ഇനി പുതിയ നായകന്‍: ജെ.പി. നദ്ദ ആശംസകളുമായി മുതിര്‍ന്ന നേതാക്കള്‍
ന്യൂദല്‍ഹി: ജഗത് പ്രകാശ് നദ്ദയെ ബിജെപി ദേശീയ അധ്യക്ഷനായി എതിരില്ലാതെ തെരഞ്ഞെടുത്തു. ആറു മാസമായി ദേശീയ വര്‍ക്കിങ് പ്രസിഡന്റായി പ്രവര്‍ത്തിച്ചുവന്ന ജെ.പി. നദ്ദ സംഘാടക മികവിന്റെ നല്ല ഉദാഹരണമാണ്....








































