പി.ഷിമിത്ത്

പി.ഷിമിത്ത്

കൊളോണിയല്‍ ആശയങ്ങള്‍ക്ക് അവസാനം; സുപ്രധാന ക്രിമിനല്‍ നിയമ ബില്ലുകള്‍ ലോക്സഭ പാസാക്കി

ന്യൂദല്‍ഹി: ക്രിമിനല്‍ നിയമങ്ങളിലെ കൊളോണിയല്‍ ആശയങ്ങള്‍ വലിച്ചെറിഞ്ഞ് ക്രിമിനല്‍ നിയമ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. ഭാരതീയ ന്യായ (രണ്ടാം) സംഹിത 2023, ഭാരതീയ നാഗരിക് സുരക്ഷാ...

എബിവിപി 69ാം ദേശീയ സമ്മേളനത്തിന്റെ സമാപന സഭയില്‍  ദേശീയ സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ മുഖ്യപ്രഭാഷണം നടത്തുന്നു. 2. ശ്രാവണ്‍ ബി രാജ് (ദേശീയ സെക്രട്ടറി)

എബിവിപി ദേശീയ സമ്മേളനം സമാപിച്ചു;  ശ്രാവണ്‍ ബി. രാജ് ദേശീയ സെക്രട്ടറി

ന്യൂദല്‍ഹി: എബിവിപി ഏര്‍പ്പെടുത്തിയ പ്രൊഫ. യശ്വന്ത് റാവു കേല്‍ക്കര്‍ യുവപുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ദല്‍ഹി ഇന്ദ്രപ്രസ്ഥ നഗറില്‍ നടന്ന എബിവിപി 69-ാം ദേശീയ സമ്മേളനത്തില്‍വെച്ചാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. എബിവിപി...

എബിവിപി 69-ാം ദേശീയസമ്മേളനത്തിന്റെ ഭാഗമായി ദല്‍ഹിയില്‍ നടന്ന ശോഭായാത്രയുടെ മുന്‍നിര

ഇന്ദ്രപ്രസ്ഥത്തില്‍ യുവസാഗരം തീര്‍ത്ത്  എബിവിപി ശോഭായാത്ര; സമ്മേളനം ഇന്ന് സമാപിക്കും

ന്യൂദല്‍ഹി: ഇന്ദ്രപ്രസ്ഥത്തില്‍ യുവസാഗരം തീര്‍ത്ത് എബിവിപി ശോഭായാത്ര. 69-ാം ദേശീയ സമ്മേളനത്തിനായി എത്തിയ പതിനായിരത്തോളം വരുന്ന പ്രതിനിധികളും ദല്‍ഹിയിലെ വിവിധ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും പങ്കെടുത്ത ശോഭായാത്ര...

വെല്ലുവിളികളെ എബിവിപി ഹിമാലയത്തെ പോലെ നേരിട്ടു: അമിത് ഷാ

ന്യൂദല്‍ഹി: ''ഞാനും എബിവിപിയാണ്. എബിവിപിയുടെ ജൈവ ഉത്പന്നം... രാജ്കോട്ടില്‍ ദേശീയ സമ്മേളനം നടക്കുമ്പോള്‍ സാധാരണ പ്രവര്‍ത്തകനായി ഏറ്റവും പിന്നില്‍ ഇരുന്ന ഞാനിന്ന് ബുറാഡിയിലെ ഇന്ദ്രപ്രസ്ഥ നഗറില്‍ പ്രധാന...

ഇന്ദ്രപ്രസ്ഥ നഗര്‍ ഒരുങ്ങി; എബിവിപി ദേശീയ സമ്മേളനത്തിന് ഇന്ന് തുടക്കം

ന്യൂദല്‍ഹി: എബിവിപി 69-ാം ദേശീയ സമ്മേളനത്തിന് ദല്‍ഹിയില്‍ ഇന്ന് തുടക്കമാകും. ബുറാഡിയിലെ ഡിഡിഎ മൈതാനത്ത് പ്രത്യേകം തയാറാക്കിയ ഇന്ദ്രപ്രസ്ഥ നഗറാണ് സമ്മേളനത്തിന് വേദിയാവുന്നത്. കേരളത്തില്‍ നിന്നുള്ള നൂറ്റിഅമ്പത്...

