ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന്
നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 21.
നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 21.
ന്യൂദല്‍ഹി: രാജസ്ഥാനിലെ കോട്ട ജെകെ ലോണ്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു മാസത്തിനുള്ളില്‍ മരിച്ച നവജാത ശിശുക്കളുടെ എണ്ണം 107 ആയി ഉയര്‍ന്നു. സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത അനാസ്ഥയാണ്...
ന്യൂദല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ബിജെപി കേന്ദ്രനേതൃത്വം നീക്കങ്ങള്‍ ശക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം അവതരിപ്പിച്ച് നിയമസഭയില്‍ പിണറായി നടത്തിയ പ്രസംഗത്തിനെതിരെ...
2019 മേയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ ചരിത്രവിജയവും, പ്രധാനമന്ത്രി പദത്തിലേക്കുള്ള മോദിയുടെ തിളക്കമാര്‍ന്ന രണ്ടാമൂഴവും കേന്ദ്രആഭ്യന്തരമന്ത്രി പദത്തിലേക്ക് സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ പിന്മുറക്കാരനെന്നോര്‍മ്മിപ്പിച്ചെത്തിയ അമിത് ഭായ് അനില്‍ചന്ദ്ര...
ന്യൂദല്‍ഹി: ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) രാജ്യവ്യാപകമായി നടപ്പാക്കാന്‍ തീരുമാനിച്ചത് ഒന്നാം യുപിഎ സര്‍ക്കാരെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ...
ന്യൂദല്‍ഹി: ചരിത്രം കുറിച്ച് പാര്‍ലമെന്റ്. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം വ്യവസ്ഥ ചെയ്യുന്ന പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി. 105നെതിരെ...
ന്യൂദല്‍ഹി: സിപിഎമ്മിന്റെ വാക്കും പഴയ ചാക്കും ഒരുപോലെ. 2012ല്‍ ബംഗ്ലാദേശി ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട സിപിഎം 2019ല്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ രംഗത്തെത്തിയത്...
ഇന്ത്യാ വിഭജനകാലം മുതല്‍ കോണ്‍ഗ്രസും ജവഹര്‍ലാല്‍ നെഹ്‌റുവും വരുത്തിവെച്ച ചരിത്രപരമായ തെറ്റുകള്‍ തിരുത്തുകയാണ് രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍. കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന 370-ാം വകുപ്പ് റദ്ദാക്കിയതും...
ന്യൂദല്‍ഹി: പൗരത്വ നിയമ ഭേദഗതി ബില്ലിന്മേല്‍ ലോക്‌സഭയില്‍ ചര്‍ച്ച തുടങ്ങി. ബില്ലവതരണത്തിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിയ എതിര്‍പ്പുകള്‍ 82നെതിരെ 293 പേരുടെ പിന്തുണയോടെ സഭ തള്ളിയ ശേഷമാണ് കേന്ദ്രആഭ്യന്തരമന്ത്രി...
കേരളത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ 17-ാം ലോക്‌സഭയിലേക്ക് വിജയിച്ച് കയറിയ എംപിമാരില്‍ ചിലരുടെ പക്വതയില്ലാത്ത പെരുമാറ്റം പ്രതിപക്ഷനിരയ്ക്കാകെ നാണക്കേടായിരിക്കുകയാണ്. സഭയ്ക്കകത്തെ മോശം പെരുമാറ്റവും ലോക്‌സഭാ നടപടിക്രമങ്ങളിലെ അറിവില്ലായ്മയും...
ന്യൂദല്‍ഹി: പൗരത്വ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബില്‍ അവതരിപ്പിക്കുന്നത്. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ ക്രൂരപീഡനത്തിനിരയാവുന്ന...
ന്യൂദല്‍ഹി: ശബരിമലയിലെ യുവതീപ്രവേശന വിധി അന്തിമമല്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ. ശബരിമല വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയിലാണെന്നും ചീഫ് ജസ്റ്റിസ്...
