അരങ്ങിന്റെ വേഷഭംഗി
വരും തലമുറയിലെ കഥകളി രംഗത്തെ തിരക്കേറിയ താരമായി കലാമണ്ഡലം ഷണ്‍മുഖന്‍ വളരുകയാണ്. ഭംഗിയേറിയ വേഷം, ഉയരം, മുദ്രയുടെ ഭംഗി എന്നിവയാല്‍ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. സ്ത്രീവേഷവുമായാണ് തുടക്കം. കലാമണ്ഡലം...
വരും തലമുറയിലെ കഥകളി രംഗത്തെ തിരക്കേറിയ താരമായി കലാമണ്ഡലം ഷണ്‍മുഖന്‍ വളരുകയാണ്. ഭംഗിയേറിയ വേഷം, ഉയരം, മുദ്രയുടെ ഭംഗി എന്നിവയാല്‍ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. സ്ത്രീവേഷവുമായാണ് തുടക്കം. കലാമണ്ഡലം...
പൂരത്തിമിലയുമായി തൃശൂരില്‍ ചെന്നു ചേക്കേറിയിട്ട് അമ്പതു സംവത്സരം തികയ്ക്കുകയാണ് ചോറ്റാനിക്കര നന്ദപ്പമാരാര്‍. ഇപ്പോള്‍ പ്രമാണിയുമായി. പാറമേക്കാവിലമ്മയുടെ തിരുസന്നിധിയില്‍ മൂന്നു വര്‍ഷമായി പ്രമാണപദം അലങ്കരിക്കുന്നു. ഇത് സര്‍വ്വകാല റെക്കോഡായിരിക്കുമെന്ന്...
നിളാതീരത്തെ മഹാവിദ്യാലയമായ കലാമണ്ഡലത്തിന്റെ വളര്‍ത്തുപുത്രനായിരുന്നു ബാലസുന്ദരന്‍. കഥകളി മേളത്തിന്റെ വര്‍ത്തമാനകാല ചരിത്രത്തില്‍ ഈ ആശാന്റെ സംഭാവന ചെറുതല്ല. വിഖ്യാത ഗുരുക്കന്മാരുടെ പിന്‍ഗാമിയായി അരങ്ങ് മേളത്തിന്റെ ഗാംഭീര്യം നിറഞ്ഞ്...
പെരുവനം ഗ്രാമത്തിന്റെ പൈതൃകം വാദ്യങ്ങളുടേതാണ്. വാദ്യങ്ങള്‍ സംസാരിക്കുന്ന ഈ പ്രദേശത്ത് അതിനെക്കുറിച്ച് ചിന്തിക്കുന്നവരാണേറെ. പണ്ഡിതന്മാര്‍ രൂപകല്‍പ്പന ചെയ്ത പഞ്ചാരിയും, കാലം നിശ്ചയിക്കാനാവാത്തവിധം പഴക്കമേറിയ പാണ്ടിമേളവും പ്രയോഗിക്കുവാന്‍ പ്രാപ്തരായവര്‍...
ഒരു കാലഘട്ടത്തിന്റെ കഥകളും ഒട്ടേറെ ചരിത്രവും നിറഞ്ഞ മനസ്സോടെ കാത്തിരുന്ന് കണ്ട വിശാലമനസ്സുള്ള വിഷ്ണു നമ്പൂതിരി യുഗപുരുഷനാണ്. ഓര്‍മകള്‍ വിടാതെ സൂക്ഷിക്കയും ദേശനാഥന്മാരേയും അവിടുത്തെ നാട്ടുകാരേയും തിരിച്ചറിയുവാന്‍...
മുത്തശ്ശി പാര്‍വ്വതി എന്ന അമ്മുക്കുട്ടി പൊതുവാളസ്യാര്‍ പാടിത്തന്ന പദങ്ങള്‍ മോഹനന് ജീവിതപാഠമായിത്തീര്‍ന്നു. ദാരിദ്ര്യത്തിന്റെ പിടിമുറുക്കത്തില്‍നിന്നു വളര്‍ന്നു. എറുപ്പെ സ്വയംഭൂശിവനായിരുന്നു അന്നദാതാവ്. ആ ഭഗവാന്‍ പ്രസാദിച്ചു. പന്ത്രണ്ട് തികയും...