രാഹുലിന്റെ ജാതി സെന്‍സസ് ജനം ചവറ്റുകുട്ടിയില്‍ എറിഞ്ഞു: അനില്‍ ആന്റണി

ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മുന്നോട്ടുവച്ച ജാതി സെന്‍സസ് ജനം ചവറ്റുകുട്ടയില്‍ എറിഞ്ഞെന്ന് ബിജെപി ദേശീയ വക്താവ് അനില്‍ ആന്റണി. നരേന്ദ്ര മോദി സര്‍ക്കാരില്‍...

വിജയസ്മിതം... കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമര്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.ഡി ശര്‍മ, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ വിജയാഹ്ലാദത്തില്‍

കാവിപ്പടയുടെ അശ്വമേധം

ന്യൂദല്‍ഹി: ഭാരതീയ ജനതാ പാര്‍ട്ടി ഒരിക്കല്‍ക്കൂടി ഭാരതത്തിന്റെ ഹൃദയ ഭൂമി കീഴടക്കി. ഐഎന്‍ഡിഐ എന്ന പേരില്‍ സഖ്യമുണ്ടാക്കിയ പ്രതിപക്ഷത്തെ തകര്‍ത്ത് മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍...

മധ്യപ്രദേശിലും ഛത്തീസ്ഗഡിലും പരസ്യപ്രചാരണം ഇന്നവസാനിക്കും; വോട്ടെടുപ്പ് വെള്ളിയാഴ്ച, അവസാനവട്ട പ്രചാരണത്തിൽ പാർട്ടികൾ

ന്യൂദല്‍ഹി: വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കുന്ന മധ്യപ്രദേശിലും രണ്ടാം ഘട്ടം വോട്ടെടുപ്പ് നടക്കുന്ന ഛത്തീസ്ഗഡിലെ 70 മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തില്‍. ഇന്ന് പരസ്യ പ്രചാരണം അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി...

ഓക്‌സ്‌ഫോര്‍ഡില്‍ ഒരു ഹിന്ദുവിന് നേരിടേണ്ടിവന്നത്

ഭാരതീയ വിദ്യാര്‍ത്ഥികള്‍ ഓക്സ്ഫോര്‍ഡില്‍ വളരെയധികം വിവേചനങ്ങളും വെറുപ്പും നേരിട്ടിരുന്നതായി രശ്മി പറയുന്നു. എന്നാലത് പരസ്യമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നില്ല. ഹിന്ദുവായതിന്റെ പേരില്‍ തന്നെ പരസ്യമായി വെല്ലുവിളിച്ചവര്‍ക്കും ഭീഷണിപ്പെടുത്തിയവര്‍ക്കുമെതിരെ ശക്തമായ...

ഇന്‍ഡി സഖ്യത്തില്‍ വിള്ളല്‍: കോണ്‍ഗ്രസ് വഞ്ചിച്ചെന്ന് അഖിലേഷ് യാദവ്

ന്യൂദല്‍ഹി: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും എസ്പിയും തമ്മിലുണ്ടായ അഭിപ്രായ ഭിന്നത തുറന്ന പോരിലേക്ക്. പ്രതിപക്ഷ സഖ്യത്തിലെ തമ്മിലടിയും ഭിന്നതയും വ്യക്തമാക്കുന്നതാണിത്. കോണ്‍ഗ്രസിന്റെ...

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സ്വീകരിച്ച ശേഷം ശ്രേയ ഘോഷാല്‍,  പല്ലവി ജോഷി, ആലിയ ഭട്ട്, കൃതി സനോന്‍, ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ നടി വഹീദ റഹ്മാന്‍ എന്നിവര്‍  രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനൊപ്പം.

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു; ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നടി വഹീദ റഹ്മാന്‍ ഏറ്റുവാങ്ങി

ന്യൂദല്‍ഹി: 69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ദല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. ചലച്ചിത്ര രംഗത്തെ പരമോന്നത ബഹുമതിയായ...

