ജില്ലയില്‍ 41 പേര്‍ക്ക് കൊവിഡ്; 28 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
ജില്ലയില്‍ നിന്ന് ഇതുവരെ 37558 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 36857 എണ്ണത്തിന്റെ ഫലം വന്നു. 721 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ നിന്ന് ഇതുവരെ 37558 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 36857 എണ്ണത്തിന്റെ ഫലം വന്നു. 721 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
കെ.എം. മുന്‍ഷിയുടെ വിഖ്യാത നോവലായ 'ജയ് സോമനാഥം' മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുകയുണ്ടായി. പരമേശ്വര്‍ജിയുടെ കവിതകളെക്കുറിച്ചുളള പഠനമാണ് അദ്ദേഹത്തിന്റെ പ്രസിദ്ധീകരിക്കപ്പെട്ട അവസാന രചന. കണ്ണൂരില്‍ നിന്നുളള ശ്രീമുത്തപ്പന്‍ മാസികയുടെയും...
നാലര മാസത്തോളമായി പൂര്‍ണ്ണ അടഞ്ഞുകിടന്ന റോഡ് തുറക്കാനുള്ള തീരുമാനം സംസ്ഥാനത്തെ വടക്കന്‍ ജില്ലകളിലെ യാത്രക്കാര്‍ക്കും ചരക്ക് വാഹന നീക്കങ്ങള്‍ക്കും വന്‍ ആശ്വാസമാകും. കോറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി...
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 1640 ആയി. ഇതില്‍ 1221 പേര്‍ രോഗ മുക്തി നേടി.
വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്നും കയറാനുള്ള സാധ്യത മുന്‍നിര്‍ത്തിയും തലശ്ശേരി താലൂക്കിലെ 14 വില്ലേജുകളിലായി 179 കുടുംബങ്ങളിലെ 346 പേരെ മാറ്റി പാര്‍പ്പിച്ചു.
ശക്തമായ മഴയില്‍ വളപട്ടണം പുഴയില്‍ വെളളം കയറി പറശിനി മുത്തപ്പന്‍ മടപ്പുരയില്‍ വെള്ളം കയറി. മടപ്പുരക്കുളളില്‍ രാത്രി വൈകിയും വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെ...
അങ്ങാടിക്കടവ് ഇന്റല്‍ കേബിള്‍ കമ്മ്യൂണിക്കേഷന്‍ ജീവനക്കാരനായ ജോം രാവിലെ പതിനൊന്നരയോടെ കേബിള്‍ വലിക്കുന്നതിനായി പുഴ കടക്കുന്നതിനിടെയാണ് അപകടം. കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റില്‍ വൈദ്യുതി തൂണ്‍ പൊട്ടിവീണിരുന്നു. ഇതോടൊപ്പം...
കുടകില്‍ രണ്ടു ദിവസമായി തുടരുന്ന മഴയിലും കാറ്റിലും നിരവധി വീടുകള്‍ തകര്‍ന്നു. മരം വീണ് വൈദ്യുതി തൂണുകളും മറ്റും മറിഞ്ഞുവീണ് വൈദ്യുതി ബന്ധങ്ങള്‍ താറുമാറായി. കാവേരി അടക്കമുള്ള...
പ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണമെന്നും നാളിതുവരെയായി തങ്ങള്‍ക്കുണ്ടായ നഷ്ടത്തിന് തുല്യമായ നഷ്ടപരിഹാരം ഡിഎഫ്ഒ നേരിട്ടെത്തി ഉറപ്പു നല്‍കണമെന്നുമായിരുന്നുകര്‍ഷകരുടെ ആവശ്യം. ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രതിനിധിയായി അസിസ്റ്റന്റ്...
ജില്ലയില്‍ 33 പേര്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. 17 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ 14 പേര്‍ക്കും...
കൈതപ്രം ശാഖാ കാര്യവാഹും സംഘ പ്രസ്ഥാനങ്ങളുടെയെല്ലാം മുന്‍നിര പോരാളിയുമായ മംഗലം പപ്പേട്ടന്‍ എന്ന് വിളിക്കുന്ന പത്മനാഭന്‍ നമ്പൂതിരിക്ക് ഇനി ഒരാഗ്രഹമേ ഉള്ളു.
6 ന് ശ്രീരാമന്റെ ധാര്‍മ്മിക ജീവിതം എന്ന വിഷയത്തില്‍ കാനപ്രം ഈശ്വരന്‍ നമ്പൂതിരി 7 ന് രാമായണത്തിലെ ആചാരമര്യാദകള്‍ എന്ന വിഷയത്തില്‍ പി.എസ്.മോഹനന്‍ കൊട്ടിയൂര്‍ എന്നിവര്‍ പ്രഭാഷണം...
കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി ആഞ്ഞ് വീശിയ കാറ്റിലും കനത്ത മഴയിലും വ്യാപക നാശം. മാടായി വടുകുന്ദ ശിവക്ഷേത്രത്തിലെ ശ്രീകോവിലിന് മുന്നിലെ നടപ്പന്തല്‍ തകര്‍ന്നു വിണു. ചുറ്റമ്പലത്തിലെ നടപന്തല്‍...
കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 49 പേര്‍ കൂടി ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടു.
കനത്ത മഴയും കാറ്റും മരം വീണ് വീടും കാറും തകർന്നു ട്രാൻസ്ഫോർ അടക്കം മറിഞ്ഞുവീണ് വൈദ്യുതി ബന്ധം താറുമാറായി
ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 1476 ആയി. ഇതില്‍ 1100 പേര്‍ രോഗ മുക്തി നേടി.
പേരാവൂര്‍ മേഖലയിലെ പ്രമുഖ സിപിഎം നേതാവും ജില്ലാ കമ്മറ്റി അംഗവുമായ വി.ജി. പത്മനാഭന്റെ മകനും ഡിവൈഎഫ്‌ഐ നേതാവുമായ വി.സി. വിനീഷിനെ ബാങ്കില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു എങ്കിലും...
കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ കേളകത്തിനടുത്ത സര്‍വീസ് സഹകരണ ബാങ്കിലാണ് വന്‍വെട്ടിപ്പ് നടന്നതായി തെളിഞ്ഞത്. സിപിഎം നിയന്ത്രണത്തിലുള്ള ഭരണസമിതി ഭരിക്കുന്ന ബാങ്കാണിത്.
ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്ന പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് 102 കുടുംബാരോഗ്യ...
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നിര്‍ദ്ദേശത്തില്‍ 1990 ലെ ആദ്യ ബാച്ചില്‍ അയോധ്യയിലേക്ക് കര്‍സേവയ്ക്ക് പോയി പോലീസിന്റെ കൊടിയ പീഡനത്തിനിരയായ കൂത്തുപറമ്പ് ആയിത്തരയിലെ രാജീവന്‍ ചേലേരിക്ക് ഇത് സ്വപ്‌നസാഫല്യമാണ്....
പോര്‍ട്ടലിലെ ഷോപ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗത്തിലെ വിസിറ്റര്‍ രജിസ്റ്റര്‍ സര്‍വീസില്‍ ക്ലിക്ക് ചെയ്താണ് സ്ഥാപനം രജിസ്റ്റര്‍ ചെയ്യേണ്ടത്. സ്ഥാപനത്തിന്റെ പേര്, അഡ്രസ് തുടങ്ങിയ വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍...
ജില്ലയില്‍ നിന്ന് ഇതുവരെ 31510 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 30400 എണ്ണത്തിന്റെ ഫലം വന്നു. 1110 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
സംഘപരിവാര്‍ നേതാക്കളില്‍ ചിലര്‍ കോടികള്‍ തട്ടിയെടുത്തുവെന്ന രീതിയിലാണ് ഇയാള്‍ സിപിഎം നേതാക്കളുടെ സാന്നിധ്യത്തില്‍ ആരോപണം ഉന്നയിച്ചത്. ബിജെപിയില്‍ നിന്നും പുറത്താക്കി ഡിവൈഎഫ്‌ഐയിലെത്തി നേതാവായ കണ്ണൂരില്‍ സഖാവിന്റെ സാന്നിധ്യത്തിലായിരുന്നു...
കോവിഡിനെ തോല്‍പ്പിച്ച് ഐവിഎഫിലൂടെ ഇരട്ടക്കുട്ടികള്‍കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ 50-ാമത്തെ കോവിഡ് പോസിറ്റീവായ ഗര്‍ഭിണി
സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ കൂത്തുപറമ്പ് മുന്‍സിപ്പാലിറ്റി 6, കോട്ടയം മലബാര്‍ 2, കുന്നോത്തുപറമ്പ് 8, കുഞ്ഞിമംഗലം 12, കോളയാട് 7, പാപ്പിനിശ്ശേരി 18 എന്നീ വാര്‍ഡുകളും പൂര്‍ണമായി...
ആറു വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കൊവിഡ്; 35 പേര്‍ക്ക് രോഗമുക്തി
ജൂലൈ 11 ന് മുംബൈയില്‍ നിന്ന് മംഗള എക്‌സ്പ്രസില്‍ എത്തിയ മയ്യില്‍ സ്വദേശി 23കാരന്‍, ബെംഗളൂരുവില്‍ നിന്ന് ജൂലൈ 14ന് എത്തിയ പട്ടുവം സ്വദേശി 25കാരന്‍, ജൂലൈ...
