സന്ദീപ്‌ എസ്.

സന്ദീപ്‌ എസ്.

ചൈനീസ് മാധ്യമങ്ങളുടെ ‘സൈഓപ്പ്’നെ കരുതിയിരിക്കണം; ഇന്ത്യയിലെ ഒരു വിഭാഗം മാധ്യമങ്ങള്‍ ചൈനീസ് തന്ത്രത്തിന്റെ ആദ്യ ഇരകളെന്ന് യുദ്ധരംഗത്തെ വിദഗ്ധര്‍

ഇന്ത്യയിലെ ഒരു വിഭാഗം മാധ്യമങ്ങളാണ് ചൈനീസ് സൈഓപ്പിന്റെ ആദ്യ ഇരകള്‍. ചൈന പുറത്തുവിടുന്ന വാര്‍ത്തകള്‍ ആധികാരികമായി ഇന്ത്യന്‍ പൗരന്മാരിലെത്തിക്കുകയെന്ന അബദ്ധമാണ് ഇന്ത്യന്‍ മാധ്യമങ്ങളില്‍ ചിലരെങ്കിലും ആരംഭിച്ചതെന്നാണ് യുദ്ധരംഗത്തെ...

രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം; നേട്ടങ്ങളും വെല്ലുവിളികളും നിറഞ്ഞ ഒരാണ്ട്

അമേരിക്കയും ബ്രിട്ടനുമടക്കമുള്ള സമ്പന്ന രാജ്യങ്ങള്‍ അടിപതറിയ കൊറോണയുടെ താണ്ഡവത്തില്‍ നിന്ന് ഇന്ത്യയെ സംരക്ഷിച്ചു നിര്‍ത്താന്‍ ഇതുവരെയും മോദി സര്‍ക്കാരിന്റെ കര്‍ശന നടപടികള്‍ക്ക് സാധിച്ചു.

അന്നം അഭയം ആശ്രയം; ആത്മനിര്‍ഭര്‍ ഭാരത് രണ്ടാം ഘട്ട പ്രഖ്യാപനങ്ങള്‍

പലിശ കുറഞ്ഞ വായ്പകളായും സബ്‌സിഡികളായും പണമായും ഭക്ഷ്യ വസ്തുക്കളായുമാകും കേന്ദ്രസഹായം ഇവരുടെ കൈളില്‍ എത്തുക. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഇരുപത് ലക്ഷംകോടിയുടെ ആത്മനിര്‍ഭര്‍ ഭാരതം പദ്ധതിയുടെ രണ്ടാം ഘട്ടമാണിതെന്ന്...

ആത്മ നിര്‍ഭര്‍ ഭാരത്; 20 ലക്ഷം കോടി പാക്കേജിന്റെ ആദ്യ ഘട്ടം; ചെറുകിടക്കാര്‍ക്ക് രക്ഷ

ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് മൂന്നു ലക്ഷം കോടി കടം തീര്‍ക്കാന്‍ 20,000കോടി ചെറുകിട സ്ഥാപനങ്ങളുടെ ഇപിഎഫ് മൂന്നു മാസം കൂടി കേന്ദ്രം അടയ്ക്കും 200 കോടി വരെ...

യുപിക്കാരെ നാട്ടിലെത്തിക്കാന്‍ യോഗി ഓടിപ്പിച്ചത് 117 ട്രെയിനുകള്‍; മലയാളികളെ അതിര്‍ത്തിപോലും കടത്താതെ ദ്രോഹിച്ച് പിണറായി

പ്രതിദിനം 40 ട്രെയിനുകള്‍ വീതമെങ്കിലും സംസ്ഥാനത്ത് എത്തണം എന്ന നിര്‍ദേശമാണ് യുപി ദൗത്യസംഘത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നല്‍കിയത്.

