെമിസ്ട്രി എന്നിവ ഉൾപ്പെടുന്നവിഷയങ്ങളിലായിരുന്നു പഠനം. കൂടാതെ ജാപ്പനീസ്, ഇംഗ്ലീഷ് എന്നിവ ഭാഷാ വിഷയങ്ങളായും പഠിച്ചു. ജപ്പാനിലെ വിദ്യാര്ഥികളെപ്പോലും അത്ഭുതപ്പെടുത്തിയാണ് വിഷ്ണു...
മലബാര്‍ ദേവസ്വം ജീവനക്കാരോടുളള സര്‍ക്കാറിന്റെ വിവേചനത്തിനെതിരെ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധി പ്രസ്താവിച്ചതിന്റെ 26-ാ മത് വാര്‍ഷിക ദിനമായ നാളെ കേരള സ്റ്റേറ്റ് ടെമ്പിള്‍ എംപ്ലോ യീസ്...
ജില്ലയില്‍ സമ്പര്‍ക്കം വഴിയുള്ള രോഗവ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആളുകള്‍ കൂട്ടം കൂടുന്നത് തടയുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ കളക്ടര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
പത്മരാജന്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് പ്രസംഗിച്ചതും സമൂഹ മാധ്യമത്തില്‍ കുറിപ്പിട്ടതും വലിയ അപരാധമായി ചിത്രീകരിക്കുകയാണ്. പോക്‌സോ നിയമത്തിന്റെ ദുരുപയോഗം ദൂരവ്യാപക ഫലമുളവാക്കുന്നതാണ്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മികച്ച നേട്ടം കൈവരിക്കാന്‍ ജില്ലയ്ക്കായി. 2019 ല്‍ 1977 പേര്‍ക്കാണ് എല്‍എസ്എസ് ലഭിച്ചിരുന്നത്. ഈ വര്‍ഷം ഇത് 4036 ആയി ഉയര്‍ന്നു. 10476...
കോല്‍ക്കളിയുടെ ചരിത്രം, സാമൂഹിക പശ്ചാത്തലം തുടങ്ങി പയ്യന്നൂര്‍ ദേശത്തിന്റെ സ്പന്ദനമായി കോല്‍ക്കളി മാറിയ സമഗ്ര വിവരണമായ ഒരു ദേശത്തിന്റെ കല എന്ന ഡോക്യുമെന്ററിയാണ് പ്രഥമ പുരസ്‌കാരത്തിന് അര്‍ഹമായത്.
അമ്മയുടെ ചികിത്സാ ചെലവിന് പണം കണ്ടെത്താനാവാതെ നിസ്സഹായാവസ്ഥയിലായപ്പോള്‍ പുറം തിരിഞ്ഞ് നിന്ന പ്രാദേശിക സിപിഎം നേതൃത്വം ഇപ്പോള്‍ സംരക്ഷണമേറ്റെടുത്ത് കൂടെ നിന്നതോടെയാണ് പുതിയ വിവാദമുണ്ടായതെന്നാണ് സൂചന.
വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് കൊവിഡ് ബാധയെന്നതിനാല്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കുക.
ജില്ലയില്‍ നിന്ന് ഇതുവരെ 21070 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 20070 എണ്ണത്തിന്റെ ഫലം വന്നു. 1000 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
തദ്ദേശസ്ഥാപന തലത്തില്‍ ആരംഭിക്കുന്ന ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 21 നകം സജ്ജീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ഓരോ ഗ്രാമപഞ്ചായത്തിലും 100 വീതം പേരെയും...
കേരള ആദ്ധ്യാത്മിക പ്രഭാഷകസമിതിയുടെ ആഭിമുഖ്യത്തില്‍ രാമായണ മാസാചരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. പിലാത്തറ പുത്തൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രസന്നിധിയില്‍ വച്ച് മുന്‍ ബദരീനാഥ് റാവല്‍ജി പാച്ചമംഗലം ശ്രീധരന്‍...
കോവിഡ് കാലഘട്ടത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്വന്തം വീട് ചെയ്യുന്ന സ്ഥലത്ത് നിയമനം നല്‍കാന്‍ ശ്രദ്ധിക്കണമെന്ന ഡിജിപിയുടെ നിര്‍ദ്ദേശം നിലനില്‍ക്കേയാണ് ഭരണപക്ഷത്തോട് രാഷ്ട്രീയപരമായി അഭിപ്രായ വിത്യാസമുളള ഉദ്യോഗസ്ഥരെ തിരഞ്ഞ്...
ബെംഗളൂരുവില്‍ നിന്ന് ജൂലൈ ഒന്‍പതിന് എത്തിയ മൊകേരി സ്വദേശികളായ 41കാരന്‍, 28കാരന്‍, 42കാരന്‍, 45കാരന്‍, 44കാരന്‍, 12ന് എത്തിയ പെരളശ്ശേരി സ്വദേശി 43കാരന്‍, 14ന് എത്തിയ ഇരിട്ടി...
ആരോപണ വിധേയനായ തലശേരി ജോസ് ഗിരി ആശുപത്രിയിലെ ഡോക്ടർ വേണുഗോപാൽ 30 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണം.കണ്ണൂർ മുഴിപ്പിലങ്ങാട് സ്വദേശിനി ഷഫ്നയും നവജാത ശിശുവുമാണ് മരിച്ചത്.
ബുധനാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം എന്ന് കരുതുന്നു. വ്യാഴാഴ്ച രാവിലെ ക്ഷേത്രത്തിൽ, മേൽശാന്തി മേക്കാട്ടില്ലം മഹേഷ് നമ്പൂതിരി,പൂജ നടത്താനെത്തിയപ്പോഴാണ് ക്ഷേത്രത്തിന്റെ പൂട്ട് തകർത്തതായി കണ്ടത്.
കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 27ന് ദുബൈയില്‍ നിന്നെത്തിയ മയ്യില്‍ സ്വദേശി 37കാരന്‍, ജൂലൈ 15ന് റിയാദില്‍ നിന്ന് എക്‌സ്‌വൈ 345 വിമാനത്തിലെത്തിയ മാങ്ങാട്ടിടം സ്വദേശി 42കാരന്‍,...
അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ മാത്രം രാവിലെ എട്ടു മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ തുറന്നുപ്രവര്‍ത്തിക്കാം. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കേരള പകര്‍ച്ചവ്യാധി നിയമം,...
ചെറുതാഴം രാമചന്ദ്രൻ മാരാർക്ക് നാടിൻ്റെ അന്ത്യാഞ്ജലി
കഴിഞ്ഞ മെയ് 3ന് ഉച്ചകഴിഞ്ഞ് പഞ്ചായത്ത് ഓഫീസ് മുറ്റത്ത് സംഘടിപ്പിച്ച പരിപാടി പൊതു സമൂഹത്തില്‍ ഏറെ വിമര്‍ശന വിധേയമായിരുന്നു.
ഡ്രൈവർക്ക് ജനറൽ ആശുപത്രിയിൽ ചികിത്സ നൽകി. മംഗലാപുരത്തെ റീഫിൽ പ്ലാന്റിൽ നിന്നും ഗ്യാസ് നിറച്ച് കോഴിക്കോട് ചേളാരിയിലേക്ക് പോവുകയായിരുന്ന കെ.എ. Ol എ.ജി.6883 കാപ്സ്യൂൾ ടാങ്കറാണ് ഇന്നലെ...
പ്ലസ്ടു പരീക്ഷാ ഫലം: ജില്ലയിൽ 87.41% വിജയം
19 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍ ജില്ലയില്‍ 35 പേര്‍ക്ക് കൂടി കൊവിഡ്;
നേരിയ രോഗലക്ഷണം പ്രകടമാക്കുന്ന കാറ്റഗറി എ വിഭാഗത്തില്‍പ്പെടുന്ന കൊവിഡ് രോഗികള്‍, രോഗലക്ഷണം ഇല്ലാതെ പോസിറ്റീവായ രോഗികള്‍ എന്നിവരെയാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ പ്രവേശിപ്പിക്കുന്നത്.
എട്ടു വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍ ജില്ലയില്‍ 12 പേര്‍ക്ക് കൂടി കോവിഡ്; 46 പേര്‍ കൂടി രോഗമുക്തി നേടി
തദ്ദേശ സ്ഥാപനതലത്തില്‍ ഫസ്റ്റ് ലൈന്‍ ചികില്‍സാ കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ നിര്‍ദ്ദേശംജില്ലയില്‍ 10,000 പേര്‍ക്ക് ചികില്‍സാ സൗകര്യമൊരുക്കും
സ്വപ്‌നയെ കാണാതെ ഒരാഴ്ചയോളം ഇരുട്ടില്‍ തപ്പുകയായിരുന്നു കേരള പോലീസ് എന്‍ഐഎ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ അറസ്റ്റു ചെയ്തു. എന്‍ഐഎ സംഘത്തിലുള്ളതും കേരള പോലീസിലെ തന്നെ ഉദ്യോഗസ്ഥരായിരുന്നു. ഇത്തരം കഴിവുറ്റ...
ദാവൂദിന്റെ കമ്പനി രാജ്യത്തിനകത്തും പുറത്തും വലിയ ശൃംഖലയുളളതായിരുന്നു. ആഗോള ഭീകരതയായിരുന്നു അവരുടെ ലക്ഷ്യം. അതു പോലെ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു കൊണ്ടുളള കമ്പനിക്ക് രാജ്യത്തിനകത്തും പുറത്തും വലിയ...