രാമന്റെ ധര്‍മാദര്‍ശങ്ങള്‍
രാമന്‍ ഈശ്വരനാണോ മനുഷ്യനാണോ എന്നു ചിലര്‍ ചോദിക്കാറുണ്ട്. വാസ്തവത്തില്‍ ജീവനും ഈശ്വരനും ഒന്നുതന്നെ. ജീവന്റെ പരിമിതികള്‍ അതിക്രമിച്ച മനുഷ്യന്‍ ഈശ്വരന്‍ തന്നെയെന്നു പറയുന്നതില്‍ തെറ്റില്ല. ഒരു മനുഷ്യന്‍...
രാമന്‍ ഈശ്വരനാണോ മനുഷ്യനാണോ എന്നു ചിലര്‍ ചോദിക്കാറുണ്ട്. വാസ്തവത്തില്‍ ജീവനും ഈശ്വരനും ഒന്നുതന്നെ. ജീവന്റെ പരിമിതികള്‍ അതിക്രമിച്ച മനുഷ്യന്‍ ഈശ്വരന്‍ തന്നെയെന്നു പറയുന്നതില്‍ തെറ്റില്ല. ഒരു മനുഷ്യന്‍...
മനുഷ്യജീവിതത്തെ നരകതുല്യമാക്കി മാറ്റുന്ന ഒരു ദുശ്ശീലമാണ് അത്യാഗ്രഹം. അത്യാഗ്രഹമുള്ള ഒരാള്‍ക്ക് ഒരിക്കലും ശാന്തിയുംസംതൃപ്തിയുംഅനുഭവിക്കാനാവില്ല. എത്രകിട്ടിയാലും അയാളുടെ ആഗ്രഹത്തിന് അവസാനമുണ്ടാകില്ല. കിട്ടും തോറും ആഗ്രഹം വര്‍ദ്ധിച്ചുകൊണ്ടിരിക്കും.
നമ്മുടെ കുട്ടികളില്‍ വലിയൊരു വിഭാഗത്തിന് ഇന്ന് മലയാളം എഴുതാനറിയില്ല, വായിക്കാനറിയില്ല.അവര്‍ക്ക് മാതൃഭാഷ പെറ്റമ്മയാണ്, മറ്റുള്ള ഭാഷകള്‍ പോറ്റമ്മമാരാണ് എന്നവികാരം എന്നേ പോയ്മറഞ്ഞു.
സമൂഹം സ്ത്രീയെ മാത്രം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. പുരുഷനാകുന്ന ചെടിച്ചട്ടിയില്‍ വളര്‍ത്തുന്ന വൃക്ഷമാകരുത് സ്ത്രീ. ചെടിച്ചട്ടിയിലെ വൃക്ഷത്തിന് അധികം വളരാനാവുകയില്ല. എന്നാല്‍ അതിനെത്തന്നെ മണ്ണിലേക്കു മാറ്റിനട്ടു നോക്കുക....
യന്ത്രങ്ങള്‍ക്ക് കൊടുക്കുന്നശ്രദ്ധയുടെ ഒരംശമെങ്കിലുംകുടുംബാംഗങ്ങള്‍ക്കുംസുഹൃത്തുക്കള്‍ക്കുംസഹപ്രവര്‍ത്തകര്‍ക്കുംനല്‍കാന്‍ കഴിയുന്നില്ലെങ്കില്‍അവിടെപിന്നെ കുടുംബബന്ധങ്ങള്‍ക്ക് എന്ത് അര്‍ത്ഥമാണുള്ളത്.
ഇന്നത്തെ ലോകത്ത് ആത്മീയമൂല്യങ്ങള്‍ക്കു വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ല. അധികം പേര്‍ക്കും ഭൗതിക നേട്ടങ്ങളിലാണ് താല്പര്യം. ഈ മനോഭാവം മനുഷ്യരെസ്വാര്‍ത്ഥരും സ്‌നേഹശൂന്യരും ദയയില്ലാത്തവരും പ്രതികാരദാഹികളുമാക്കുന്നു. ജനങ്ങളില്‍ ആദ്ധ്യാത്മികജ്ഞാനം വളര്‍ത്തുകയെന്നതാണ്...
