പാനൂര്‍ പീഡന കേസില്‍ ദുരൂഹത; സത്യസന്ധമായ അന്വേഷണം നടത്തണം; രാഷ്‌ട്രീയ വൈരത്തിന് പിഞ്ചു കുട്ടികളെ ഉപയോഗിക്കരുതെന്ന് ഫെറ്റോ
പോക്‌സോ കേസ് ദുരുപയോഗം ചെയ്യപ്പെടുന്ന സംഭവങ്ങള്‍ അധ്യാപക സമൂഹം ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. രാഷ്ട്രീയ പകപോക്കലിന് പിഞ്ചു കുട്ടികളെ ഉപയോഗപ്പെടുത്തുന്നത് അത്യന്തം നീചവും നിന്ദ്യവുമാണ്.