സ്വന്തം ലേഖകന്‍

സ്വന്തം ലേഖകന്‍

പ്ലസ്ടു കോഴ: കെ.എം. ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്ത് വിട്ടയച്ചു, വീണ്ടും ചോദ്യം ചെയ്യുമെന്ന് ഡിവൈഎസ്പി

അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടൂ അനുവദിക്കുന്നതിനായി 25 ലക്ഷം രൂപ കോഴവാങ്ങിയെന്ന പരാതിയിലാണ് വിജിലന്‍സ് ചോദ്യം ചെയ്തത്. കേസില്‍ 17 പേരുടെ മൊഴി വിജിലന്‍സ് ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്

ആറുവയസ്സുകാരന് ഷിഗല്ലെ : ആശങ്ക വേണ്ടെന്ന്: ഡിഎംഒ

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന കുട്ടിയ്ക്ക് രോഗബാധയുളളതായി ആശുപത്രിയിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഇതില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് സര്‍ക്കാര്‍ ലാബില്‍ പരിശോധന...

യു.എസ് പേറ്റൻറ് കരസ്ഥമാക്കി ബയോടെക്നോളജി – മൈക്രോബയോളജി വിഭാഗം; കണ്ണൂർ സർവകലാശാലയ്‌ക്ക് അന്താരാഷ്‌ട്ര അംഗീകാരം

കഴിഞ്ഞ പത്ത് വർഷത്തെ കഠിനാധ്വാനത്തിൻറെ ഫലമായിട്ടാണ് പ്രൊഫ. ഡോ. എ സാബു, പ്രൊഫ. ഡോ. എം ഹരിദാസ്, ഡോ. പ്രശാന്ത് ശങ്കർ എന്നിവരടങ്ങുന്ന സംഘം ക്യാൻസർ കോശങ്ങളുടെ...

no image

മുത്തലാക്ക്: നീതിതേടി സത്യഗ്രഹവുമായി യുവതി

പോരുവഴി മയ്യത്തുംകര സ്വദേശിയാണ് മൂന്ന് വര്‍ഷം മുന്‍പ് വിവാഹം കഴിച്ച ഇരുപത്തൊന്നുകാരിയെ ഗള്‍ഫില്‍ നിന്നും രണ്ട് തവണ മുത്തലാക്ക് അയച്ച് ബന്ധം വേര്‍പെടുത്തിയത്. കേന്ദ്രസര്‍ക്കാര്‍ മുത്തലാക്ക് നിരോധിച്ചതിനാല്‍...

കൗതുകമായി ബോണ്‍സായി മരങ്ങളുടെ ശേഖരം

65 വര്‍ഷം പ്രായമുള്ള ഫൈക്കസ് ബെഞ്ചാമിനയാണ് ഏറ്റവും വില കൂടിയ താരം. ഒരുലക്ഷം രൂപയാണ് ഇതിന്റെ വിലയെങ്കിലും അവസാന വര്‍ഷം കാസര്‍കോട് നടന്ന പുഷ്‌പ്പോത്സവത്തില്‍ ആവശ്യക്കാരെത്തിയെങ്കിലും ഇദ്ദേഹം...

പ്രിന്‍സിപ്പാളും അധ്യാപകരുമില്ല; ആറളം ഫാം സ്‌കൂളില്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും സമരത്തിലേക്ക്

അടിയന്തിരമായി അധ്യാപകരേയും പ്രിന്‍സിപ്പാളിനെയും നിയമിച്ച് സ്‌കൂളിന്റെ അക്കാദമിക്ക് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാളെ മുതല്‍ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും അറിയിച്ചു

വീടുകളില്‍ പാചക വാതകമെത്തിക്കാനുള്ള പ്രവര്‍ത്തി ഉടന്‍; മാര്‍ച്ചോടെ കണക്ഷന്‍

കൂടാളി, മുണ്ടേരി, അഞ്ചരക്കണ്ടി പഞ്ചായത്തുകളിലെ ഓരോ വാര്‍ഡുകളില്‍ സിറ്റി ഗ്യാസ് ആദ്യമെത്തും. ചക്കരക്കല്‍– കൂടാളി റോഡിലുള്ളവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. മാര്‍ച്ചില്‍ കണക്ഷന്‍ നല്‍കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

പിടികൂടിയ എല്‍എസ്ഡി സ്റ്റാംപ്, എംഡിഎംഎ, കഞ്ചാവ് എന്നീ ലഹരി വസ്തുക്കള്‍

കണ്ണൂർ ജില്ലയില്‍ ലഹരി വസ്തുക്കളുടെ വില്‍പ്പന വ്യാപകം

പുകയില ഉല്‍പ്പന്നങ്ങളുടേയും മയക്കുമരുന്നുകളുടേയും വില്‍പ്പനയ്ക്ക് പിന്നില്‍ വന്‍ ശ്യംഖലതന്നെ പ്രവര്‍ത്തിക്കുന്നതായാണ് വിവരം.