ഭാരതീയരുടെ സുരക്ഷയ്‌ക്ക് മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: കേന്ദ്രമന്ത്രി വി. മുരളീധരന്‍

ന്യൂദല്‍ഹി: ഇസ്രായേല്‍-ഹമാസ് യുദ്ധഭൂമിയില്‍ നിന്ന് ഭാരതീയരെ തിരിച്ചെത്തിക്കാനുള്ള ഓപ്പറേഷന്‍ അജയ്യുടെ ഭാഗമായ ആദ്യവിമാനം ദല്‍ഹിയിലെത്തി. ഇന്നലെ രാവിലെ ആറോടെയാണ് എയര്‍ ഇന്ത്യ വിമാനം ദല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍...

ഛത്തീസ്ഗഡ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് യോഗം; മൊബൈലിൽ ഗെയിം കളിച്ച് മുഖ്യമന്ത്രി, ചിത്രം പുറത്ത് വിട്ട് ബിജെപി

റായ്പൂര്‍: ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്ന യോഗത്തില്‍ മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ച് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേല്‍. യോഗത്തിനിടെ ഗെയിം...

മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ ആര്‍. ഹരി രചിച്ച 'പൃഥ്വിസൂക്ത' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു.

ആര്‍. ഹരി രചിച്ച ‘പൃഥ്വിസൂക്ത’ പ്രകാശനം ചെയ്തു

ന്യൂദല്‍ഹി: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ ആര്‍. ഹരി രചിച്ച 'പൃഥ്വിസൂക്ത' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്...

ഗെഹ് ലോട്ട് – സച്ചിൻ പോരിൽ കോൺഗ്രസിന് ആശങ്ക, സച്ചിൻ ഉന്നയിച്ച അഴിമതി ആരോപണങ്ങൾ തിരിച്ചടിയാവും

ന്യൂദല്‍ഹി: രാജസ്ഥാനിൽ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു പിന്നാലെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷനുമായ സച്ചിന്‍ പൈലറ്റും പരോക്ഷ വിമര്‍ശനം തുടങ്ങിയത് കോണ്‍ഗ്രസിനു...

ദല്‍ഹിയുടെ മാറുന്ന മുഖച്ഛായ

ഭാരതത്തിന്റെ പൈതൃകത്തിന്റെയും അത്യാധുനിക സൗകര്യങ്ങളുടെയും ആതിഥ്യമര്യാദയുടെയും സംഗമകേന്ദ്രമായി മാറുകയാണ് ദല്‍ഹി പ്രഗതി മൈതാനിയിലെ 'ഭാരത് മണ്ഡപ'വും ദ്വാരകയിലെ 'യശോഭൂമി'യും. ഏറ്റവും മികച്ചസൗകര്യങ്ങള്‍ ആഗ്രഹിക്കുന്ന നവഭാരതത്തിന്റെ അഭിലാഷങ്ങളാണ് ഈ...

നഷ്ടങ്ങളുടെ ഇന്ത്യയല്ല, നേട്ടങ്ങളുടെ ഭാരതം

ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലി 78-ാം സമ്മേളനത്തില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് കേന്ദ്രവിദേശകാര്യ വകുപ്പ് മന്ത്രി ഡോ. എസ്. ജയശങ്കര്‍ നടത്തിയ പ്രസംഗം എന്തുകൊണ്ടും പ്രധാന്യം അര്‍ഹിക്കുന്നതാണ്. ഇത്...

ശക്തിയും പ്രചോദനവും യുവാക്കളെന്ന് പ്രധാനമന്ത്രി; 2047 ഓടെ വികസിതവും സ്വാശ്രയവുമായ ഭാരതം സൃഷ്ടിക്കുന്നത് തടയാന്‍ ആര്‍ക്കും കഴിയില്ല

ന്യൂദല്‍ഹി: നിശ്ചയദാര്‍ഢ്യമുള്ള യുവാക്കളുണ്ടെങ്കില്‍ 2047 ഓടെ വികസിതവും സ്വാശ്രയവുമായ ഭാരതം സൃഷ്ടിക്കുന്നത് തടയാന്‍ ആര്‍ക്കും കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരത് മണ്ഡപത്തില്‍ നടന്ന ജി 20 യൂണിവേഴ്‌സിറ്റി...