ന്യൂദല്‍ഹി: ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ വംശഹത്യാ ഭീഷണി നേരിടുന്ന മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം വ്യവസ്ഥ ചെയ്യുന്ന പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ...
സോണിയാഗാന്ധിയെയും മക്കളെയും എസ്പിജി സംരക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയത് രാഷ്ട്രീയ പകപോക്കലാണെന്ന സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്റെ പരാമര്‍ശത്തിനെതിരെ കടുത്ത ഭാഷയില്‍ അമിത് ഷായുടെ വിമര്‍ശം.
ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ ഇന്നലെത്തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ നിര്‍ദേശം നല്‍കണമെന്ന പ്രതിപക്ഷ കക്ഷികളുടെ ആവശ്യം തള്ളിയ സുപ്രീംകോടതി ഇന്ന് കേസ് വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും...
ന്യൂദല്‍ഹി: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കങ്ങളില്‍ തലയ്ക്കടിയേറ്റ് മരവിച്ച അവസ്ഥയിലാണ് കോണ്‍ഗ്രസ്. ആര്‍ക്കുമൊന്നും അറിയാത്ത അവസ്ഥ. ആരെന്തു പ്രതികരിക്കണമെന്ന് വ്യക്തമല്ലാത്ത സ്ഥിതി. ഇതായിരുന്നു ഇന്നലെ രാവിലെ കോണ്‍ഗ്രസ് ആസ്ഥാനത്തെ...
ന്യൂദല്‍ഹി: കോടാനുകോടി തീര്‍ത്ഥാടകരെത്തുന്ന ശബരിമലയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക നിയമനിര്‍മ്മാണം നടത്തണമെന്ന് സുപ്രീംകോടതി മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു. നാലാഴ്ചയ്ക്കകം ശബരിമല ഭരണനിര്‍വഹണത്തിന് പ്രത്യേക നിയമം കൊണ്ടുവരണം. മുതിര്‍ന്ന...
രാജ്യതലസ്ഥാനത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുന്‍പന്തിയിലാണ് ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റി. എന്നാല്‍ അതോടൊപ്പം തന്നെ വിഘടനവാദ സംഘടനകള്‍ക്ക് ഏറ്റവുമധികം സ്വാധീനമുള്ള സര്‍വ്വകലാശാലയെന്ന പേരുദോഷവും കാലങ്ങളായി ജെഎന്‍യുവിനുണ്ട്. ...
1949 ഡിസംബര്‍ 22: ഗോരഖ്നാഥ് മഠാധിപതി സന്ത് ദിഗ് വിജയ് നാഥ് ഒന്‍പതു ദിവസത്തെ രാമചരിത മാനസ പാരായണം അയോധ്യയിലെ ശ്രീരാമജന്മഭൂമിയില്‍ നടത്തിയതുമായി ബന്ധപ്പെട്ടാണ് സ്വാതന്ത്ര്യാനന്തര...
ന്യൂദല്‍ഹി: ദല്‍ഹിക്ക് ശ്വാസംമുട്ടുകയാണ്, ആരുടേയും ഒരു ന്യായവും കേള്‍ക്കേണ്ട. അടിയന്തര നടപടി സ്വീകരിക്കണം, കര്‍ശന നിര്‍ദേശങ്ങളുമായി സുപ്രീംകോടതി രംഗത്ത്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍...
ശ്രീരാമ ജന്മഭൂമിയാണ് അയോധ്യ. കോടതികളുടെ തീര്‍പ്പിലൂടെയല്ല, യുഗയുഗാന്തരങ്ങളായി ഇന്നാട്ടിലെ ജനതയുടെ വിശ്വാസമാണത്. ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ പിറന്ന മണ്ണ് ഹിന്ദുക്കള്‍ക്ക് പവിത്രഭൂമിയാണ്. അയോധ്യാതീരത്ത് കൂടി ഒഴുകുന്ന സരയൂനദി അവര്‍ക്ക്...
