Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മുടയരഞ്ഞി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവാവ് മരിച്ചു

അങ്ങാടിക്കടവ് ഇന്റല്‍ കേബിള്‍ കമ്മ്യൂണിക്കേഷന്‍ ജീവനക്കാരനായ ജോം രാവിലെ പതിനൊന്നരയോടെ കേബിള്‍ വലിക്കുന്നതിനായി പുഴ കടക്കുന്നതിനിടെയാണ് അപകടം. കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റില്‍ വൈദ്യുതി തൂണ്‍ പൊട്ടിവീണിരുന്നു. ഇതോടൊപ്പം കേബിളും തകര്‍ന്നിരുന്നു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Aug 7, 2020, 11:40 pm IST
in Kannur

ഇരിട്ടി: അയ്യന്‍കുന്ന് പഞ്ചായത്തിലെ മുടയരഞ്ഞി പുഴയില്‍ ഒഴുക്കില്‍പെട്ട് കേബിള്‍ ടിവി തൊഴിലാളിയായയുവാവ് മരിച്ചു. എടപ്പുഴ സ്വദേശിയും എടത്തൊട്ടിയില്‍ ഇപ്പോള്‍ താമസക്കാരനും കേബിള്‍ ടിവി തൊഴിലാളിയുമായ പാടിക്കല്‍ ജോം തോമസ് എന്ന ജോമറ്റ് (37) ആണ് മരിച്ചത്. ഇന്നലെ രാവിലെ പുഴക്ക് കുറുകെ കേബിള്‍ വലിക്കുന്നതിനിടയിലാണ് അപകടം. 

അങ്ങാടിക്കടവ് ഇന്റല്‍ കേബിള്‍ കമ്മ്യൂണിക്കേഷന്‍ ജീവനക്കാരനായ ജോം രാവിലെ പതിനൊന്നരയോടെ കേബിള്‍ വലിക്കുന്നതിനായി പുഴ കടക്കുന്നതിനിടെയാണ് അപകടം. കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റില്‍ വൈദ്യുതി തൂണ്‍ പൊട്ടിവീണിരുന്നു. ഇതോടൊപ്പം കേബിളും തകര്‍ന്നിരുന്നു. വൈദ്യുതി വകുപ്പ് ജീവനക്കാര്‍ക്കൊപ്പം വൈദ്യുതി തൂണ്‍ പുനഃസ്ഥാപിച്ച് കേബിള്‍ വലിച്ചു കെട്ടുന്നതിനിടയില്‍ ആയിരുന്നു അപകടം.

പുഴയുടെ അക്കരെ ഉണ്ടായിരുന്ന കേബിള്‍ എടുക്കുന്നതിനായി അരയ്‌ക്ക് കയര്‍ക്കെട്ടി കടക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ശക്തമായ കുത്തൊഴുക്കില്‍ അരയില്‍കെട്ടിയ കയര്‍ കാലില്‍ കുടുങ്ങി പോയതാണെന്ന് കരുതുന്നു. മുടയരഞ്ഞി ചെക്ക് ഡാമിന് 400 മീറ്റര്‍ അകലെ വച്ചായിരുന്നു അപകടം. തുടര്‍ന്ന് അഗ്‌നിരക്ഷാസേനയും നാട്ടുകാരും പോലീസും വള്ളിത്തോട് ഒരുമ റസ്‌ക്യുടീം രക്ഷാപ്രവര്‍ത്തകരും മൂന്ന് മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഡാമിന് സമീപം തന്നെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തോമസിന്റെയും ലില്ലിക്കുട്ടിയുടേയും മകനാണ്. ഭാര്യ: സോണിയ. സഹോദരങ്ങള്‍: ജീംനിറ്റ്, ബ്രിന്‍സി.

Tags: deathriver
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണിയ്‌ക്ക് പിന്നാലെ തണ്ണിമത്തൻ ; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു ; ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

India

ലൈംഗിക ശേഷി വർദ്ധിപ്പിക്കാനുള്ള മരുന്ന് അമിതമായി കഴിച്ച മലയാളി യുവാവ് ഡൽഹിയിൽ മരിച്ച നിലയിൽ

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: കരാറുകാരന്‍ സതീഷും മരിച്ചു, മരണസംഖ്യ 15 ആയി

Kerala

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

Kerala

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ന്യൂസീലന്‍ഡുമായും സതന്ത്ര വ്യാപാരക്കരാര്‍; പാല്‍ അടക്കമുള്ളവയ്‌ക്കു പൂര്‍ണ സംരക്ഷണം

പവര്‍കട്ട് പ്രഖ്യാപിച്ചു; ‘പീക് ലോഡ് മാനേജ്‌മെന്റ്’ എന്ന് കെഎസ്ഇബി

യെലോ അലര്‍ട്ട്: ചൂട്, മഴ, മിന്നല്‍, കാറ്റ്; കരുതിയിരിക്കണം; നാളെ മുതല്‍ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

സൂര്യാതപത്തില്‍ മൂന്ന് മരണം; ഉത്തര ഭാരതവും തിളയ്‌ക്കുന്നു, ചൂട് 40 ഡിഗ്രിക്ക് മുകളില്‍

വൈറല്‍ താരത്തിന്റെ വിവാഹം: ഗോവിന്ദന്‍ അടക്കം സിപിഎം നേതാക്കള്‍ക്കായുള്ള സര്‍ക്കാര്‍ ഹര്‍ജി തള്ളി

അഗതികള്‍ക്ക് അഭയം നരസിംഹ മൂര്‍ത്തി; ജയന്തി 30ന്

ശുക്രന്‍ ജാതകത്തില്‍

ജ്ഞാനവും ഭക്തിയും

മഹിതജീവിത ശില്പം

ലുമെന്‍ ഫീല്‍ഡ് സ്‌റ്റേഡിയം

23-ാം ലോകകപ്പ്: ലുമെന്‍, ലിങ്കണ്‍ഫീല്‍ഡ്, ലെവിസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.