ഭാഷാ സൗന്ദര്യലഹരി; സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ
39 നാഭീതടേ ഭുവനദാവാനലോഗ്രമിഹ കാണുന്നു കാലനിഭഗാത്രം ജ്വാലാമുഖീ സകലസംഹാരഭാവമൊടു കോലാഹലങ്ങള്‍ തുടരുന്നു പാലിക്കണേ ദുരിതമാലൊക്കെ നീക്കി, സുധ - യോലുന്ന തൃക്കണ്ണിനാലേ കാരുണ്യമോടു കളിയാടേണമേ, സമയ -...