ആധുനികകാലജീവിതത്തിന്റെ തിരക്കിനിടയ്ക്ക് മണ്ണിനോടുംപ്രകൃതിയോടും ഇണങ്ങിയ നമ്മുടെപൂര്‍വ്വിക സംസ്‌ക്കാരത്തെ വീണ്ടെടുക്കാന്‍ നമുക്കുള്ള ഓര്‍മ്മപ്പെടുത്തലും ആഹ്വാനവുമാണ് വിഷു.
ദേഷ്യം മനസ്സില്‍ വെച്ചുകൊണ്ട് അതിനെ ബലമായി അടക്കുന്നത് ഗുണത്തേക്കാള്‍ ദോഷം ചെയ്യാം. ഒരു പൊങ്ങുതടി വെള്ളത്തില്‍ താഴ്ത്തിപ്പിടിക്കുന്നതുപോലെയാണത്. പിടി വിട്ടാല്‍ അതുടനെ പൊങ്ങിവരുന്നതു കാണാം. അതുപോലെ മനസ്സിനെ...
'ഒന്നിനോടും ബന്ധമില്ലെങ്കില്‍ ജീവിതം എങ്ങനെ ആസ്വദിക്കാന്‍ പറ്റുമെന്നു സംശയം തോന്നാം. ബന്ധമില്ലാത്തപ്പോഴാണ് എന്തും കൂടുതല്‍ നന്നായി ആസ്വദിക്കാന്‍ കഴിയുന്നത്. സൂര്യാസ്തമയവും ചന്ദ്രോദയവും കടല്‍ക്കാറ്റുമൊക്കെ നമുക്ക് എല്ലാവര്‍ക്കും ആസ്വദിക്കാന്‍...
അമ്മയോടൊപ്പം
ശിവഭഗവാന്റെ രൂപവും അലങ്കാരങ്ങളും ലീലകളും എല്ലാം തന്നെ നമ്മളെ മായാമോഹത്തില്‍ നിന്നും ഉണര്‍ത്തുന്നവയാണ്. അവിടുത്തേക്ക് എറ്റവും ഇഷ്ടം ചുടലയിലെ ഭസ്മമാണ്. ആ ഭസ്മം ദേഹമാസകലം അവിടുന്ന് വാരിപൂശിയിരിക്കുന്നു....
ഏതു കര്‍മ്മത്തിലും ഈശ്വരസ്മരണ പുലര്‍ത്താന്‍ നമുക്കു കഴിയണം. നമ്മള്‍ ഓഫീസില്‍ ജോലി ചെയ്യുമ്പോള്‍ നമുക്കേറ്റവും പ്രിയപ്പെട്ട ഒരാള്‍ അസുഖമായി ആശുപത്രിയില്‍ കിടക്കുകയാണെങ്കില്‍ നമ്മുടെ ചിന്ത ആ ബന്ധുവില്‍...
മനസ്സിനെ വേണ്ടപോലെ കൈകാര്യം ചെയ്യാനും, ശരിയായ സമയത്ത് ശരിയായ ചിന്തകളെ തിരഞ്ഞെടുക്കാനും നമുക്കു സാധിക്കുകയാണെങ്കില്‍, ജീവിതത്തിലെ ടെന്‍ഷന്‍ വലിയൊരളവുവരെ കുറയ്ക്കുവാനും ഉള്ള പ്രശ്‌നങ്ങളെ കൂടുതല്‍ ഫലപ്രദമായി നേരിടാനും...
നമ്മുടെ മരണശേഷം നമ്മുടെ കുടുംബാംഗങ്ങള്‍ക്കു പണം കിട്ടുന്ന ഇന്‍ഷുറന്‍സാണ് നമ്മള്‍ സാധാരണയായി എടുക്കാറുള്ളത്. എന്നാല്‍ ജീവിച്ചിരിക്കുമ്പോള്‍ മരണഭയത്തെ ഇല്ലാതാക്കുന്ന ഇന്‍ഷുറന്‍സുണ്ട്. ഈശ്വരന്‍ അല്ലെങ്കില്‍ ഗുരു തരുന്ന ആത്മബോധത്തിന്റെ...