വെള്ളിയാഴ്ച മുതല്‍ നിലവില്‍ വന്ന വ്യാപാര സമയക്രമമടക്കമുള്ള നിയന്ത്രണങ്ങള്‍ക്ക് പുറമെയാണ് ഞായറാഴ്ച ലോക് ഡൗണ്‍. പിലാത്തറ, വിളയാങ്കോട്, ഏഴിലോട്, മണ്ടൂര്‍, ചന്തപ്പുര, പരിയാരം മെഡിക്കല്‍ കോളേജ് ടൗണുകളില്‍...
ആറളം പോലീസ് സ്റ്റേഷനിലെ എസ്‌ഐ ഉള്‍പ്പെടെ ഏഴ് പോലീസുകാര്‍, മജിസ്‌ട്രേട്ട് ഉള്‍പ്പെടെ 10 കോടതി ജീവനക്കാര്‍, കീഴ്പ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഒരു ഡോക്ടര്‍ ഉള്‍പ്പെടെ മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍, 10...
ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് വിജിലന്‍സ് ഡയറക്ടര്‍ അനില്‍കാന്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കണ്ണൂര്‍ യൂണിറ്റ് മിന്നല്‍ പരിശോധന നടത്തിയത്. ആര്‍ടിഓഫീസില്‍ പൊതുജനങ്ങള്‍ നേരിട്ട് അപേക്ഷ നല്‍കിയാല്‍ പരിഗണിക്കാറില്ല. ഏജന്റുമാര്‍...
പുറമേനിന്നുള്ള ഒരാളെയും മേഖലയിലേക്ക് പ്രവേശിപ്പിക്കേണ്ടെന്നാണ് തീരുമാനം. പുനരധിവാസ മേഖലയില്‍ നിന്നും പുറത്തു പോകുന്നവര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.
പുതിയതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയിലെ 12 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.
മിക്ക യോഗങ്ങളിലും സജീവമായ ചര്‍ച്ചകള്‍ നടക്കുന്നില്ല. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ സംശയത്തിന്റെ നിഴലില്‍ നില്‍ക്കെ ചില പ്രദേശങ്ങളില്‍ ശക്തമായ പ്രതിഷേധമാണുണ്ടാകുന്നത്. ഇതില്‍ കൃത്യമായ നിലപാടെടുക്കാനോ...
ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങുമ്പോള്‍ കുടുംബത്തോടൊപ്പം മാതൃകാപരമായ ജീവിതം നയിക്കാന്‍ കഴിയത്തക്കവിധത്തില്‍ ഓരോ അന്തേവാസിക്കും വേണ്ട സഹായം ഉറപ്പാക്കുന്നതിനാണ് ജയില്‍വകുപ്പ് ശ്രമിക്കുന്നതെന്നും ജയിലുകളുടെ പ്രവര്‍ത്തനങ്ങള്‍ കാലാനുസൃതമായി പരിഷ്‌കരിക്കുന്നതിനുള്ള...
ചില സംഭവങ്ങള്‍ പൊതുജനങ്ങളെ ആശങ്കയിലാക്കിയതോടെയാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന ആവശ്യം ആരോഗ്യവകുപ്പില്‍ നിന്ന് ഉണ്ടായത്. ക്വാറന്റൈന്‍ ലംഘിച്ച് ആളുകള്‍ പുറത്തിറങ്ങുന്നത് തടയുന്നതില്‍ ഉണ്ടായ വീഴ്ച്ചയാണ് ഇതിന് പ്രധാന കാരണം.
കൊറോണ പശ്ചാത്തലത്തില്‍ കന്റോണ്‍മെന്റില്‍ നിയന്ത്രണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നത് സാരമായി ബാധിക്കുന്നത് പ്രദേശത്തെ ജനങ്ങളെ. ജില്ലയിലെ മറ്റ് പ്രദേങ്ങളില്‍ രോഗ ബാധകണ്ടെത്തി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചാല്‍ നിശ്ചിത ദിവസത്തിന്...
ദിവസവേതനക്കാരായി വിദ്യാലയങ്ങളില്‍ ജോലി ചെയ്തുവരുന്ന അധ്യാപകര്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞക്കാലത്തും നിത്യവൃത്തിക്ക് കഷ്ടപ്പെടുകയാണ്. സംസ്ഥാനത്ത് പതിനായിരക്കണക്കിന് അധ്യാപകരാണ് താത്ക്കാലിക ജോലിക്കാരായുളളത്.