വന്ദേഭാരത് മിഷന്‍ അടുത്തയാഴ്ച കൂടുതല്‍ രാജ്യങ്ങളിലേക്ക്; നടപടികള്‍ പൂര്‍ത്തിയാക്കി വിദേശകാര്യ മന്ത്രാലയം; ഇന്നലെ മാത്രം എത്തിച്ചത് 911 പ്രവാസികളെ

റിയാദില്‍ നിന്ന് കോഴിക്കോട്ടും മനാമയില്‍ നിന്ന് കൊച്ചിയിലും മലയാളികള്‍ എത്തി ഇന്ന് കുവൈറ്റില്‍ നിന്നും മസ്‌ക്കറ്റില്‍ നിന്നും വിമാനങ്ങള്‍ കൊച്ചിയില്‍

പദ്ധതികള്‍ വഴി കേരളത്തിന് നല്‍കിയത് 945.75 കോടി; 81,457 മെട്രിക് ടണ്‍ ഭക്ഷ്യ ധാന്യങ്ങള്‍ ; ദുരിതകാലത്ത് കൈയ്യഴിഞ്ഞ് സഹായിച്ച് കേന്ദ്ര സര്‍ക്കാര്‍

ഉജ്ജ്വല പദ്ധതി പ്രകാരം 1.77 ലക്ഷം പാചക വാതക സിലിണ്ടറുകളാണ് സംസ്ഥാനത്ത് ഇതുവരെ സൗജന്യമായി നല്‍കിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ യോഗം; ചെറുകിട വ്യവസായ, കാര്‍ഷിക മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി രണ്ടാം സാമ്പത്തിക പാക്കേജ്‌

കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍, ആഭ്യന്തരമന്ത്രി അമിത് ഷാ, കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, ധനമന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. തുടര്‍ ചര്‍ച്ചകള്‍ക്കായി ധന,...

ശതകോടികളുടെ വായ്‌പ കൊടുത്തത് യുപിഎ; പിടിച്ചെടുത്തത് മോദി സര്‍ക്കാര്‍;നീരവ് ,ചോക്‌സി, മല്ല്യമാരില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ കണ്ടുകെട്ടിയത് 18332 കോടി

2015 മുതല്‍ 50കോടി രൂപയ്ക്ക് മുകളിലുള്ള വായ്പാ കുടിശിക കേസുകളില്‍ കര്‍ശനമായ കണ്ടുകെട്ടല്‍ നടപടികളാണ് കേന്ദ്രം സ്വീകരിക്കുന്നത്. മോദി സര്‍ക്കാര്‍ വായ്പാ കുടിശിക വരുത്തിയവര്‍ക്കെതിരെ അതിശക്തമായ നടപടികള്‍...

ചൈനീസ് പരിശോധനാ കിറ്റുകളുടെ ഓര്‍ഡര്‍ റദ്ദാക്കി; ഒരു രൂപ പോലും നഷ്ടപ്പെട്ടിട്ടില്ല

അഞ്ചുലക്ഷത്തോളം കിറ്റുകള്‍ വാങ്ങാനുള്ള 30 കോടി രൂപയുടെ കരാറാണ് റദ്ദാക്കിയത്. പരിശോധനകളില്‍ അഞ്ചു ശതമാനം പോലും കൃത്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. റാപ്പിഡ് ടെസ്റ്റുകള്‍ ഐസിഎംആര്‍ ഒരാഴ്ചയായി നിര്‍ത്തിവെക്കുകയും...

മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ നടപ്പാക്കാന്‍ കേന്ദ്ര നിര്‍ദേശം; മേഖലകളാക്കിയതിനും വിമര്‍ശനം

ദേശീയ ദുരന്ത നിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലഘൂകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കോ കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കോ അനുവാദമില്ലെന്ന് ലോക്ഡൗണ്‍ ദീര്‍ഘിപ്പിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ടെന്ന്...

കേന്ദ്രപാക്കേജ് വിതരണം; മലയാളികള്‍ക്ക് അക്കൗണ്ടില്‍ ലഭിച്ചത് 872 കോടി

കിസാന്‍ സമ്മാന്‍ നിധി വഴി രണ്ടായിരം രൂപ; 26,69,643 പേര്‍ക്ക് ജന്‍ധന്‍ അക്കൗണ്ടുള്ള സ്ത്രീകള്‍ക്ക് വിതരണം ചെയ്തത് 120.57 കോടി

കേന്ദ്രപാക്കേജ് വിതരണം; മലയാളിക്ക് അക്കൗണ്ടില്‍ ലഭിച്ചത് 872 കോടി ;രണ്ടായിരം രൂപ ലഭിച്ച 26,69,643 പേരാണ് കേരളത്തിലുള്ളത്

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി വഴി രണ്ടായിരം രൂപ ലഭിച്ച 26,69,643 പേരാണ് കേരളത്തിലുള്ളത്. 533.92 കോടി രൂപയാണ് കേരളത്തിലെ കര്‍ഷകര്‍ക്ക് കഴിഞ്ഞ മൂന്നാഴ്ചയില്‍ ലഭിച്ചത്.

