യുവതി ജനനേന്ദ്രിയത്തില്‍ ഒളിപ്പിച്ച് എംഡിഎംഎ കടത്തിയ കേസ്: കര്‍ണാടക സ്വദേശി സെയ്ദ് അര്‍ബാസ് പിടിയില്‍
കൊല്ലം: യുവതി ജനനേന്ദ്രിയത്തില്‍ ഒളിപ്പിച്ച് എംഡിഎംഎ കടത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി.കര്‍ണാടക സ്വദേശിയായ സെയ്ദ് അര്‍ബാസാണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്.. എംഡിഎംഎ കടത്താന്‍ സിമ്മും എടിഎം...


































