Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാവിപ്പടയുടെ അശ്വമേധം

പി.ഷിമിത്ത്byപി.ഷിമിത്ത്
Dec 4, 2023, 01:22 am IST
inIndia
വിജയസ്മിതം... കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമര്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.ഡി ശര്‍മ, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ വിജയാഹ്ലാദത്തില്‍

വിജയസ്മിതം... കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമര്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.ഡി ശര്‍മ, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ വിജയാഹ്ലാദത്തില്‍

ന്യൂദല്‍ഹി: ഭാരതീയ ജനതാ പാര്‍ട്ടി ഒരിക്കല്‍ക്കൂടി ഭാരതത്തിന്റെ ഹൃദയ ഭൂമി കീഴടക്കി. ഐഎന്‍ഡിഐ എന്ന പേരില്‍ സഖ്യമുണ്ടാക്കിയ പ്രതിപക്ഷത്തെ തകര്‍ത്ത് മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ഉജ്വല വിജയം. മൂന്നിടത്തും തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ തെലങ്കാനയിലെ വിജയം മാത്രം. ഇന്ത്യയെന്നു സ്വയം വിശേഷിപ്പിച്ച സഖ്യത്തിന് ഭാരത് ആശയത്തില്‍ മറുപടി നല്‍കിയ ബിജെപിക്കൊപ്പമെന്ന് ജനങ്ങള്‍ വിധിയെഴുതി.

മധ്യപ്രദേശില്‍ വന്‍ വിജയത്തോടെ ഭരണം നിലനിര്‍ത്തിയ ബിജെപി രാജസ്ഥാനും ഛത്തീസ്ഗഡും കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്തു. മധ്യപ്രദേശില്‍ ആകെയുള്ള 230 സീറ്റില്‍ 165 സീറ്റുകള്‍ നേടിയാണ് ബിജെപി തുടര്‍ഭരണം ഉറപ്പിച്ചത്. കോണ്‍ഗ്രസിന് 65 സീറ്റുകള്‍ മാത്രം. ഒരിടത്ത് ഭാരത് ആദിവാസി പാര്‍ട്ടിജയിച്ചു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഒരുലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് ബുധ്‌നി മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. 2018 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 114 സീറ്റും ബിജെപി 109 സീറ്റുമാണ് സംസ്ഥാനത്ത് നേടിയിരുന്നത്.

രാജസ്ഥാനില്‍ 199 സീറ്റുകളില്‍ 115 സീറ്റുകള്‍ നേടിയാണ് ബിജെപി അട്ടിമറി വിജയം നേടിയത്. കോണ്‍ഗ്രസിന് 69, ഭാരത് ആദിവാസി പാര്‍ട്ടിക്ക് മൂന്നും ബിഎസ്പിക്ക് രണ്ടും ആര്‍എല്‍ഡി, ആര്‍എല്‍ടിപി എന്നിവര്‍ ഓരോ സീറ്റ് വീതവും നേടി. എട്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും വിജയിച്ചു. സംസ്ഥാനത്തുണ്ടായിരുന്ന രണ്ട് സീറ്റുകള്‍ സിപിഎമ്മിന് നഷ്ടമായി. 2018ല്‍ കോണ്‍ഗ്രസ് നൂറും ബിജെപി 73 സീറ്റുകളുമാണ് നേടിയിരുന്നത്.

ഛത്തീസ്ഗഡില്‍ അഭിപ്രായ സര്‍വേകളേയും എക്സിറ്റ്പോള്‍ പ്രവചനങ്ങളേയും അട്ടിമറിച്ച് ബിജെപി തകര്‍പ്പന്‍ വിജയത്തോടെ തിരിച്ചു വന്നു. 90ല്‍ 54 സീറ്റുകള്‍ നേടിയാണ് ബിജെപി ഭരണത്തിലെത്തുന്നത്. കോണ്‍ഗ്രസിന് 35, ജിജിപിക്ക് ഒരു സീറ്റുമാണ് നേടാനായത്. 2018ല്‍ കോണ്‍ഗ്രസ് 68, ബിജെപി 15 സീറ്റുകളുമാണ് നേടിയിരുന്നത്.

തെലങ്കാനയിലെ 119 സീറ്റില്‍ 64 സീറ്റില്‍ വിജയിച്ചാണ് കോണ്‍ഗ്രസ് ഭരണത്തിലെത്തുന്നത്. സംസ്ഥാനം രൂപീകരിച്ചതുമുതല്‍ ഭരണം നടത്തിയ ബിആര്‍എസിന് കനത്ത തിരിച്ചടിയായി ഈ തെരഞ്ഞെടുപ്പ്. ബിആര്‍എസിന് 39, ബിജെപിക്ക് എട്ടും സീറ്റുകള്‍ ലഭിച്ചു. എഐഎംഐഎമ്മിന് ഏഴ് സീറ്റിലും സിപിഐക്ക് ഒരു സീറ്റിലും വിജയിക്കാനായി. കോണ്‍ഗ്രസ് വിജയത്തിനിടയിലും സംസ്ഥാനത്ത് ബിജെപി നടത്തിയത് മികച്ച മുന്നേറ്റമാണ്. 2018ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് ഒരു സീറ്റ് മാത്രമാണ് നേടാനായിരുന്നത്. ബിആര്‍എസ് 88, കോണ്‍ഗ്രസ് 19 സീറ്റുമാണ് അന്ന് നേടിയത്. മിസോറാമില്‍ ഇന്നാണ് വോട്ടെണ്ണല്‍.

Tags: bjpAssembly elections
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

India

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

India

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

India

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ വീട്ടമ്മയെ നാല് ദിവസമായി കാണാനില്ല

നേപ്പാൾ പ്രളയം: 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭിച്ചു; 18 പേരുമായി സംസാരിക്കാനായെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.