സ്ത്രീ സുരക്ഷയും നിയമങ്ങളും
ഭാരതം സ്വാതന്ത്രത്തിന്റെ അമൃത വര്‍ഷം ആഘോഷിക്കുമ്പോള്‍ ബംഗാളില്‍ വനിതാ ഡോക്ടര്‍ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഭാരതത്തിന്റെ യശസ്സിന് മങ്ങലേല്‍പ്പിക്കുന്നു. കലാ-സാംസ്‌കാരിക- സാഹിത്യ രംഗത്ത് പ്രസിദ്ധരായ...











