Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജില്ലയില്‍ കനത്ത മഴ തുടരുന്നു: 8191 പേരെ മാറ്റിപ്പാര്‍പ്പിച്ചു

ജില്ലയില്‍ ഇന്നലെ പുതുതായി ഒമ്പത് ക്യാമ്പുകള്‍ ആരംഭിച്ചു. കണ്ണൂര്‍ താലൂക്കില്‍ ഇതുവരെ 369 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. ഇതുവരെ ആറ് ദുരിതാശ്വാസ ക്യാമ്പുകളാണ് ഇവിടെ പ്രവത്തനമാരംഭിച്ചത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Aug 9, 2020, 10:50 pm IST
inKannur

 കണ്ണൂർ: ശക്തമായി തുടരുന്ന മഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങളെ ബന്ധു വീടുകളിലേക്കും ക്യാമ്പുകളിലേക്കും മാറ്റിപ്പാര്‍പ്പിച്ചു. 1817 കുടുംബങ്ങളില്‍ നിന്നായി 8105 പേരാണ് ഇതുവരെ ബന്ധുവീടുകളിലേക്ക് മാറിയത്. 30 കുടുംബങ്ങളില്‍ നിന്നായി 86 പേര്‍ ക്യാമ്പുകളിളിലും കഴിയുന്നുണ്ട്. 20 വീടുകള്‍ പൂര്‍ണമായും 978 വീടുകള്‍ ഭാഗികമായും തകര്‍ന്നതായാണ് കണക്ക്. 

ജില്ലയില്‍ ഇന്നലെ പുതുതായി ഒമ്പത് ക്യാമ്പുകള്‍ ആരംഭിച്ചു. കണ്ണൂര്‍ താലൂക്കില്‍ ഇതുവരെ 369 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. ഇതുവരെ ആറ് ദുരിതാശ്വാസ ക്യാമ്പുകളാണ് ഇവിടെ പ്രവത്തനമാരംഭിച്ചത്. പുഴാതി, കണ്ണൂര്‍ 2, എളയാവൂര്‍, കല്യാശ്ശേരി, ചിറക്കല്‍, വളപട്ടണം എന്നിവിടങ്ങളിലെ ക്യാമ്പുകളിലായി 77 പേരാണ് ഉള്ളത്. പുഴാതിയിലെ ക്യാമ്പില്‍ മൂന്ന്, എളയാവൂര്‍ ഏഴ്, വളപട്ടണം 15, കണ്ണൂര്‍ 2 ഒമ്പത്, കല്യാശ്ശേരി 26, ചിറക്കല്‍ 17 എന്നിങ്ങനെയാണ് ക്യാമ്പിലുള്ളവരുടെ എണ്ണം. 

കണ്ണാടിപറമ്പ, കണ്ണപുരം ഭാഗങ്ങളില്‍ കുന്നിടിച്ചലിനെ തുടര്‍ന്ന് നാശനഷ്ടങ്ങളുണ്ടായി. കണ്ണാടിപ്പറമ്പില്‍ ഒരു കിണര്‍ പൂര്‍ണമായും മണ്ണ് മൂടി. ഒരു വീടിനു നാശനഷ്ടവും സംഭവിച്ചിട്ടുണ്ട്. തലശ്ശേരി താലൂക്കിലെ 13 വില്ലേജുകളില്‍ നിന്നായി 406 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. ചൊക്ലി (22), ധര്‍മ്മടം (3), കീഴല്ലൂര്‍ (3), കോടിയേരി (14), പടുവിലായി (10), പന്ന്യന്നൂര്‍ (72), പാനൂര്‍ (2), പാതിരിയാട് (5), പാട്യം (2), പെരിങ്ങളം (140), പെരിങ്ങത്തൂര്‍ (130), പിണറായി (1), വെക്കളം (2). 