മധ്യപ്രദേശില്‍ ബിജെപി സ്ഥാനാര്‍ത്ഥികളായി കേന്ദ്രമന്ത്രിമാരും എംപിമാരും

ന്യൂദല്‍ഹി: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടും മൂന്നും ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചു. മൂന്ന് കേന്ദ്ര മന്ത്രിമാര്‍, നാല് എംപിമാര്‍, ഒരു ദേശീയ ജനറല്‍ സെക്രട്ടറി...

രാജ്യസഭയില്‍ വനിതാസംവരണ ബില്‍ പാസ്സായശേഷം വനിതാകേന്ദ്രമന്ത്രിമാരും വനിതാ എംപിമാരും പാര്‍ലമെന്റിന് മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം.

ഭാരതം അമൃതകാലത്തിലാണ്

വനിതാ സംവരണ ബില്‍ അല്ലെങ്കില്‍ നാരീശക്തി വന്ദന്‍ അധിനിയം ലോക്സഭയിലും രാജ്യസഭയിലും പാസ്സാക്കിയതിലൂടെ നരേന്ദ്രമോദി സര്‍ക്കാരിന് മറ്റൊരു പൊന്‍ തൂവല്‍കൂടി ചാര്‍ത്തപ്പെടുകയാണ്. ഭരണഘടനയുടെ 128-ാം ഭേദഗതിയായാണ് ബില്‍...

തെറ്റുകള്‍ തിരുത്തുമ്പോള്‍

ഭാരതം മാറുകയാണ്, വരുന്ന ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തികശക്തിയാകാനാണ് ഭാരതം ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ അഞ്ചാം സ്ഥാനത്താണ് ഭാരതം. സാമ്പത്തികരംഗത്തിനൊപ്പം തന്നെ...

പാര്‍ലമെന്റിന്റെ പ്രത്യേകസമ്മേളനം; ഇന്ന് മുതല്‍ പുതിയ മന്ദിരത്തില്‍

ന്യൂദല്‍ഹി: അഞ്ചുദിവസം നീളുന്ന പാര്‍ലമെന്റിന്റെ പ്രത്യേകസമ്മേളനത്തിന് തുടക്കമായി. ഗണേശ ചതുര്‍ഥി ദിനമായ ഇന്ന് പാര്‍ലമെന്റിന്റെ പുതിയ മന്ദിരത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി പാര്‍ലമെന്റിന്റെ കഴിഞ്ഞ 75 വര്‍ഷങ്ങളെക്കുറിച്ച് ഇന്നലെ...

പിഎം വിശ്വകര്‍മ്മ പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി ദ്വാരകയിലെ യശോഭൂമി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒരുക്കിയ പ്രദര്‍ശനം കാണുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പി.ബി. ബിദുലയുമായി സംസാരിക്കുന്നു

കളിമണ്ണിനോട് കൂട്ടുകൂടിയ പി.ബി. ബിദുലയ്‌ക്കിത് ജന്മസാഫല്യം

ന്യൂദല്‍ഹി: കളിമണ്ണിനോട് കൂട്ടുകൂടിയ പി.ബി. ബിദുലയ്ക്കിത് ജന്മസാഫല്യം. അപ്രതീക്ഷിതമായിരുന്നു ബിദുലയുടെ ദല്‍ഹിയിലേക്കുള്ള യാത്ര. പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കാണുമെന്നോ സംസാരിക്കുമെന്നോ കരുതിയിരുന്നില്ല. പ്രധാനമന്ത്രിയുടെ സുരക്ഷാചുമതലയുള്ള ഉദ്യോഗസ്ഥര്‍ വന്ന്...

നിപ പ്രതിരോധം: പരിശോധനക്കുള്ള മൊബൈല്‍ യൂണിറ്റുകള്‍ കോഴിക്കോട്ട് എത്തികഴിഞ്ഞു; കേരളത്തിന് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂദല്‍ഹി: കോഴിക്കോട്ടെ നിപ വൈറസ് ബാധയുടെ വ്യാപനം തടയാന്‍ സാധ്യമായ എല്ലാ സഹായവും കേരളത്തിന് നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ആരോഗ്യമന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യയുടെ...