തളിപ്പറമ്പില്‍ വന്‍ മയക്കുമരുന്ന് വേട്ട; പാലക്കാട്ടുകാരിയായ യുവതി ഉള്‍പ്പെടെ ഏഴുപേര്‍ പിടിയില്‍

എക്‌സൈസ് സംഘത്തിന് കിട്ടിയ രഹസ്യ വിവരത്തെത്തുടര്‍ന്ന് ധര്‍മ്മശാലയ്ക്കടുത്തുള്ള സ്‌നേഹ ഇന്‍-ല്‍ നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. ഇവരില്‍ നിന്നും രണ്ടരലക്ഷം രൂപ വില മതിക്കുന്ന 50 ഗ്രാം...

മാവോയിസ്റ്റ് സൂര്യ റിമാന്‍ഡില്‍; അറസ്റ്റ് ചെയ്തത് ഗുണ്ടൂരില്‍

തിങ്കളാഴ്ച പുലര്‍ച്ചെയാണ് കനത്ത സുരക്ഷയില്‍ അതീവ രഹസ്യമായി തലശ്ശേരി പോലീസ് സ്റ്റേഷനിലെത്തിച്ചത്. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ സൂര്യയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

എം. ശങ്കര്‍ റായ്‌ക്ക് വിശിഷ്ടപുരസ്‌കാരം; ഫോക് ലോര്‍ അക്കാദമി പുരസ്‌കാരങ്ങളും ഫെല്ലോഷിപ്പുകളും പ്രഖ്യാപിച്ചു

സമഗ്രസംഭാവനയ്ക്കുള്ള 25,000 രൂപയുടെ വിശിഷ്ടപുരസ്‌കാരം യക്ഷഗാന കലാകാരന്‍ എം. ശങ്കര്‍ റായ് (കാസര്‍കോട്), 15,000 രൂപയുടെ പ്രത്യേക പുരസ്‌കാരം ഗോത്രകലാകാരനായ കാഞ്ചിയാര്‍ രാജന്‍ (ഇടുക്കി) എന്നിവര്‍ നേടി.

കാലാവധി കഴിഞ്ഞ പിഎസ്‌സി ലിസ്റ്റില്‍ നിന്ന് നിയമനം; ആരോഗ്യ വകുപ്പിന്റെ ഉത്തരവ് വിവാദമാകുന്നു

ചരിത്രത്തിലിന്നേവരെ കാലാവധി കഴിഞ്ഞ ലിസ്റ്റുകളുടെ കാലാവധി നീട്ടാതെ മാസങ്ങള്‍ക്ക് ശേഷം ലിസ്റ്റിലെ ഉദ്യോഗസ്ഥരെ ജോലിക്ക് പരിഗണിച്ച സംഭവം ഉണ്ടായിട്ടില്ല. അത്യപൂര്‍വ്വമായ ഉത്തരവിന് പിന്നില്‍ വന്‍ അഴിമതിയെന്ന ആരോപണം...

തെരഞ്ഞെടുക്കപ്പെട്ടത് ‘ഭിന്നതയ്‌ക്കൊടുവില്‍ വോട്ടെടുപ്പിലൂടെ കണ്ണൂര്‍ കോര്‍പ്പറേഷന്‍: ടി.ഒ. മോഹനന്‍ മേയറാവും

കേവല ഭൂരിപക്ഷത്തില്‍ അധികാരം ലഭിച്ചിട്ടും ഒന്നിലധികം പേര്‍ സ്ഥാനമോഹികളായി രംഗത്ത് വന്നതിനെ തുടര്‍ന്ന് മേയറെ തീരുമാനിക്കാനാകാതെ യുഡിഎഫും കോണ്‍ഗ്രസും ദിവസങ്ങളായി പ്രതിസന്ധിയിലായിരുന്നു.