പ്രവാസികള്‍ക്ക് തണലൊരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍

പ്രവാസി ഇന്ത്യക്കാര്‍ക്ക് ആശ്വാസമായി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച പുത്തന്‍ നടപടികള്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ജന്മഭൂമിയുമായി പങ്കുവയ്ക്കുന്നു

എട്ടു സംസ്ഥാനങ്ങള്‍ക്ക് 5,751.27 കോടി രൂപ; കേരളത്തിന് 460.77 കോടി അധിക കേന്ദ്രസഹായം; ദുരിതാശ്വാസം പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ

പ്രളയക്കെടുതികള്‍ അനുഭവിച്ച ബീഹാറിന് 553.17 കോടിയും കേരളത്തിന് 460.77 കോടിയും നാഗാലാന്റിന് 177.37 കോടിയും ഒറീസയ്ക്ക് 179.64 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്നിന് തുകയുടെ അമ്പതു...

കേന്ദ്രം ഒപ്പമുണ്ട്; ജനങ്ങളിലേക്ക് 1.75 ലക്ഷം കോടി

കര്‍ഷകര്‍ക്ക് കിസാന്‍ സമ്മാന്‍ നിധി വഴി 2000 രൂപ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് 5 കിലോ ഭക്ഷ്യ ധാന്യങ്ങള്‍ സൗജന്യം പാചകവാതക സിലിണ്ടറുകള്‍ സൗജന്യം

രാജ്യം സമ്പൂര്‍ണ ലോക്ഡൗണിലേക്ക്; കൂടുതല്‍ നിയന്ത്രണങ്ങളുമായി കേന്ദ്രം; കൊറോണയുടെ സമൂഹവ്യാപനം തടയാന്‍ വിട്ടുവീഴ്‌ച്ച വേണ്ടെന്ന് പ്രധാനമന്ത്രി

കൊറോണാ വ്യാപനം താരതമ്യേന ബാധിച്ചിട്ടില്ലാത്ത വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇളവുകള്‍. ജനതാ കര്‍ഫ്യൂവിന് പിന്നാലെ ചില സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതോടെയാണ് പ്രധാനമന്ത്രി വീണ്ടും ഇടപെട്ടത്.

ജനതാ കര്‍ഫ്യൂവിന് രാജ്യം സജ്ജം; പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ജനങ്ങള്‍

സാമൂഹ്യവ്യാപനം തടയാന്‍ സാധിച്ചാല്‍ കൊറോണയ്‌ക്കെതിരായ യുദ്ധത്തില്‍ വലിയൊരളവ് മുന്നോട്ട് പോകാന്‍ രാജ്യത്തിന് സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ പ്രതീക്ഷ.

നാലു പ്രതികളെയും തൂക്കിലേറ്റി; നിര്‍ഭയയ്‌ക്ക് നീതി

രക്ഷപ്പെടാനുള്ള അവസാന അടവുകളും പരാജയപ്പെട്ടു. രാജ്യത്തിന്റെ നെഞ്ചിലേറ്റ ഉറങ്ങാത്ത മുറിവായ ദല്‍ഹി കൂട്ടബലാല്‍സംഗക്കേസിലെ നാല് പ്രതികളുടെയും വധശിക്ഷ നടപ്പാക്കി.

സിബിഎസ്ഇ പരീക്ഷകള്‍ മാറ്റിവെച്ചു; രാജ്യം കടുത്ത നടപടികളിലേക്ക്; പ്രധാനമന്ത്രി നാളെ രാഷ്‌ട്രത്തെ അഭിസംബോധന ചെയ്യും

ഇന്ന് രാത്രി പ്രധാനമന്ത്രി കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച് സുപ്രധാന യോഗം വിളിച്ചു ചേര്‍ത്തിരുന്നു. മൂന്നാം ഘട്ടത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയായി. രാജ്യം കൂടുതല്‍...