പി.പി. മുകുന്ദന്‍ ലാളിത്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും പേരില്‍ ഓര്‍മ്മിക്കപ്പെടും: പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂദല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് പി.പി. മുകുന്ദന്‍ ലാളിത്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും പേരില്‍ ഓര്‍മ്മിക്ക പ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്‌സ് പ്ലാറ്റ്‌ഫോമിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ''ശ്രീ പി.പി. മുകുന്ദന്‍...

ജി20: ഭാരത നയതന്ത്ര വിജയം

ജി20യുടെ പ്രധാനനേട്ടങ്ങള്‍, ഈ വിജയത്തെ എങ്ങനെ വിലയിരുത്തുന്നു? ജി 20യുടെ വിജയം ആഗോളതലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വീകാര്യത ഒരിക്കല്‍കൂടി അരക്കിട്ടുറപ്പിക്കുന്നതാണ്. ഭാരതം ജി20 യുടെ അധ്യക്ഷ പദവി...

ത്രിപുരയില്‍ സിപിഎമ്മിന് കുത്തകമണ്ഡലത്തില്‍ വന്‍തോല്‍വി, കെട്ടിവെച്ച കാശും പോയി

ന്യൂദല്‍ഹി: ത്രിപുരയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളിലും ബിജെപിക്ക് വന്‍വിജയം. സിപിഎമ്മിന്റെ കുത്തകമണ്ഡലമായ ബോക്‌സാനഗര്‍ ബിജെപി പിടിച്ചെടുത്തു, സിറ്റിംഗ് സീറ്റായ ധന്‍പൂര്‍ നിലനിര്‍ത്തി. ഈ രണ്ട് സീറ്റുകളിലും...

ലോകം ഭാരതത്തിലേക്ക് ജി 20ക്ക് മണിക്കൂറുകള്‍ മാത്രം

ന്യൂദല്‍ഹി: ലോകം ഭാരതത്തെ ഉറ്റുനോക്കുന്ന നിര്‍ണായക നിമിഷങ്ങള്‍. ഭാരതം ആദ്യമായി അധ്യക്ഷപദവി അലങ്കരിക്കുന്ന, ആതിഥ്യമരുളുന്ന ജി 20 ഉച്ചകോടിക്ക് ഇനി മണിക്കൂറുകള്‍ മാത്രം. രാജ്യതലസ്ഥാനം എല്ലാതലത്തിലും തരത്തിലും...

ശ്രീനാരായണഗുരു പ്രബുദ്ധതയുടെയും സാമൂഹിക പരിഷ്‌കരണത്തിന്റെയും ദീപസ്തംഭമെന്ന് പ്രധാനമന്ത്രി

ന്യൂദല്‍ഹി: ചതയദിനത്തില്‍ ശ്രീനാരായണ ഗുരുദേവനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശിവഗിരിമഠം സന്ദര്‍ശിച്ച സമയത്തെ ചിത്രങ്ങളും പ്രധാനമന്ത്രി അനുസ്മരണകുറിപ്പിനൊപ്പം പങ്കുവെച്ചു. പ്രബുദ്ധതയുടെയും സാമൂഹികപരിഷ്‌കരണത്തിന്റെയും ദീപസ്തംഭമായ ശ്രീനാരായണ ഗുരുവിനെ അദ്ദേഹത്തിന്റെ...

ജിഡിപി വളര്‍ച്ച 7.8%; ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയിലെ മറ്റൊരു നാഴികക്കല്ല്: കേന്ദ്രമന്ത്രി അനുരാഗ് സിങ് താക്കൂര്‍

  ന്യൂദല്‍ഹി: ജിഡിപി വളര്‍ച്ച 7.8 ശതമാനമായത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയിലെ മറ്റൊരു നാഴിക ക്കല്ലാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിങ് താക്കൂര്‍. ജനുവരി മുതല്‍ മാര്‍ച്ചുവരെയുള്ള മാസങ്ങളില്‍...