മനസ്സുനിറയെ അഭിമാനവും പ്രാര്‍ത്ഥനയും മാത്രം
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ക്ലസ്റ്ററില്‍ 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗികളും കൂട്ടിരിപ്പുകാരുമായ 17 പേര്‍ക്കുമാണ് രോഗബാധയുണ്ടായത്.
കഴിഞ്ഞ 13 ന് വൈകീട്ട് 4 മണിക്കാണ് പോലീസുകാരനും ഭാര്യയും കാന്റീനിൽ എത്തുന്നത്. കോവിഡ് പോസിറ്റിവിന് കാരണമായെന്ന് കരുതുന്ന അഗ്നിശമനസേനാംഗം 12 .45 നാണ് അവിടെ എത്തിയത്. മൂന്നു...
കണ്ണൂര്‍ വിമാനത്താവളം വഴി ജൂലൈ 5ന് ദുബായില്‍ നിന്ന് ഐഎക്സ് 1744 വിമാനത്തിലെത്തിയ ആന്തൂര്‍ സ്വദേശി 38കാരി, ജൂലൈ 10ന് കുവൈറ്റില്‍ നിന്ന് കെയു 1727 വിമാനത്തിലെത്തിയ...
യന്ത്രം ഉപയോഗിച്ച് റബ്ബർ ടാപ്പിംഗ് നടത്തുന്ന ലോകത്തിലെ ആദ്യ പൊതുമേഖലാ സ്ഥാപനമായി മാറാൻ ആറളം ഫാം ഒരുങ്ങുന്നു. ഇതിനായി ഫാം പുനരധിവാസ മേഖലയിൽ നിന്നുള്ള തൊഴിൽരഹിതരായ യുവതികൾ അടങ്ങുന്ന 16 അംഗ...
ഞായറാഴ്ച്ചയാണ് യുവാവിന് കോവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ച്ചയും ഇയാള്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങിയതായും കണ്ടെത്തി.
ജന്മഭൂമി വാർത്ത തുണയായി . തങ്കമ്മ ക്ക് സ്നേഹ വീടൊരുക്കാൻ തയ്യാറായി അമൃത ഭാരതി ട്രസ്റ്റ്
ജില്ലയില്‍ നിന്ന് 38 പേര്‍ക്ക് കൂടി കൊവിഡ്; 23 പേര്‍ ആരോഗ്യപ്രവര്‍ത്തകര്‍ ; 14 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍
ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. പതിനഞ്ച് പേരടങ്ങിയ സിപിഎം സംഘം പള്ളൂര്‍ മുക്കുവന്‍ പറമ്പിലെ ബിജെപി പ്രവര്‍ത്തന്‍ സജേഷിന്റെ വീടിന് നേരെ അക്രമം നടത്തുകയായിരുന്നു. വീടിന്റെ എല്ലാഭാഗത്തെയും ജനല്‍...
22 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കോളേജ് ആശുപത്രിയിലെ പ്രവര്‍ത്തനം ഭാഗികമാക്കിയിരിക്കുകയാണ്. അത്യാഹിത രോഗികള്‍ക്ക് മാത്രമാണ് ചികിത്സ നല്‍കുന്നത്. വിവിധ ചികിത്സാവിഭാഗങ്ങളിലെ ഒപികളുടെ പ്രവര്‍ത്തനവും ഭാഗികമായാണ് നടത്തുന്നത്.
തിരുവനന്തപുരം-കൊല്ലം ജില്ലാ അതിര്‍ത്തിയായ പാരിപ്പള്ളി കടമാന്‍തോട്ടത്ത് അനധികൃത ചന്തയില്‍ പോത്തു കച്ചവടം. സിപിഐ മണ്ഡലം മുന്‍സെക്രട്ടറി കൂടിയായ നേതാവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ അനധികൃത ചന്തയെന്നും ആക്ഷേപമുയരുന്നു
കാര്‍ഷിക രംഗത്ത് വളരെയധികം നേട്ടങ്ങള്‍ കൈവരിച്ച് നിരവധി അംഗീകാരങ്ങള്‍ക്ക് അര്‍ഹമായ ആറളം ആദിവാസി പുനരധിവാസ മേഖലയില്‍ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 250 ഏക്കര്‍ സ്ഥലത്താണ് കൃഷി...
26 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. പോലിസ്, ഡിഎസ്‌സി ജീവനക്കാരന്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരില്‍ ഒരാള്‍ വീതവും രോഗബാധിതരായി. ബാക്കി നാലു പേര്‍ ബത്തേരിയിലെ മലബാര്‍ ട്രേഡില്‍...