സ്വന്തം ലേഖകന്‍

സ്വന്തം ലേഖകന്‍

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, കൂട്ടരാജി; കുട്ടനാട്ടില്‍ വിമത സ്ഥാനാര്‍ത്ഥി രംഗത്ത്, സീറ്റ് വിറ്റെന്ന് ആരോപണം

ആലപ്പുഴ: കുട്ടനാട്ടിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പ്രതിഷേധിച്ച് കോണ്‍ഗ്രസിലെ ഒരുവിഭാഗം നേതാക്കള്‍ രാജിവച്ചു. കോണ്‍ഗ്രസിലെ എല്ലാ സ്ഥാനങ്ങളും രാജിവച്ചതായി വിമത നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍...

സംഘവികാസം എന്നാല്‍ ദേശീയ ആശയങ്ങളുടെ വ്യാപനം: ദത്താത്രേയ ഹൊസബാളെ

സമാല്‍ഖ (ഹരിയാന): സംഘവികാസം എന്നാല്‍ ദേശീയ ആശയങ്ങളുടെ വ്യാപനം എന്നാണ് അര്‍ത്ഥമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. അഖില ഭാരതീയ പ്രതിനിധിസഭയുടെ സമാപനദിവസം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....

ക്രൈസ്തവ സഭയെ തകര്‍ക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചു; ആരാധനാക്രമ വഴക്കിലടക്കം ഇടപെടൽ: മാര്‍ ആന്‍ഡ്രൂസ് താഴത്ത്

തൃശൂര്‍: ക്രൈസ്തവ സഭയില്‍ ഭിന്നിപ്പുണ്ടാക്കാനും സഭയുടെ ഐക്യം തകര്‍ക്കാനും പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചതായി ഭാരത കത്തോലിക്ക മെത്രാന്‍ സമിതി അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്....

ചർച്ച വന്ദേമാതരം; പ്രിയങ്ക വിഷയം മാറ്റി, സ്പീക്കർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി

ന്യൂദൽഹി: ഭാരതത്തിന്റെ ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ നൂറ്റിയമ്പതാം വാർഷികത്തിൽ 'വന്ദേമാതരത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക ലോക്‌സഭാ സമ്മേളനത്തിൽ വയനാട് എംപി പ്രിയങ്കാ ഗാന്ധിയുടെ പ്രസംഗം വഴിമാറിയപ്പോൾ...

‘സിഎം വിത്ത് മി’; ആഴ്ചകളും മാസങ്ങളും കഴിഞ്ഞിട്ടും മറുപടിയില്ല, നിരാശരായി പരാതിക്കാര്‍, പദ്ധതി നടത്തിപ്പിന് അനുവദിച്ച 20 കോടിയും പാഴായി

കണ്ണുര്‍: 'മുഖ്യമന്ത്രി എന്നോടൊപ്പം' അഥവാ 'സിഎം വിത്ത് മി' എന്ന സര്‍ക്കാരിന്റെ ജന സമ്പര്‍ക്ക പരിപാടി അവതാളത്തില്‍. സംസ്ഥാന സര്‍ക്കാരും പൊതുജനങ്ങളും തമ്മിലുള്ള ആശയവിനിമയം പരിപോഷിപ്പിക്കുക എന്ന...

പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ശ്രീക്കുട്ടിയും ലോക്കോ പൈലറ്റ് എൻ.വി മഹേഷും

കൂരിരുട്ടില്‍ ഇരുട്രാക്കുകള്‍ക്കും ഇടയിലായി ഒരു രൂപം, അത് ആ പെൺകുട്ടിയായിരുന്നു; ശ്രീക്കുട്ടിക്കായി പ്രാര്‍ത്ഥനയോടെ രക്ഷകനായ ലോക്കോ പൈലറ്റ്

കൊല്ലം: ക്രിട്ടിക്കല്‍ കെയര്‍ ഐസിയുവിലെ വെന്റിലേറ്ററില്‍ മരണത്തോട് മല്ലടിക്കുന്ന പാലോട് പച്ച സ്വദേശി ശ്രീക്കുട്ടി (19) ക്കായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് രക്ഷകനായ ആ ലോക്കോ പൈലറ്റ്. കൊല്ലം...

രാഷ്‌ട്രപതിയെ സ്വീകരിക്കാന്‍ കുമരകം ഒരുങ്ങുന്നു; നഗരത്തിലും തകൃതിയായി ഒരുക്കങ്ങള്‍, റോഡുകളുടെ കുഴികൾ അടച്ചു തുടങ്ങി

കുമരകം: ഭാരതത്തിന്റെ പ്രഥമ വനിതയെ സ്വീകരിക്കാന്‍ വിനോദസഞ്ചാര കേന്ദ്രമായ കുമരകം അണിഞ്ഞൊരുങ്ങുന്നു. 23 - ന് വൈകുന്നേരം കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍നിന്നും കാര്‍ മാര്‍ഗം കുമരകം...

കേരളത്തിലെ നെല്‍ക്കൃഷി നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനെത്തിയ കേന്ദ്രസംഘം കുട്ടനാട് സന്ദര്‍ശനത്തിനിടെ കേരള സംയുക്ത കര്‍ഷക വേദി പ്രതിനിധികളുമായും കര്‍ഷകരുമായും ആശയവിനിമയം നടത്തുന്നു

നെല്‍കൃഷി പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കേന്ദ്ര സംഘം കുട്ടനാട്ടില്‍; അടുത്ത മാസം റിപ്പോർട്ട് സമർപ്പിക്കുമെന്ന് കേന്ദ്ര കാര്‍ഷിക ജോയിന്റ് സെക്രട്ടറി

ആലപ്പുഴ: നെല്‍ക്കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിച്ചു പരിഹരിക്കുന്നതിനായി കേന്ദ്രസംഘം ഇന്നലെ കുട്ടനാട്ടില്‍ പര്യടനം നടത്തി. കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി എസ്. രുഗ്മിണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടനാടും...

ശമ്പളത്തിനു പണമില്ല; മലബാര്‍ ദേവസ്വം ബോര്‍ഡ് നടപടി വിവാദത്തില്‍, മൂന്നു ദിവസത്തെ ചെലവ് ബോർഡ് വക

കണ്ണൂര്‍: ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ മലബാറിലെ ക്ഷേത്ര ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുള്‍പ്പെടെയുള്ളവര്‍ക്കും ബോര്‍ഡ് കമ്മിഷണറുടെ നിര്‍ദേശം. ക്ഷേത്ര ജീവനക്കാരെയും ഉദ്യോഗസ്ഥരെയും ബോര്‍ഡ്...

ശബരിമല: ദ്വാരപാലകരുടെ സ്വര്‍ണ പീഠങ്ങളും കാണാനില്ല, സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും പ്രതിക്കൂട്ടിലാക്കി കൂടുതല്‍ തട്ടിപ്പുകള്‍ പുറത്ത്

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിനിടെ സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും പ്രതിക്കൂട്ടിലാക്കി ശബരിമലയിലെ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്ത്. സന്നിധാനത്തെ ദ്വാരപാലക ശില്‍പങ്ങള്‍ പൊതിഞ്ഞിരുന്ന സ്വര്‍ണപ്പാളികള്‍ തന്ത്രിയുടെ പോലും അനുമതിയില്ലാതെ...

ആഗോള അയ്യപ്പസംഗമം സര്‍ക്കാര്‍ വെട്ടില്‍; യുവതി പ്രവേശ നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്മാറരുതെന്ന് കെപിഎംഎസ് (പുന്നല വിഭാഗം)

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം നടത്താനുള്ള തീരുമാനത്തില്‍ സര്‍ക്കാര്‍ വെട്ടില്‍. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കുമെന്ന ഉറപ്പില്‍ പിന്തുണ നല്കി എന്‍എസ്എസ്, എസ്എന്‍ഡിപി യോഗം സംഘടനകള്‍. എന്നാല്‍ യുവതി...

ആഗോള അയ്യപ്പസംഗമം: കണ്ണില്‍പൊടിയിടാന്‍ സത്യവാങ്മൂലവുമായി ദേവസ്വം

തിരുവനന്തപുരം: ശബരിമലയില്‍ ആചാരലംഘനത്തിന് കൂട്ടുനിന്നശേഷം ആഗോള അയ്യപ്പസംഗമം നടത്തുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ ഭക്തരുടെ കണ്ണില്‍ പൊടിയിടാന്‍ പുതിയ തന്ത്രവുമായി ദേവസ്വംബോര്‍ഡ്. ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ ഭരണഘടനാ ബെഞ്ചിലെ...

ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് കൊച്ചിയില്‍ സംഘടിപ്പിച്ച ജ്ഞാനസഭയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന് ആദിശങ്കര എന്‍ജിനീയറിങ് കോളജ് മാനേജിങ് ട്രസ്റ്റി
അഡ്വ. ആനന്ദ് ആദിശങ്കര ശില്‍പം സമ്മാനിക്കുന്നു. ഗവര്‍ണര്‍ ഡോ. രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, ഉത്ഥാന്‍ ന്യാസ് ദേശീയ ജനറല്‍ സെക്രട്ടറി അതുല്‍ കോത്താരി സമീപം

സമസ്ത ലോകത്തിന്റെയും ഏകതയാണ് വികസിതഭാരതം: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കൊച്ചി: വികസിത ഭാരതം എന്നതില്‍ മുഴുവന്‍ ലോകത്തിന്റെ ഏകതയെയാണ് ഉദ്‌ഘോഷിക്കുന്നതെന്നും എല്ലാറ്റിലും ഈശ്വരീയതയെ ദര്‍ശിച്ച് വിശ്വമംഗളം ആഗ്രഹിച്ചാണ് ഭാരതം എക്കാലവും പ്രവര്‍ത്തിക്കുന്നതെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍...

ഇല്ലാത്ത ജോലി ഒഴിവിലേക്ക് റാങ്ക് ലിസ്റ്റ്; ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിച്ച് എന്‍എച്ച്എം, അപേക്ഷ നൽകിയത് ഇരുന്നൂറിലേറെപ്പേർ

കോതമംഗലം: ഇല്ലാത്ത ജോലി ഒഴിവില്‍ നിയമനം നല്‍കാനെന്ന വ്യാജേന റാങ്ക് ലിസ്റ്റ് ഉണ്ടാക്കാനൊരുങ്ങി സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിലുള്ള നാഷണല്‍ ഹെല്‍ത്ത് മിഷന്‍. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ കീഴില്‍...

ഇടുക്കി മെഡി. കോളജിന്റെ പ്രവര്‍ത്തനത്തില്‍ ഗുരുതരവീഴ്ച; പുതിയ കെട്ടിടത്തിന് അഗ്നിശമന സേനയുടെ എന്‍ഒസി ഇല്ല

ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളജിന്റെ പുതിയ കെട്ടിടത്തിന്റെ പ്രവര്‍ത്തനം അഗ്നിശമനസേനയുടെ എന്‍ഒസി ഇല്ലാതെ. പ്രവര്‍ത്തനം തുടങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പുതിയ കെട്ടിടത്തില്‍ അഗ്നിശമന സംവിധാനങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍...

യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേരളത്തിന് കിട്ടിയത്46,300 കോടി രൂപ; മോദി സര്‍ക്കാര്‍ നല്‍കിയത് 1.57 ലക്ഷം കോടി

ന്യൂദല്‍ഹി: കേരളത്തെ കേന്ദ്രം അവഗണിക്കുന്നെന്ന പച്ചക്കള്ളം പൊളിച്ച് കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. 2004 മുതല്‍ 2014 വരെ നീണ്ട പത്തുവര്‍ഷക്കാലത്തെ യുപിഎ സര്‍ക്കാര്‍ കേരളത്തിന് നല്‍കിയത് 46,300...

പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും ഒന്നുതന്നെയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്; നിരോധനം ഇലക്ഷന്‍ കമ്മീഷന്റെ പരിഗണനയിലേക്ക്

തിരുവനന്തപുരം: നിരോധിത ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ട് തന്നെയാണ് രാഷ്ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐ എന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് വ്യക്തമാക്കിയതോടെ എസ്ഡിപിഐ നിരോധനത്തിനുള്ള സാധ്യതകള്‍ ശക്തമായി. കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍...

കരുവന്നൂര്‍: 11 കോടി കൂടി കണ്ടുകെട്ടി, നടപടി കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം, വായ്‌പകള്‍ നല്കിയത് സിപിഎം നിര്‍ദേശപ്രകാരം

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 10.98 കോടിയുടെ സ്വത്തുക്കളും 50 ലക്ഷം രൂപയും കൂടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഇ ഡി കൊച്ചി യൂണിറ്റിന്റേതാണ്...

ഡോ. മോഹന്‍ ഭാഗവത് കേരളത്തില്‍; ദക്ഷിണ കേരള പ്രാന്തത്തിലെ വിവിധ തലങ്ങളിലുള്ള കാര്യകര്‍ത്തൃയോഗങ്ങളില്‍ പങ്കെടുക്കും

കൊച്ചി: അഞ്ചു ദിവസത്തെ സംഘടനാ പരിപാടികള്‍ക്കായി ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഇന്നലെ കേരളത്തിലെത്തി. ഉച്ചയ്ക്ക് 12.30ന് നെടുമ്പാശ്ശേരി വിമാനത്താളത്തിലെത്തിയ സര്‍സംഘചാലകിനെ ആര്‍എസ്എസ് ദക്ഷിണ കേരളം...

ചിതാഭസ്മ നിമജ്ജനത്തിന് നെഹ്റു കുടുംബമില്ല; മന്‍മോഹന്‍സിങ്ങിന്റെ സംസ്‌കാര ചടങ്ങുകള്‍ ക്രമീകരിച്ച സൈന്യത്തെയും കോണ്‍ഗ്രസ് അപമാനിച്ചു

ന്യൂദല്‍ഹി: ഡോ. മന്‍മോഹന്‍സിങ്ങിന്റെ ചിതാഭസ്മ നിമജ്ജന ചടങ്ങില്‍ പങ്കെടുക്കാതെ നെഹ്റു കുടുംബാംഗങ്ങള്‍ വീണ്ടും മുന്‍ പ്രധാനമന്ത്രിയെ അപമാനിച്ചു. ഇന്നലെ പഴയ ദല്‍ഹിയിലെ യമുനാ തീരത്ത് നടന്ന ചടങ്ങില്‍...

വികസിതഭാരതം യുവനേതൃ സംവാദം ജനുവരിയില്‍; വലിയ അവസരമെന്ന് പ്രധാനമന്ത്രി, വേദിയാകുന്നത് ദല്‍ഹിയിലെ ഭാരത മണ്ഡപം

ന്യൂദല്‍ഹി: വികസിത ഭാരതത്തെകുറിച്ചുള്ള യുവാക്കളുടെ ആശയങ്ങള്‍ പങ്കുവയ്ക്കുന്നതിനായി ജനുവരിയില്‍ വികസിത ഭാരതം-യുവനേതാക്കളുടെ സംവാദം എന്ന പരിപാടി സംഘടിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കള്‍ക്ക് അവരുടെ ആശയങ്ങള്‍ നേരിട്ട്...

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം വേണം: ചീഫ് സെക്രട്ടറിയോട് ദേശീയ വനിതാ കമ്മിഷന്‍, സ്വാഗതാര്‍ഹമായ നടപടിയെന്ന് സന്ദീപ് വാചസ്പതി

ന്യൂദല്‍ഹി: സിനിമാ മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ഹേമാ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് അട്ടിമറിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തില്‍ ഇടപെട്ട് ദേശീയ വനിതാ കമ്മിഷന്‍. ഹേമാ കമ്മിറ്റി...

അടച്ചുപൂട്ടിയ ക്വാറി വീണ്ടും തുറക്കണമെന്ന് സിപിഎം; ജനത്തെ വെല്ലുവിളിച്ച് മുന്‍ എംഎല്‍എ രാജു എബ്രഹാം

പത്തനംതിട്ട: ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ ക്വാറി വീണ്ടും തുറക്കണമെന്നാവശ്യപ്പെട്ട് മുന്‍ എംഎല്‍എ രാജു എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പരിസ്ഥിതി സംരക്ഷണം...

ദേശാഭിമാനി വാര്‍ത്തയെ പരിഹസിച്ച് ട്രോളുകള്‍: സൈനികരുടെ രക്ഷാപ്രവര്‍ത്തനം പ്രോട്ടോകോള്‍ പ്രകാരം

കോഴിക്കോട്: വയനാട് ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ സൈന്യത്തെ അവഹേളിച്ചും ഡിവൈഎഫ്ഐയെ പ്രകീര്‍ത്തിച്ചും ദേശാഭിമാനി പ്രസിദ്ധീകരിച്ച വാര്‍ത്തക്കെതിരെ വ്യാപക വിമര്‍ശനം. സൈന്യം മടിച്ചു, യൂത്ത് ബ്രിഗേഡ് ഏറ്റെടുത്തു എന്ന...

മഥുരയില്‍ ഹാട്രിക് വിജയം സ്വന്തമാക്കിയ
ഹേമാമാലിനി ആഷോഷത്തിനിടെ

യുപിയിലെ സീറ്റു നഷ്ടം നിര്‍ണായകമായി; വോട്ടിങ് ശതമാനത്തില്‍ വന്ന കുറവും തിരിച്ചടിയായി

ന്യൂദല്‍ഹി: പത്തുവര്‍ഷമായി ബിജെപി കോട്ടയായി നിലനിന്ന യുപിയില്‍ 2019നേക്കാള്‍ 30 സീറ്റുകള്‍ ഇത്തവണ നഷ്ടമായി. ബിജെപി സഖ്യം 35 സീറ്റില്‍ ഒതുങ്ങിയപ്പോള്‍ എസ്പി-കോണ്‍ഗ്രസ് സഖ്യം 44 സീറ്റുകളാണ്...

ബാര്‍ക്കോഴ; സര്‍ക്കാര്‍ വാദം പൊളിയുന്നു; സിപിഎമ്മും മുഖ്യമന്ത്രിയും സഹായിച്ചു, ബാര്‍ ഉടമകളെ കൈ അയച്ച് സഹായിച്ചത് എല്‍ഡിഎഫ് സര്‍ക്കാർ

തിരുവനന്തപുരം: ബാര്‍ക്കോഴ വിവാദത്തില്‍ സര്‍ക്കാരിന്റെ വാദങ്ങള്‍ പൊളിയുന്നു. ബാര്‍ ഉടമകള്‍ക്കുവേണ്ടി ഒന്നും ചെയ്തില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും എക്‌സൈസ് മന്ത്രി എം.ബി. രാജേഷിന്റെയും വാദങ്ങളാണ്...

ക്ഷേമപെന്‍ഷനിലും കമ്മിഷന്‍ തട്ടി സിപിഎമ്മുകാര്‍; നിസഹായരായി ഗുണഭോക്താക്കള്‍, പാര്‍ട്ടി ഗുണ്ടകളെ ഭയന്ന് പരാതി പറയാറില്ല

ചെങ്ങന്നൂര്‍: വീട്ടില്‍ എത്തിച്ചു നല്‍കുന്ന ക്ഷേമ പെന്‍ഷനില്‍ നിന്നും സിപിഎമ്മുകാര്‍ കമ്മിഷന്‍ കൈപ്പറ്റുന്നു. 1600 രൂപയാണ് ക്ഷേമപെന്‍ഷന്‍. ഇതില്‍ നിന്നും നൂറു മുതല്‍ ഇരുന്നൂറ് രൂപ വരെയൊണ്...

പലായനം പൂര്‍ണമാകുന്നു; നെഹ്രു കുടുംബ മുക്തമാകാൻ ഉത്തര്‍പ്രദേശ്, പരമ്പരാഗത സീറ്റുകളില്‍ നിന്നെല്ലാം ജനം കയൊഴിയുന്നു

ലഖ്‌നൗ: പലായനം പൂര്‍ണമാകുന്നു. രാഹുല്‍ അമേഠി വിട്ടതിന് പിന്നാലെ റായ്ബറേലി ഉപേക്ഷിച്ച് അമ്മ സോണിയയും. ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ഇനി മത്സരം നല്ലതാകില്ലെന്ന തിരിച്ചറിവില്‍ രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് ചേക്കേറാന്‍...

മാലദ്വീപിനെ പിന്തുണച്ച് കോണ്‍ഗ്രസ്; മാലദ്വീപ് മന്ത്രിമാര്‍ നടത്തിയ പരാമര്‍ശങ്ങളെ പ്രധാനമന്ത്രി വ്യക്തിപരമായി എടുക്കുന്നുവെന്ന് ഖാര്‍ഗെ

ന്യൂദല്‍ഹി: പ്രധാനമന്ത്രിയെ അപമാനിച്ച സംഭവത്തില്‍ നിരുപാധികം മാപ്പുപറഞ്ഞ് പ്രശ്നപരിഹാരത്തിന് മാലദ്വീപ് ശ്രമിക്കുന്നതിനിടെ മാലദ്വീപിന് പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. രാജ്യത്തെ ജനങ്ങള്‍ ഒന്നടങ്കം പ്രധാനമന്ത്രിയെ പിന്തുണയ്ക്കുമ്പോഴാണ് കോണ്‍ഗ്രസ് പ്രസിഡന്റ്...

കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസവുമായി സേവാഭാരതി; ശബരിഗിരീശ സേവാനിലയം 15നു സമര്‍പ്പിക്കും, ചെലവ് മൂന്നരക്കോടി

കോട്ടയം: കാന്‍സര്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആശ്വാസമൊരുക്കാന്‍ സേവാഭാരതി നിര്‍മിച്ച ശബരിഗിരീശ സേവാനിലയത്തിന്റെ സമര്‍പ്പണം 15ന്. മൂന്നരക്കോടി മുടക്കി കോട്ടയം മെഡിക്കല്‍ കോളജിനു സമീപമാണ് സേവാനിലയം പണിതത്. ദൂരസ്ഥലങ്ങളില്‍നിന്നുള്ള...

പുതിയ വാര്‍ത്തകള്‍