രജനി സുരേഷ്

രജനി സുരേഷ്

അമ്മയുടെ വാത്സല്യവും കരുതലും

അമ്മമാര്‍ക്ക് മക്കളോടുള്ള സ്നേഹവാത്സല്യങ്ങള്‍ക്ക് അളവില്ലതന്നെ. കാലമേറെ കഴിഞ്ഞാലും മക്കള്‍ എത്ര വലുതായാലും അമ്മയുടെ സ്നേഹവായ്പിന് ഒട്ടും കുറവു സംഭവിക്കുന്നില്ല. പ്രതിഫലം പ്രതീക്ഷിക്കാതെ സ്നേഹിക്കുന്ന മനസ്സിനുടമകളാണവര്‍. അമ്മയുടെ കരുതല്‍...

‘ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം’

ക്രോധം നിമിത്തം മനുഷ്യര്‍ തമ്മിലും രാജ്യങ്ങള്‍ തമ്മിലും സംഘട്ടനം ഉണ്ടാകുന്ന ഈ കാലത്ത് അയോദ്ധ്യാകാണ്ഡത്തിലെ ലക്ഷ്മണോപദേശത്തിലെ വരികള്‍ ഏറെ പ്രസക്തമാണ്. ക്രോധത്തിന് വശംവദനാകുന്നവരുടെ ധര്‍മ്മം ക്ഷയിക്കുന്നു. വിവേക...

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

സ്വാര്‍ത്ഥ താല്പര്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന, സ്വത്തിനും സുഖഭോഗങ്ങള്‍ക്കും അധികാരത്തിനും വേണ്ടി സഹോദരരെ വരെ ഹനിക്കുവാന്‍ മടിയില്ലാത്ത ഈ കാലത്ത്, ഭ്രാതൃഭക്തിയുടെ നിറകുടമായ ഭരതരാജകുമാരനെ നാം ഓര്‍ക്കേണ്ടതിന്റെ പ്രാധാന്യം...

നാടിച്ചി….

യാത്ര തുടങ്ങുമ്പോള്‍ ചിന്തിച്ചിരുന്നില്ല... അത് നാടിച്ചിയുടെ ജീവിതക്കാഴ്ചകളിലേക്കുള്ളതാണെന്ന്. കോഴിക്കോടു നിന്ന് ലതികയോടൊപ്പം ട്രെയിനില്‍ കയറുമ്പോള്‍ ഒറ്റ ലക്ഷ്യമായിരുന്നു ഉണ്ടായിരുന്നത്.ഒലവക്കോടിറങ്ങി അട്ടപ്പാടിയിലെത്തി വട്ടയെ കണ്ടു പിടിക്കുക. വട്ടയുടെ അറിവിലുള്ള...

ആസ്വാദനത്തിന്റെ നവ്യാനുഭൂതികള്‍

മനുഷ്യ സ്‌നേഹത്തിന്റെ കണ്ണികള്‍ ചേര്‍ത്തിണക്കി ദൃശ്യവിതാനങ്ങളുടെ ചാരുത സമ്മാനിച്ച് വേറിട്ട കാവ്യവഴികളിലൂടെ സഞ്ചരിക്കുന്ന കവിയാണ് അനീഷ് കെ.അയിലറ. 'ദൈവത്തിലേക്കുള്ള വഴികള്‍' എന്ന പുതിയ കാവ്യസമാഹാരത്തിലെ കവിതകളിലൂടെ കണ്ണോടിക്കുമ്പോള്‍...

ദേവദുന്ദുഭി

നിലത്തു വിരിച്ച പായയില്‍ ശാന്തമായുറങ്ങുന്ന കുഞ്ഞിനെ മുരിയാളന്‍ സ്‌നേഹവായ്‌പോടെ നോക്കി. കുഞ്ഞിന് അനക്കമില്ലല്ലോ. അയാള്‍ കുഞ്ഞിനരികില്‍ താണു കിടന്നു .തൊട്ടു നോക്കി. ഏങ്ങി ഏങ്ങി കരഞ്ഞു. ''നമ്മുടെ...

പൊന്നിറത്താള്‍

പേശലാംഗി പൊന്നിറത്താള്‍ക്ക് അവസാന കാലത്ത് ഉറ്റോരും ഉടയോരുമായി ആരുമുണ്ടായിരുന്നില്ല. അങ്ങനെയൊരവസ്ഥ അവള്‍ക്കുണ്ടായത് എങ്ങനെയെന്ന് അറിയാവുന്നൊരാള്‍ ആ ഗ്രാമത്തിലുണ്ടായിരുന്നു. പേറ്റിച്ചി മുത്തേര. പൊന്നിറത്താളെ ആഗ്രഹിച്ച് നോക്കുന്നവന് അംഗവൈകല്യമോ ഷണ്ഡത്വമോ...

നവരാത്രിയിലെ നല്ലോര്‍മകള്‍…

തറവാട്ടില്‍ പൂജവെപ്പ് നടത്തിയിരുന്നതിന്റെ സ്‌നിഗ്ധ സ്മൃതികളാണ് നവരാത്രിയോടനുബന്ധിച്ചുള്ള നല്ലോര്‍മകള്‍. പൂജയും നാമജപവും സംഗീതാരാധനയും വ്രതവും മറ്റുമായി ഞങ്ങള്‍ നവരാത്രി പൊടിപൊടിക്കുമായിരുന്നു. സകല ഒരുക്കങ്ങള്‍ക്കും തുടക്കമിടുന്നത് മുത്തച്ഛന്റെ നേതൃത്വത്തിലായിരുന്നു....

പുതിയ വാര്‍ത്തകള്‍