2014 ഫെബ്രുവരി, രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാന നാളുകള്‍. തെലങ്കാന രൂപീകരണ വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും വലിയ ബഹളം നടക്കുന്ന കാലം. ജന്മഭൂമി ദല്‍ഹി ബ്യൂറോയിലേക്ക് വന്ന...
ന്യൂദല്‍ഹി: ഏറെ കൊട്ടിഘോഷിച്ച് രൂപീകരിച്ച മഹാസഖ്യം തകര്‍ന്നു. എസ്പിയുമായി വേര്‍പിരിയുകയാണെന്ന് ബിഎസ്പി അധ്യക്ഷ മായാവതി വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഖ്യം വലിയ പരാജയമായെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് അഖിലേഷ്...
ന്യൂദല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് വി. മുരളീധരന്‍ കേന്ദ്രമന്ത്രിസഭയില്‍ അംഗമായി. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമായ വി. മുരളീധരന്‍ സഹമന്ത്രിയായാണ് സത്യപ്രതിജ്ഞ ചെയ്തത്. ഏതു വകുപ്പാണ് ലഭിക്കുകയെന്ന് ഇന്ന്...
ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കരുത്തുറ്റ വിജയം നല്‍കുന്ന ആവേശത്തില്‍ നരേന്ദ്ര മോദി ഇന്ന് വീണ്ടും രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാജ്യത്തെ നൂറ്റിമുപ്പത് കോടി ജനങ്ങളെ...
ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ നിരാശയൊഴിയാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍. പാര്‍ട്ടി ചുമതല രാജിവെയ്ക്കുമെന്ന നിലപാട് ഇന്നലെയും നേതാക്കളോട് രാഹുല്‍ ആവര്‍ത്തിച്ചു. എഐസിസി ജനറല്‍ സെക്രട്ടറിയും...
ന്യൂദല്‍ഹി: കോണ്‍ഗ്രസിലെ രാഹുല്‍രാജി നാടകം തുടരുന്നു. തന്റെ രാജിയില്‍ രാഹുല്‍ ഉറച്ചുനില്‍ക്കുകയാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നാടകമാണിതെന്നാണ് സൂചന. പുതിയ ലോക്‌സഭാംഗങ്ങളെ...
ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കടുത്ത പരാജയത്തില്‍ ആടിയുലഞ്ഞ് കോണ്‍ഗ്രസ്. പാര്‍ട്ടി പ്രസിഡന്റ് രാഹുല്‍ രാജി തീരുമാനിച്ച് മുതിര്‍ന്ന നേതാക്കളെ അറിയിച്ചതോടെ ഇന്ന് അടിയന്തര വര്‍ക്കിങ്കമ്മിറ്റി ചേരുകയാണ്. വന്‍പരാജയത്തിനു...
ന്യൂദല്‍ഹി: കഠിനാദ്ധ്വാനം എന്ന വാക്കിന് ദേശീയ രാഷ്ട്രീയത്തില്‍ ഒറ്റ അര്‍ത്ഥമേയുള്ളൂ. അതാണ് അമിത് ഷാ. 2014 ജൂലൈ 9ന് ബിജെപി ദേശീയ അധ്യക്ഷ പദവിയിലേക്ക് എത്തിയത് മുതല്‍...
ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് പ്രക്രിയ എങ്ങനെയും അട്ടിമറിക്കാനുള്ള പ്രതിപക്ഷത്തിന്റെ ഒരു നീക്കം കൂടി പാളി. വിവിപാറ്റുകള്‍ ആദ്യം എണ്ണണമെന്ന പ്രതിപക്ഷ കക്ഷികളുടെ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ...
ഒന്നാം സ്വാതന്ത്ര്യസമരത്തിന് തിരികൊളുത്തിയ ഉത്തര്‍പ്രദേശിലെ ചരിത്രഭൂമിയായ മീററ്റില്‍നിന്ന് ഉത്തരാഖണ്ഡിലെ ദേവഭൂമിയായ കേദാര്‍നാഥിലേക്കുള്ള ദൂരം 235 കിലോമീറ്ററാണ്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ ദൂരം യാത്രചെയ്യാനെടുത്തത് നീണ്ട അമ്പതുദിവസവും,...