പ്രതിപക്ഷപാര്‍ട്ടികളുടെ യോഗം മുംബൈയില്‍ തുടങ്ങി

  മുംബൈ: പ്രതിപക്ഷത്തെ 26 പാര്‍ട്ടികളുടെ സഖ്യമായ ഐഎന്‍ഡിഐഎയുടെ രണ്ടു ദിവസത്തെ യോഗത്തിന് മുംബൈയില്‍ തുടക്കമായി. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, മുന്‍ പ്രസിഡന്റുമാരായ സോണിയാഗാന്ധി, രാഹുല്‍ഗാന്ധി,...

സംസ്‌കൃതഭാരതിയെ പ്രശംസിച്ച് പ്രധാനമന്ത്രി

ന്യൂദല്‍ഹി: സംസ്‌കൃത പ്രചാരണത്തിനായി സംസ്‌കൃത ഭാരതി നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍ കീ ബാത്തില്‍ ലോക സംസ്‌കൃതദിനാശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു മോദിയുടെ പരാമര്‍ശം. പൊതുജനങ്ങള്‍ക്ക് സംസ്‌കൃതം...

മില്‍മ മലബാര്‍ മേഖല യൂണിയനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂദല്‍ഹി: മില്‍മ മലബാര്‍ മേഖല യൂണിയനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മൃഗങ്ങളുടെ ചികിത്സയ്ക്കായി ആയുര്‍വേദമരുന്നുകള്‍ വികസിപ്പിച്ചതിനാണ് മില്‍മയെ പ്രധാനമന്ത്രി അഭിനന്ദിച്ചത്. മന്‍ കീ ബാത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം....

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

പതിനെട്ട് പരമ്പരാഗത തൊഴിലുകള്‍ ആദ്യഘട്ടത്തില്‍ പദ്ധതിയ്ക്കുകീഴില്‍ ഉള്‍പ്പെടുത്തും. 2023-24 മുതല്‍ 2027-28 സാമ്പത്തിക വര്‍ഷം വരെ അഞ്ചു വര്‍ഷത്തേക്കാണ് 13,000 കോടി രൂപ അനുവദിച്ചത്. പദ്ധതിക്കായി 13,000...

കേരളത്തിന് കേന്ദ്ര സര്‍ക്കാരിന്റെ ഓണ സമ്മാനം; ഒരു വന്ദേ ഭാരത് ട്രെയിന്‍ കൂടി

പുതിയ വന്ദേഭാരത് ട്രെയിനിന്റെ റൂട്ട് ഏതാണെന്നും പുതിയതായി നിര്‍മിച്ച ട്രെയിന്‍ ആണോയെന്നത് സംബന്ധിച്ചും വ്യക്തമല്ല. ഇക്കാര്യം പുറത്തുവിട്ടിട്ടില്ല

അയോധ്യ ക്ഷേത്രം: ശ്രീകോവിലിന്റെ നിര്‍മാണം പൂര്‍ത്തിയായി, മിനുക്കു പണികള്‍ ബാക്കി; 2024ല്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായി തുറന്നു നല്‍കും

ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റാണ് ക്ഷേത്ര നിര്‍മാണം നടത്തുന്നത്. മൂന്ന് നിലകളിലായാണ് രാമക്ഷേത്ര നിര്‍മാണം.

ശതാബ്ദി ആഘോഷങ്ങള്‍ക്ക് ഇന്ന് സമാപനം; ഗോരഖ്പൂര്‍ ഗീത പ്രസ് നൂറിന്റെ നിറവില്‍

കേന്ദ്രസര്‍ക്കാരിന്റെ 2021ലെ ഗാന്ധി പീസ് പുരസ്‌കാരം ഗീത പ്രസിനെ തേടിയെത്തിയ ബഹുമതികളില്‍ അവസാനത്തേതാണ്. പുരസ്‌കാരം ആദരവാണെന്നും അത് സ്വീകരിക്കുമെന്നും എന്നാല്‍ പുരസ്‌കാരത്തുകയായ ഒരു കോടി രൂപ വേണ്ടെന്നുമായിരുന്നു...