കവിത
രവിചന്ദ്ര ചാക്യാരും കുടുംബവും ആ തിരുപ്പതിയാത്രയിലായിരുന്നു. കൂടെ കുട്ടിപ്പട്ടാളവും ഉണ്ട്. അവരെ വിരസതയകറ്റുന്നതിന് കുട്ടിക്കാലത്തെ കണ്ട് ശീലിച്ച കൂത്തിന്റെ രസികതകള്‍ വിളമ്പി. ഈ തമാശകള്‍ കേട്ട് ആര്‍ത്തുചിരിക്കുന്ന...
അറുപത്തിനാലു വര്‍ഷം മുന്‍പ് പിവിഎന്‍ ചെസ്സിലേക്ക് വലതുകാല്‍ വച്ച് പ്രവേശിച്ചു. കറുപ്പും വെളുപ്പും നിറഞ്ഞ 64 കളത്തില്‍ തിമര്‍ത്താടി. ഇന്നിതാ 84-ാം പിറന്നാള്‍
അയ്യപ്പദര്‍ശനം
ഇത്തരം ദാരുവിഗ്രഹങ്ങളില്‍ പുഴുക്കള്‍ വന്ന് കുത്തു പിടിക്കുന്നതിനും ചിതല്‍ കയറുന്നതിനും സാദ്ധ്യതയേറെയാണ്. അതിനാല്‍ ദാരു വിഗ്രഹങ്ങളുടെ സംരക്ഷണാര്‍ഥം വിവിധ രീതികള്‍ അവലംബിക്കുന്നു.
ഭാവസാന്ദ്രമായ മുഖങ്ങളാണ് സന്തോഷിന്റെ കരവിരുതില്‍ ജീവന്‍ വയ്ക്കുന്നത്. ആസ്വാദകരുടെ മനസ്സ് തുളച്ചുകയറുന്ന ഒരു മിന്നല്‍പ്പിണര്‍ തന്നെയാണ് സന്തോഷിന്റെ വരകള്‍
അകാലത്തില്‍ പൊലിഞ്ഞ സംവിധായകന്‍ സച്ചിയെക്കുറിച്ച് അയ്യപ്പനും കോശിയും എന്ന സിനിമയില്‍ പാടിയ കഥകളി സംഗീതജ്ഞന്‍ കോട്ടയ്ക്കല്‍ മധു
സംഗീതം പൊഴിക്കുന്ന ക്ഷേത്ര വാദ്യോപകര ണങ്ങളില്‍ കൊമ്പിനേറെ പ്രാധാന്യമുണ്ട്. ഈ വാദ്യം ഉപയോഗിക്കാത്തത് നാഗസ്വരത്തിന് മാത്രമാണ്. അല്ലാതെ എഴുന്നള്ളിപ്പിന് കൊമ്പ് നിര്‍ബന്ധംതന്നെയാണ്. പ്രാണവായുവിനെ നിയന്ത്രണവിന്യാസത്തോടെ കടത്തിവിട്ടാണ്...
പാലക്കാടന്‍ ഗ്രാമീണ കലയായ, ശൈവകഥകളുടെ ഇതിവൃത്തവുമായുള്ള കണ്യാര്‍കളിയുമായി ഇഴചേര്‍ന്നു നില്‍ക്കുകയാണ് മന്നാടിയാര്‍ കുടുംബം. പാലക്കാടിന്റെ തിലകമാണ് ചെണ്ട. തായമ്പകയിലും മേളത്തിലും പ്രശസ്തരായവരും നിരവധിയുണ്ടിവിടെ. മാരാര്‍ വിഭാഗക്കാര്‍ക്കൊപ്പം മന്നാടിയാര്‍മാരും...
പാണ്ടിയും പഞ്ചാരിയും തിമര്‍ത്ത് പെയ്യുന്ന പൂരപ്പറമ്പിന്റെ ആഹാളാദാരവം ഏറ്റുവാങ്ങുന്ന അരവിന്ദാക്ഷമാരാര്‍. ആത്മാര്‍ത്ഥത നൂറുമേനിയും വിളമ്പുന്ന പ്രകൃതക്കാരന്‍. സഹപ്രവര്‍ത്തകര്‍ക്കും ആസ്വാദകര്‍ക്കും രണ്ടഭിപ്രായമില്ലാത്ത മേളരംഗത്തെ അതുല്യപ്രതിഭയാണ തൂശൂര്‍ എടക്കുന്നിയിലെ കേളത്ത്...
