ഗുരുദേവ മഹാസമാധി ശതാബ്ദിയിലെ ആത്മപ്രതിജ്ഞ
ശ്രീനാരായണഗുരുദേവന്‍ യുഗപുരുഷന്‍ എന്ന അപരാഭിനാമത്തില്‍ ഇന്നെവിടെയും അറിയപ്പെടുന്നുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ ഗുരുദേവനെ യുഗപുരുഷനായി ലോകം വാഴ്ത്തിപ്പാടുന്നു. ആ യുഗപുരുഷന്‍ മഹാപരിനിര്‍വ്വാണത്തെ പ്രാപിച്ചിട്ട് ഇപ്പോള്‍ ഒരു നൂറ്റാണ്ട് തികയുകയാണ്. ഒരു...