ന്യൂദല്‍ഹി: വ്യക്തമായ ഭൂരിപക്ഷത്തോടെ രാജ്യത്ത് വീണ്ടും ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരിക്കുന്ന പാര്‍ട്ടിക്ക് തന്നെ രണ്ടാമതും കേവലഭൂരിപക്ഷം ഒറ്റയ്ക്ക് ലഭിക്കുന്നത് രാജ്യത്തിന്റെ ചരിത്രത്തില്‍ പതിറ്റാണ്ടുകള്‍ക്ക്...
ന്യൂദല്‍ഹി: രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു ചേര്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കം ഒരിക്കല്‍ കൂടി ദയനീയമായി പരാജയപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് രണ്ടു ദിവസം മുമ്പ് മെയ്...
ഏപ്രില്‍ രണ്ടിന് എഐസിസി ആസ്ഥാനത്ത് രാഹുല്‍ഗാന്ധി പുറത്തിറക്കിയ കോണ്‍ഗ്രസ് പ്രകടന പത്രിക കണ്ട് ആശങ്കപ്പെട്ടവര്‍ നിരവധിയാണ്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടുകളില്‍ നിന്നുള്ള...
ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് പ്രക്രിയയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ ലക്ഷ്യമിട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ തുടര്‍ച്ചയായി നടത്തുന്ന ശ്രമങ്ങള്‍ക്ക് സുപ്രീംകോടതിയില്‍ വീണ്ടും തിരിച്ചടി. അമ്പത് ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്നാവശ്യപ്പെട്ട്...
ദല്‍ഹിയിലെ ഏഴ് ലോക്‌സഭാ സീറ്റുകളിലെയും വിജയത്തില്‍ കുറഞ്ഞൊന്നും ബിജെപി ആഗ്രഹിക്കുന്നില്ല. തലസ്ഥാനനഗരിയില്‍ അതിശക്തരായ സ്ഥാനാര്‍ത്ഥികളെ തന്നെയാണ് ഇത്തവണയും ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. 2014ല്‍ 46.40 ശതമാനം വോട്ടോടെ ഏഴു...
ന്യൂദല്‍ഹി: ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാനാ മസൂദ് അസറിനെ ആഗോള ഭീകരനായി ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രഖ്യാപിച്ചത് ഇന്ത്യയുടെ വന്‍ നയതന്ത്ര വിജയം. പുല്‍വാമയിലെ ഭീകരാക്രമണവും അതിന്...
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പതിനെട്ട് തവണയാണ് പ്രധാനമന്ത്രി മോദി വാരാണസിയില്‍ എത്തിയത്. ഓരോ തവണയും അദ്ദേഹം വികസന പദ്ധതികളുടെ പുരോഗതി നേരിട്ടെത്തി നിരീക്ഷിച്ചു.
വാരാണസി: പ്രിയങ്കാ ഗാന്ധി കാശീ സേ ഭാഗ് ഗയീ.....ഡര്‍ ഹേ കോണ്‍ഗ്രസ് വാലേ കോ...(പ്രിയങ്കാഗാന്ധി കാശിയില്‍ നിന്ന് ഓടിപ്പോയി, കോണ്‍ഗ്രസുകാര്‍ക്ക് ഭയമാണ്) ഗംഗാ തീരത്തെ അസ്സി ഘട്ടിലെ...
വാരാണസി: വീടുകളില്‍ തിരിച്ചെത്താനാകുമോ എന്നുറപ്പില്ലാതെ പ്രവര്‍ത്തിക്കുന്നവരാണ് കേരളത്തിലെ ബിജെപി പ്രവര്‍ത്തകരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും മുമ്പ് മണ്ഡലത്തിലെ ബൂത്ത് തല കാര്യകര്‍ത്താക്കളുമായി...