ബിജെപി നേതാക്കളുടെ ഇടപെടല്‍ ഫലം കണ്ടു; കക്കാട് സ്പിന്നിങ് മില്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും

ഏപ്രില്‍ മാസത്തിന് ശേഷം വിവിധ സംസ്ഥാനങ്ങളിലെ ആറ് മില്ലുകള്‍ കൂടി തുറക്കും, കക്കാട് നവീകരിച്ച മില്ലാണ് തുറന്ന് പ്രവര്‍ത്തിക്കുക. ലോക്ഡൗണ്‍ കാലത്തെ വേതനം വിതരണം ചെയ്യുന്നതിനും മില്‍...

പ്രൈമറി ഹെഡ്മാസ്റ്റര്‍ നിയമനം ‘അയോഗ്യരെ’ യോഗ്യരാക്കാനുളള ചട്ടഭേദഗതിയില്‍ വ്യാപക പ്രതിഷേധം, നീക്കം കെഎസ്ടിഎ നേതാക്കള്‍ക്ക് വേണ്ടി

പരീക്ഷ പാസാകാത്ത ഇടതുപക്ഷ അധ്യാപക സര്‍വ്വീസ് സംഘടനാ നേതാക്കള്‍ക്കു വേണ്ടി പ്രസ്തുത ചട്ടം തിരുത്തി കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവ് ഇറക്കുകയായിരുന്നു.

തിരമാലയില്‍ നിന്ന് വൈദ്യുതി, പ്രഖ്യാപനം നടത്തി ആറ് മാസം കഴിഞ്ഞിട്ടും അനക്കമില്ല; വിശദമായ പദ്ധതി റിപ്പോര്‍ട്ട് സംസ്ഥാനം നല്‍കിയില്ലെന്ന് കേന്ദ്രം

തിരമാലയില്‍നിന്ന് ഒരു മെഗാവാട്ട് വൈദ്യുതി പരീക്ഷണാര്‍ഥം ഉല്‍പ്പാദിപ്പിച്ച് വിജയിച്ചാല്‍ വ്യാപകമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം. ഇതിന് ഏറ്റവും അനുയോജ്യമായ സ്ഥലം എന്ന നിലയ്ക്കാണ് തിരുവനന്തപുരത്തെ വിഴിഞ്ഞം തെരഞ്ഞെടുത്തത്.

ജോജുവിന്റെ മുത്തപ്പൻ കടൽകടക്കും: പുന്നാട് സ്വദേശിയുടെ പൂജാമുറിയിൽ പൂജകളേറ്റുവാങ്ങാൻ

അഞ്ചടി ഉയരവും മൂന്നടി വീതിയും രണ്ടര അടി കനവുമുള്ള തെക്കു തടിയിലാണ് ജോജു ജീവൻ തുടിക്കുന്ന ഈ മുത്തപ്പ ശിൽപ്പം കൊത്തി എടുത്തിരിക്കുന്നത്.

കാർഷിക സർവകലാശാല സമർപ്പിച്ച 10 കോടി പദ്ധതിക്ക് അംഗീകാരം; ആദ്യഘട്ടമായി ആറളം ഫാമിന് മൂന്ന് കോടി അനുവദിച്ചു

കാർഷിക സർവകലാശാല സമർപ്പിച്ച 10 കോടി പദ്ധതിക്ക് അംഗീകാരം ആദ്യഘട്ടമായി ആറളം ഫാമിന് മൂന്ന് കോടി അനുവദിച്ചു

കോവിഡ് വാക്‌സിന്‍: ജില്ലയില്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങി

പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായ്ക് നിര്‍വഹിച്ചു. വാക്‌സിന്‍ സംഭരണം, വിതരണം, വാക്‌സിനേഷന്റെ സംഘാടനം, പരിശോധനയും മേല്‍നോട്ടവും ആശയ വിനിമയവും...

സുപ്രീം കോടതി ഉത്തരവ് മറികടന്ന് പ്രൈമറി ഹെഡ്മാസ്റ്റര്‍ നിയമനത്തിന് നീക്കം, തിരുവനന്തപുരത്ത് 155 പേരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2018 മുതല്‍ വകുപ്പുതല പരീക്ഷ പാസാകാതെ ഹെഡ്മാസ്റ്റര്‍ ആയവരെ തരംതാഴ്ത്തണമെന്നും ഇനിയുള്ള നിയമനങ്ങള്‍ക്ക് വകുപ്പുതല പരീക്ഷ നിര്‍ബന്ധമാണെന്നുമുള്ള ഹൈക്കോടതി വിധി ജനുവരിയില്‍ വന്നതിനെ തുടര്‍ന്ന് തരംതാഴ്ത്തല്‍ ഭീഷണി...