സ്വാശ്രയ ഭാരതത്തിന്റെ സ്വാഭിമാന മന്ദിരം

സ്വാശ്രയ ഭാരതത്തിന്റെ ആത്മാവിനെ പ്രതീകവല്‍ക്കരിക്കുന്നതാണ് പുതിയ പാര്‍ലമെന്റ് മന്ദിരം. ധീരദേശാഭിമാനി വീരസവര്‍ക്കറുടെ 140-ാം ജന്മദിനത്തിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്ട്രത്തിന് സമര്‍പ്പിക്കപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍...

മന്ദിര സമര്‍പ്പണത്തിന് ഇന്ദ്രപ്രസ്ഥമൊരുങ്ങി; ചടങ്ങുകൾ രാഷ്‌ട്രത്തിന്റെ പാരമ്പര്യവും സംസ്‌കാരവും വിളിച്ചോതുന്ന രീതിയിൽ, സംന്യാസി ശ്രേഷ്ഠര്‍ പങ്കെടുക്കും

രണ്ടുഘട്ടമായാണ് പാര്‍ലമെന്റിന്റെ ഉദ്ഘാടന ചടങ്ങ് ക്രമീകരിച്ചിരിക്കുന്നത്. നാളെ രാവിലെ ഏഴിന് പ്രത്യേക പൂജകളോടെ ചടങ്ങുകള്‍ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാജ്യസഭാ...

സ്വര്‍ണചെങ്കോല്‍: പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക്‌

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ചരിത്രം ആവര്‍ത്തിക്കുന്നു. ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു 1947 ആഗസ്ത് 14ന് അര്‍ധരാത്രി പുരോഹിതരില്‍ നിന്ന് ഏറ്റു വാങ്ങിയ അതേ...

ജനാധിപത്യ ഭാരതത്തിന്റെ പുതിയ ശ്രീകോവില്‍

മോദി സര്‍ക്കാര്‍ ഭരണത്തിലേറി ഒന്‍പതു വര്‍ഷം പൂര്‍ത്തിയാകുന്ന ആഘോഷങ്ങളുടെ ഭാഗമായി, വീര സവര്‍ക്കറുടെ 140-ാം ജന്മദിനത്തിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്ട്രത്തിനു സമര്‍പ്പിക്കുന്നത്. ത്രികോണാകൃതിയിലുള്ള പാര്‍ലമെന്റ് മന്ദിരത്തിന്റെ...

ജലന്ധര്‍ കോണ്‍ഗ്രസിന് നഷ്ടം; സുവാര്‍ എന്‍ഡിഎ പിടിച്ചെടുത്തു

ലോക്സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. അരനൂറ്റാണ്ടായി കൈവശമുണ്ടായിരുന്ന പഞ്ചാബിലെ ജലന്ധര്‍ ലോക്‌സഭാ മണ്ഡലം കോണ്‍ഗ്രസിന് നഷ്ടം. മൂന്ന് നിയമസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒന്നില്‍...

തപാല്‍ മേഖലയിലെ ഇടതു യൂണിയനായ എന്‍എഫ്പിഇയുടെ പ്രവര്‍ത്തനം ചട്ടവിരുദ്ധം; അംഗീകാരം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി

രാജ്യവിരുദ്ധ- സര്‍ക്കാര്‍ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ച ഈ സംഘടനകള്‍ക്കെതിരെ പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുകയും തുടര്‍ന്ന് അച്ചടക്കനടപടി സ്വീകരിക്കുകയുമായിരുന്നു.

‘രാജ്യവിരുദ്ധരുമായി കോണ്‍ഗ്രസ് സന്ധി ചെയ്യുന്നു’

കോണ്‍ഗ്രസില്‍ ആയിരുന്നപ്പോഴും രാഷ്ട്രതാല്പര്യത്തിനായിരുന്നു ഞാന്‍ പ്രാധാന്യം നല്‍കിയത്. ഇന്നത്തെ കോണ്‍ഗ്രസ് രാഷ്ട്രതാല്പര്യങ്ങള്‍ കൈവിട്ട് വ്യക്തിതാല്പര്യങ്ങളിലേക്ക് ഒതുങ്ങി. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ബിജെപിയെകുറിച്ച് കൂടുതല്‍ കൂടുതല്‍ പഠിച്ചപ്പോള്‍ രാജ്യതാല്പര്യത്തിനുവേണ്ടി...

കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍; അംഗത്വം സ്വീകരിച്ചത് ദല്‍ഹിയിലെ ആസ്ഥാനത്തെ ചടങ്ങില്‍

ദേശീയ തലത്തില്‍ തന്നെ അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനം ചര്‍ച്ചയായിട്ടുണ്ട്. കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് എ.കെ. ആന്റണി, കൂടാതെ നെഹ്‌റു കുടുംബവുമായി ആന്റണിക്ക് അടുത്ത ബന്ധമാണ്...

ആദ്യഘട്ടത്തില്‍ ഗുജറാത്തും ഉത്തര്‍പ്രദേശും; സദ്ഭരണം പഠിക്കാന്‍ കേരളത്തില്‍ നിന്ന് പ്രത്യേകപ്രതിനിധിസംഘം

25 പേരടങ്ങുന്ന രണ്ട് സംഘങ്ങളാണ് ഈ മാസം അവസാനം കേരളത്തില്‍ നിന്ന് യാത്ര തിരിക്കുക. ബിജെപി നേതാക്കള്‍,സംരംഭകര്‍, ഡോക്ടര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, മറ്റു പ്രൊഫഷണലുകള്‍ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കൂലി കേന്ദ്രം ഉയര്‍ത്തി; കേരളത്തില്‍ 22 രൂപ വര്‍ധിച്ചു, പുതുക്കിയ വേതന വര്‍ധനവ് ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ ഫെബ്രുവരിയില്‍ അനുവദിച്ച തുക വിനിയോഗിക്കുന്നതില്‍ കേരളം വീഴ്ച വരുത്തിയിരുന്നു. കേന്ദ്രഗ്രാമവികസന വകുപ്പ് ഫെബ്രുവരി എട്ടിന് അനുവദിച്ച 297 കോടി...

ത്രിപുരയും നാഗാലാന്‍ഡും മേഘാലയയും പാഠമാകുമ്പോള്‍

1998 മുതല്‍ തുടര്‍ച്ചയായി മണിക് സര്‍ക്കാരാണ് സിപിഎം കോട്ടയായ ധന്‍പൂരില്‍ നിന്ന് വിജയിച്ചത്. എന്നാല്‍ അദ്ദേഹ ത്തിനുപകരം കൗശിക് ചന്ദയെയാണ് സിപിഎം ഇത്തവണ മത്സരിപ്പിച്ചത്. 19148 വോട്ട്...

അടവുകള്‍ പൊളിഞ്ഞ് സിപിഎം- കോണ്‍ഗ്രസ് സഖ്യം

നിരവധി പ്രവര്‍ത്തകരെയും നേതാക്കളെയും കൊലപ്പെടുത്തിയ സിപിഎമ്മുമായി കൈകോര്‍ക്കുമ്പോള്‍ ത്രിപുരയിലെ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഭരണമെന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നു മുന്നില്‍. എന്നാല്‍ കാല്‍നൂറ്റാണ്ടോളം സംസ്ഥാനത്ത് കിരാതവാഴ്ച നടത്തിയ...

മുത്തലാഖ് നിരോധനം വീണ്ടും ചര്‍ച്ചയാക്കുന്നതാര്‍ക്കു വേണ്ടി

''മുത്തലാഖ് അനിസ്ലാമികമാണ്, ലോകത്തിലെ ഇരുപതിലധികം വരുന്ന ഇസ്ലാമിക രാജ്യങ്ങളില്‍ മുത്തലാഖ് നിരോധിച്ചിട്ടുമുണ്ട്. ഇന്ത്യയിലെ മഹാഭൂരിപക്ഷം മുസ്ലീംങ്ങളും മുത്തലാഖ് നിരോധനത്തിനൊപ്പമാണ്. കേരളത്തിലെ മുസ്ലീംങ്ങള്‍ പോലും ഇപ്പോള്‍ മുഖ്യമന്ത്രി നടത്തിയ...

Page 2 of 3 1 2 3

പുതിയ വാര്‍ത്തകള്‍