കുടകില്‍ ശക്തമായ കാറ്റും മഴയും: തലക്കാവേരിയില്‍ കുന്നിടിഞ്ഞുവീണ് മൂന്ന് വീടുകള്‍ മണ്ണിനടിയിലായി : 5 പേരെ കാണാതായി
കുടകില്‍ രണ്ടു ദിവസമായി തുടരുന്ന മഴയിലും കാറ്റിലും നിരവധി വീടുകള്‍ തകര്‍ന്നു. മരം വീണ് വൈദ്യുതി തൂണുകളും മറ്റും മറിഞ്ഞുവീണ് വൈദ്യുതി ബന്ധങ്ങള്‍ താറുമാറായി. കാവേരി അടക്കമുള്ള...






































