അപ്രതീക്ഷിതമായെത്തി, കളം നിറഞ്ഞു; ചരിത്രവിജയത്തിലേക്ക് ബാബു ദിവാകരന്‍
കൊച്ചി: എറണാകുളം ജില്ലയിലെ കുന്നത്തുനാട് ഇത്തവണ ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ്. തികച്ചും അപ്രതീക്ഷിതമായിട്ടാണ് അടൂരില്‍ നിന്ന് കുന്നത്തുനാട്ടിലേക്ക് ഒരു സ്ഥാനാര്‍ത്ഥി എത്തുന്നത്. ഒരു നിയോഗം പോലെ എത്തിയ...








































