ആറന്മുളയിലെ ‘കുടില്‍ കെട്ടി സമരക്കാര്‍’ പറയുന്നു… ഞങ്ങളെ സിപിഎം വഞ്ചിച്ചു; ഇനി പ്രതീക്ഷ രാജേട്ടനില്‍
പത്തനംതിട്ട: ഒരു പതിറ്റാണ്ട് തുടര്‍ച്ചയായി ഭരിച്ച മുഖ്യമന്ത്രി പിണറായി വിജയനും ഇടത് പക്ഷവും കേരളം വികസനത്തില്‍ അമേരിക്കയെ പിന്തള്ളി എന്നൊക്കെ തള്ളുമ്പോഴും ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ മണ്ഡലമായ...


































