ഇന്ന് വര്‍ഷ പ്രതിപദ: യുഗപരിവര്‍ത്തനത്തിന്റെ പടിവാതില്‍ക്കല്‍
അന്യരുടെ കാലഗണനകളെ ആശ്രയിക്കുന്നവര്‍ അടിമകളായിത്തീരുകയും, അവര്‍ക്ക് ആത്മാഭിമാനം നഷ്ടപ്പെടുകയും ചെയ്യുമെന്ന് പറഞ്ഞത് സ്വാമി വിവേകാനന്ദനാണ്. ''നമ്മുടെ അഭിമാനകരമായ ജീവിതത്തിലേക്ക് ഉണരണമെന്നുണ്ടെങ്കില്‍, നമ്മുടെ ഹൃദയങ്ങളില്‍ ദേശാഭിമാനത്തിന്റെ വിത്തുകള്‍ പൊട്ടിമുളയ്ക്കണമെങ്കില്‍...








