വീരപരിവേഷത്താല്‍ നായകനായും പ്രതിനായകനായും അരങ്ങില്‍നിറഞ്ഞാടി ആസ്വാദകരെ തൃപ്തിപ്പെടുത്തി ഒരുജന്മം. ശ്രദ്ധേയമായ അരങ്ങുകളില്‍ പച്ചയും കത്തിയുമായി വന്നുചേര്‍ന്നു. കോട്ടയ്ക്കല്‍ പിഎസ്‌വി നാട്യസംഘത്തിലൂടെ വളര്‍ന്ന് ഒട്ടേറെ നാടുകളിലും മറുനാടുകളിലും കഥകളിയുമായി...
വേദസംസ്‌കാരത്തെ നിലനിര്‍ത്തുകയും പുതിയതലമുറയെ കമ്പോടുകമ്പ് പഠിപ്പിക്കുകയും ചെയ്ക എന്നത് ഒരു ജന്മസാഫല്യം. തൃശ്ശൂര്‍ ബ്രഹ്മസ്വം മഠത്തിലെ വടക്കുമ്പാട് പശുപതി നമ്പൂതിരിക്ക് മറ്റൊരു ചിന്തയുമില്ല. അദ്ദേഹം അവിടുത്തെ പ്രധാനാധ്യാപകനാണ്....
തായമ്പകലോകത്ത് താരശോഭയാല്‍നിറഞ്ഞ വന്‍നിരയെ അഭ്രപാളിയിലേക്ക് സംക്രമിപ്പിച്ച് ഒരുസംരംഭം. അതാണ് 'ഒരു ദേശവിശേഷം' എന്ന സിനിമ. കലാകാരന്മാരുടെ ദൗര്‍ബല്യമായ അപഥസഞ്ചാരത്തിനെ തുറന്നുകാണിക്കുകയും അവരെ നേര്‍രേഖയിലേക്ക് നയിക്കുകയും ചെയ്യുന്ന അഭ്രകാവ്യം...
ഭൂപരിഷ്‌കരണത്തിന്റെ പിടിയില്‍ അമര്‍ന്ന് ക്ഷേത്ര സംസ്‌കാരം തകര്‍ന്നടിഞ്ഞിരുന്ന കാലം. അതുമാത്രം ജപിച്ചിരുന്നാല്‍ അഷ്ടിക്ക് വകയുണ്ടാവില്ലെന്ന് സൂക്ഷ്മമായ കാലം. എന്നിട്ടും വേദം പഠിക്കാനും അതിനെ സംരക്ഷിക്കുവാനും മുതിര്‍ന്ന കുട്ടികളും...
കേരളീയസംഗീത ശാഖകളില്‍ കഥകളി സംഗീതത്തിന് പ്രബലമായ സ്ഥാനമുണ്ട്. ശക്തമായ ആട്ടകഥാസാഹിത്യത്തെ സംഗീതത്താല്‍ തരളിതമാക്കിയ പേരെടുത്ത ഭാഗവതന്മാര്‍ ഇവിടെ വളര്‍ന്നു. കഥകളിപ്പദങ്ങള്‍ തിരുവാതിരകളിയില്‍വരെ സ്ഥാനംപിടിച്ചു. അതിനാല്‍ കഥകളിയെ സ്ത്രീകള്‍വരെ...
പത്തനംതിട്ട: കെഎസ്ആര്‍ടിസിയില്‍ വീണ്ടും ജീവനക്കാരുടെ കുറവ്. ഹൈക്കോടതി ഉത്തരവു പ്രകാരം എംപാനല്‍ ഡ്രൈവര്‍മാരെ ഈമാസം ഒടുവില്‍ പിരിച്ചുവിടുന്നതോടെ ജീവനക്കാരുടെ അഭാവം അതിരൂക്ഷമാകും. അതോടെ ഉള്ള ഷെഡ്യൂളുകള്‍ നടത്താന്‍...
പത്തനംതിട്ട: കടുത്ത ചൂടിന് നേരിയ ആശ്വാസമായി കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴ മാവുകള്‍ക്ക് ഭീഷണി. പലയിടങ്ങളിലും നാട്ടുമാവുകള്‍ പൂത്ത് തളിര്‍ത്ത് കണ്ണിമാങ്ങകള്‍ വരെയുണ്ടായ സമയത്തുള്ള മഴ ഇടിത്തീയായി....