കഴിഞ്ഞ ദിവസം 424 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. 23 വില്ലേജുകളില്‍ നിന്നായി 830 കുടുംബങ്ങളെയാണ് താലൂക്കില്‍ ഇതിനോടകം മാറ്റിപ്പാര്‍പ്പിച്ചത്. 1179 പുരുഷന്മാര്‍, 1480 സ്ത്രീകള്‍, 802 കുട്ടികള്‍ എന്നിവര്‍ ഉള്‍പ്പെടെ 3461 പേരാണ് ഇതില്‍പ്പെടുന്നത്. ശിവപുരം വില്ലേജില്‍ ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ഇതുവരെ താലൂക്ക് പരിധിയില്‍ 358 വീടുകള്‍ക്കാണ് ഭാഗിക നാശനഷ്ടം സംഭവിച്ചത്. പയ്യന്നൂര്‍ താലൂക്കില്‍ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ചെറുതാഴത്ത് ഒരു വീട് ഭാഗികമായി തകര്‍ന്നു. നിരവധി കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. 

രാമന്തളി കക്കംപാറയില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. എരമം വില്ലേജിലെ 30 കുടുംബങ്ങളെയും ചെറുതാഴത്ത് 17 ഉം കരിവെള്ളൂരില്‍ പത്തും, ഏഴോം, കാങ്കോല്‍ എന്നിവിടങ്ങളില്‍ ഒന്‍പതും രാമന്തളിയില്‍ ഒരു കുടുംബത്തെയും സുരക്ഷിതരായി ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇരിട്ടി താലൂക്കില്‍ 142 കുടുംബങ്ങളില്‍ നിന്നായി 538 പേരെയാണ് ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. ഇതില്‍ 209 പേര്‍ പുരുഷന്മാര്‍, 225 സ്ത്രീകള്‍, 42 കുട്ടികള്‍ എന്നിവരാണ് ഉള്ളത്. 88 വീടുകള്‍ ഭാഗികമായും നാല് വീട് പൂര്‍ണമായും തകര്‍ന്നു.

Tags: kannurfloodRain
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Vicharam

കെ. കുഞ്ഞിക്കണ്ണൻ — ജന്മഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു മാധ്യമജീവിതം

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

പുതിയ വാര്‍ത്തകള്‍

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

ഒളിച്ചോടിയിട്ടും രക്ഷയില്ല; അഞ്ഞൂർ മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം : കുപ്രസിദ്ധ മോഷ്ടാവ് മരപ്പട്ടി മനാഫ് പിടിയിൽ

പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്; യുവതി ​ഗുരുതരാവസ്ഥയിൽ

നടി മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാൻ സാമൂഹിക മാധ്യമങ്ങളോട് കോടതി

എന്‍എന്‍ പിള്ളയും കുടുംബവും എന്നായിരുന്നു ഞങ്ങളെ പറഞ്ഞിരുന്നത് ; എല്ലാവര്‍ക്കും ഞങ്ങളോട് പുച്ഛമായിരുന്നു ; വിജയരാഘവന്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

കേന്ദ്ര സര്‍വ്വീസില്‍ 1748 ജൂനിയര്‍ എന്‍ജിനീയര്‍ ഒഴിവുകള്‍; സപ്തംബര്‍ 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

കൊച്ചി കപ്പല്‍ശാലയില്‍ നാവികസേനയ്ക്കായി നിര്‍മിക്കുന്ന പുതുതലമുറ മിസൈല്‍ കപ്പലിന് കീലിടുന്നു

കൊച്ചി കപ്പല്‍ശാലയില്‍ മിസൈല്‍ കപ്പല്‍ നിര്‍മാണം തുടങ്ങി

ചീറ്റ സംരക്ഷണ പദ്ധതിക്ക് പുതിയ ഉണര്‍വ്; കുനോയില്‍ ജനിച്ച പെണ്‍ ചീറ്റക്ക് നാല് കുഞ്ഞുങ്ങള്‍

സിയാലില്‍ സ്ഥാപിക്കുന്ന ആധുനിക ബ്രിഡ്ജ് മൗണ്ടഡ് എക്യുപ്‌മെന്റ് എയറോബ്രിഡ്ജ് വഴി വിമാനവുമായി ബന്ധിപ്പിച്ചിരിക്കുന്നു

പാര്‍ക്ക് ചെയ്ത വിമാനങ്ങള്‍ക്ക് വൈദ്യുതി: ആധുനിക സംവിധാനമൊരുക്കി സിയാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.