ആന്തൂര്‍ മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ആസൂത്രിത സിപിഎം നീക്കം; ലക്ഷ്യം എതിർ ശബ്ദങ്ങളെ ഇല്ലാതാക്കൽ

കഴിഞ്ഞകാല തെരഞ്ഞെടുപ്പുകളില്‍ നിന്നും വിത്യസ്തമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ നഗരസഭയിലെ 13 ഡിവിഷനുകളില്‍ എന്‍ഡിഎ മുന്നണി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയുണ്ടായി. സിപിഎം കുടുംബങ്ങളില്‍ നിന്നടക്കം എന്‍ഡിഎയ്ക്ക് വേണ്ടി മത്സരിക്കാന്‍ തയ്യാറായി...

മാടായിപ്പാറയെ കത്തിയെരിയാന്‍ വിടണോ? നശിക്കുന്നത് വൈവിധ്യമാര്‍ന്ന ജൈവസമ്പത്ത്

തീപിടിത്തം തടയുവാനും മാടായിപ്പാറയിലെത്തുന്ന സംഘങ്ങളെ നിരിക്ഷിക്കുവാനും ദേവസ്വംബോര്‍ഡ് മുന്‍കൈയ്യെടുത്ത് ഒരു വാച്ച്മാനെ നിയമിക്കണമെന്ന ആവശ്യം പോലും ചിറക്കല്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ അംഗീകരിച്ചിട്ടില്ല.

ബിജെപിയെ പരാജയപ്പെടുത്താന്‍ ഇരുമുന്നണികളും രാജ്യവിരുദ്ധരുമായി കൈകോര്‍ത്തു: എന്‍. ഹരിദാസ്

ബിജെപിക്ക് വോട്ടു ചെയ്തവര്‍ യഥാര്‍ത്ഥ ജനാധിപപത്യ വിശ്വാസികളാണെന്നും മുഴുവന്‍ സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടാലും ഇത്തരം രാജ്യദ്രോഹികളുടെ വോട്ട് ബിജെപി ഒരിക്കലും വാങ്ങില്ലെന്നും ഹരിദാസ് പറഞ്ഞു.

സെന്‍ട്രല്‍ ജയിലില്‍ കണ്ണൂര്‍ സര്‍വകലാശാലക്ക് പരീക്ഷാകേന്ദ്രം

ഒന്നും രണ്ടും വര്‍ഷ ബിരുദ പരീക്ഷകളാണ് നിലവില്‍ നടന്നുവരുന്നത്. പരീക്ഷാ വിഭാഗത്തിലെ അസിസ്റ്റന്റ് രജിസ്ട്രാറെ അഡീഷണല്‍ ചീഫ് സുപ്രണ്ടായും വിദൂര വിദ്യാഭ്യാസ വിഭാഗത്തിലെ രണ്ട് അധ്യാപകരെ ഇന്‍വിജിലേറ്റര്‍മാരായും...

കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം: കണ്ണൂര്‍ യൂണി. സെനറ്റിന്റെ നടപടി വിവാദത്തില്‍

സംസ്ഥാന ഗവര്‍ണര്‍ ചാന്‍സലറായ സര്‍വ്വകലാശല പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ പ്രമേയം കൊണ്ടുവന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന ആരോപണമുയര്‍ന്നു.

ആന്തൂര്‍ മോറാഴയില്‍ സേവാഭാരതി പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബേറ്; സ്‌ക്വാഡ് പരിശോധന നടത്തി

ബോംബ് പൊട്ടാതെ ചുമരില്‍ തട്ടി വീട്ടുമുറ്റത്ത് പതിക്കുകയായിരുന്നു. വിവരമറിഞ്ഞ് തളിപ്പറമ്പ് എസ്‌ഐ പി.സി. സഞ്ജയ് കുമാറിന്റെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്ത് എത്തിയിരുന്നു. കഴിഞ്ഞദിവസം സിഎച്ച് നഗര്‍ ബിജെപി...

പുതിയ വാര്‍ത്തകള്‍