എങ്കില്‍ കോണ്‍ഗ്രസ് മാപ്പുപറയട്ടെ

കോണ്‍ഗ്രസിന്റെ രാജ്യസഭയിലെ മുഖമാണ് കപില്‍ സിബല്‍. സുപ്രീംകോടതിയില്‍ കേസുകള്‍ വാദിക്കുന്ന അതേ മികവോടെയാണ് സിബല്‍ സഭയിലും സംസാരിക്കുക. രാഹുല്‍ ഗാന്ധിയെപ്പോലെയോ ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് അധിര്‍...

ദല്‍ഹി കലാപം വളരെ വേഗത്തില്‍ അടിച്ചമര്‍ത്തി; കലാപ ഭൂമിയെ ശാന്തമാക്കിയത് 36 മണിക്കൂറിനുള്ളില്‍; മുന്നൂറിലേറെ അക്രമികള്‍ യുപിയില്‍ നിന്നെന്ന് അമിത് ഷാ

കരുതിയാണ്. ദല്‍ഹി ശാന്തമായെന്ന് ഉറപ്പാക്കിയ ശേഷമാണ് സഭയില്‍ സംസാരിക്കുന്നതെന്നും അമിത് ഷാ വ്യക്തമാക്കി. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റു.

രാമക്ഷേത്രത്തിന് ശംഖൊലി; അയോധ്യയില്‍ ക്ഷേത്ര നിര്‍മാണത്തിന് ട്രസ്റ്റ്; ശ്രീരാമജന്മഭൂമി തീര്‍ഥ ട്രസ്റ്റില്‍ 15 അംഗങ്ങള്‍

സുപ്രീംകോടതി വിധിപ്രകാരം അയോധ്യയിലെ രാമജന്മഭൂമിയിലെ അകത്തളവും പുറത്തെ സ്ഥലവും അടക്കമുള്ള മുഴുവന്‍ പ്രദേശങ്ങളും വിജ്ഞാപനത്തിലൂടെ ട്രസ്റ്റിന് കൈമാറി. കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്ന രാമജന്മഭൂമിക്ക് ചുറ്റമുള്ള സ്ഥലങ്ങളും ട്രസ്റ്റിന്...

മീസെല്‍സ് രോഗികളുടെ എണ്ണം പെരുകുന്നു, യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് പ്രവേശനത്തിന് പ്രതിരോധ കുത്തിവയ്‌പ് നിർബന്ധം

2019ല്‍ 1282 മിസെല്‍സ് കേസുകളാണ് സെന്റേഴ്‌സ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2018 ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനേക്കാള്‍ മൂന്നും നാലും ഇരട്ടിയാണിതെന്നും അധികൃതര്‍ പറയുന്നു.

ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ തലച്ചോറിനു ക്ഷതം സംഭവിച്ചവരുടെ എണ്ണം 64, 39 പേർ തിരികെ സർവീസിൽ കയറിയെന്ന് പെന്റഗൺ

ജനുവരി മൂന്നിന് ജനറല്‍ കാസിം സുലൈമാനിയെ ഡ്രോണ്‍ ഉപയോഗിച്ചു വധിച്ചതിനു പ്രതികാരമായിട്ടാണ് ഇറാഖിലെ അല്‍ ആസാദ് എയര്‍ ബേസില്‍ ഇറാന്‍ മിസൈല്‍ അക്രമണം നടത്തിയത്.

നവഭാരതത്തിലേക്കുള്ള രാജപാത

ജമ്മകശ്മീര്‍ എന്നും തലവേദനയായിരുന്നു രാജ്യത്തിന്. രാജ്യത്തിന്റെ അവിഭാജ്യഘടകമാണ് ജമ്മുകശ്മീരെന്ന് വീമ്പടിക്കുമ്പോഴും 370-ാം വകുപ്പ് വിഘടന പ്രവര്‍ത്തനങ്ങള്‍ക്കാണ് കരുത്തേകിയത്. ആ വകുപ്പ് എടുത്തുമാറ്റാന്‍ പ്രയത്‌നങ്ങളും പലതവണ കണ്ടു. പക്ഷേ,...

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

ന്യൂദല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ശനിയാഴ്ച രാവിലെ 11ന് ലോക്‌സഭയില്‍ ബജറ്റ് അവതരിപ്പിക്കും. നാളെ...

പുതിയ വാര്‍ത്തകള്‍