വാരാണസി: പുണ്യനഗരിയായ വാരാണസിയെ ഉത്സവാഘോഷത്തിലാറാടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. ആറു ലക്ഷത്തോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത റോഡ് ഷോ ബിജെപിയുടെ കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ശക്തിപ്രകടനം കൂടിയായി...
ന്യൂദല്‍ഹി: 'പണം നല്‍കി എന്നെ സ്വാധീനിക്കാന്‍ സാധിക്കില്ലെന്ന് അവര്‍ മനസ്സിലാക്കി. അതിനാലാണ് അവര്‍ മറ്റുവഴികള്‍ സ്വീകരിച്ചത്. അടുത്തയാഴ്ച ചില സുപ്രധാനമായ കേസുകള്‍ ഞാന്‍ കേള്‍ക്കേണ്ടതാണ്. അതൊഴിവാക്കാന്‍ ലക്ഷ്യമിട്ടാണ്...
ന്യൂദല്‍ഹി: ലോക്‌സഭയിലേക്ക് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 65 ശതമാനത്തിലേറെ പോളിങ്. 18 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നടന്ന വോട്ടെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു....
ന്യൂദല്‍ഹി: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ ലക്ഷക്കണക്കിന് വരുന്ന വിശ്വാസി സമൂഹത്തിനൊപ്പമാണെന്ന് ആവര്‍ത്തിച്ച് ബിജെപി. ശബരിമലയിലെ ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും ഭരണഘടനാ സംരക്ഷണം ഉറപ്പു നല്‍കാന്‍ പ്രയത്‌നിക്കുമെന്ന് ബിജെപി പ്രകടന...
ബൂത്ത് ഏജന്റ് സ്ഥാനത്ത് നിന്ന് ദേശീയ അധ്യക്ഷന്‍ വരെയായി ഉയരാനും ബൂത്ത് ഏജന്റായിരുന്ന അതേ മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാനും അവസരം ലഭിച്ചത് ബിജെപിയുടെ മാത്രം പ്രത്യേകതയാണെന്ന്...
2012-13ല്‍ അനുമതി ലഭിച്ചിരുന്നെങ്കില്‍ 2014-15ല്‍ തന്നെ ഇന്ത്യക്ക് ഉപഗ്രഹവേധ മിസൈല്‍ ശേഷി കൈവരിക്കാന്‍ സാധിക്കുമായിരുന്നു എന്ന് വി.കെ. സാരസ്വത്
ആത്മവിശ്വാസം ബിജെപിക്ക് സഖ്യത്തിനു യുപിയില്‍ നേടിക്കൊടുത്തത് 73 സീറ്റുകള്‍.
ന്യൂദല്‍ഹി: റഫാല്‍ കരാറുമായി ബന്ധപ്പെട്ട രേഖകള്‍ ഫോട്ടോകോപ്പി എടുത്ത് പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് കടത്തിയതായി കേന്ദ്ര സര്‍ക്കാര്‍. പ്രതിരോധ രേഖകള്‍ ഇത്തരത്തില്‍ കടത്തിയത് മോഷണം തന്നെയാണെന്നും സുപ്രീംകോടതിയില്‍ ഫയല്‍...
ഗ്വാളിയോര്‍: ശ്രീരാമ ജന്മഭൂമി കേസില്‍ സുപ്രീംകോടതിയുടെ നിലപാട് ആശ്ചര്യകരമെന്ന് ആര്‍എസ്എസ്. ദീര്‍ഘകാലമായി കെട്ടിക്കിടക്കുന്ന അയോധ്യാ കേസുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ വേഗത്തിലാക്കുന്നതിനു പകരം മറിച്ചുള്ള നടപടികളാണ് സുപ്രീംകോടതിയില്‍...
ഗ്വാളിയോര്‍: ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭ ഗ്വാളിയോറില്‍ തുടങ്ങി. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ഭയ്യാജി ജോഷി എന്നിവര്‍ ഭാരതമാതാവിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി...
© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies