സ്വാമി കൃഷ്ണമയാനന്ദ തീര്‍ത്ഥപാദര്‍: നൃത്തം ചെയ്യുന്ന സംന്യാസി
ചട്ടമ്പിസ്വാമികള്‍ സ്ഥാപിച്ച തീര്‍ത്ഥപാദ പരമ്പരയിലെ നാലാം തലമുറക്കാരനായ കൃഷ്ണമയാനന്ദ ഇന്ന് കേരളക്കരയാകെ അറിയപ്പെടുന്നത് നൃത്തം ചെയ്യുന്ന സംന്യാസി എന്നാണ്. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആദ്ധ്യാത്മിക പ്രഭാഷണ നൃത്തരൂപമാണ്...