പ്രാര്‍ത്ഥിക്കുന്നതെങ്കില്‍, അതു വാസനകളെ വളര്‍ത്തുകയില്ലെന്നു തന്നെയല്ല അവയെ ക്രമേണ നശിപ്പിക്കുകയും ചെയ്യും. ആ പ്രാര്‍ത്ഥന നമ്മുടെ ജീവിതവീക്ഷണം തന്നെ മാറ്റിമറിക്കും. തന്നെയുമല്ല, നിരന്തരമായ പ്രാര്‍ത്ഥനയിലൂടെ പഴയ വ്യക്തിത്വം...
അമ്മയോടൊപ്പം
തലയുയര്‍ത്തിചുറ്റും നോക്കി. അവിടെ ഒരു കാക്കയെയാണ് കണ്ടത്. അയാള്‍ ആ കാക്കയോടു ചോദിച്ചു, 'എന്താണു കാര്യം?' കാക്ക പറഞ്ഞു, 'ഞാന്‍ പറഞ്ഞതിനുകാരണമുണ്ട്. ഞാനും ഒരിക്കല്‍ നിങ്ങളെപ്പോലെ ദീര്‍ഘകാലം...
ഈശ്വരന്‍ മനുഷ്യനും മറ്റുജീവജാലങ്ങള്‍ക്കും കനിഞ്ഞനുഗ്രഹിച്ചുനല്‍കിയ അമൂല്യമായൊരു പൂങ്കാവനമണ് ഈ ഭൂമി. സകലജീവജാലങ്ങള്‍ക്കും സന്തോഷത്തോടും സമാധാനത്തോടും ആരോഗ്യത്തോടും ജീവിക്കാനുള്ള എല്ലാവിഭവങ്ങളും സമ്പത്തും ഈശ്വരന്‍ ഇതില്‍ ഒരുക്കിയിട്ടുണ്ട്.
മാത്രമല്ല അന്ധബാലനെപ്പോലെ അവശതയനുഭവിക്കുന്ന മറ്റു കുട്ടികളെ സഹായിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്നും അവര്‍ തീരുമാനിച്ചു. അന്ധരായി കഴിയുന്നതിന്റെ വേദന മനസ്സിലായതോടെ അവരുടെ കാഴ്ചപ്പാടില്‍ മാറ്റംവന്നു. ഭിന്നശേഷിയുള്ളവരുടെ കഴിവുകളെ ബഹുമാനിക്കാനും...
'ഈശ്വരേച്ഛയില്ലാതെ ഒരു പുല്‍ക്കൊടിപോലും ചലിക്കുകയില്ലെന്നു പറയപ്പെടുന്നു. എല്ലാം ചെയ്യിക്കുന്നത് ഈശ്വരനാണെങ്കില്‍ തെറ്റുകള്‍ക്കു മനുഷ്യനെ കുറ്റപ്പെടുത്താമോ?' എന്നു ചിലര്‍ ചോദിക്കാറുണ്ട്.
എവിടെയും തിന്മ മാത്രമേ ഉള്ളൂ എന്നുപറഞ്ഞ്,
ദൈവം പറഞ്ഞു, ''അത്തരം സന്ദര്‍ഭങ്ങളില്‍ നിനക്ക് ആരുടെയെങ്കിലും മേല്‍ പഴിചാരി ആശ്വാസം കാണണ്ടേ? അതിന് ഒരു ഭര്‍ത്താവുണ്ടായിരിക്കുന്നത് നല്ലതാണ്.''
മനുഷ്യന്‍ ഈശ്വരാംശമാകയാല്‍ ഈശ്വരനാകുന്ന പൂര്‍ണ്ണതയുടെ ഒരു നേരിയ ബോധം അവനിലുണ്ട്. എന്നാല്‍ അതു വിത്തിലെ വൃക്ഷംപോലെ മറഞ്ഞിരിക്കുകയാണ്. അതുകാരണം ആത്മസ്വരൂപമായ ആ പൂര്‍ണ്ണതയെ പ്രാപിക്കാനുള്ള വെമ്പല്‍ ഓരോ...
അമ്മയോടൊപ്പം
ഇന്നു സ്ത്രീപുരുഷസമത്വത്തെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടക്കുന്നു. വാസ്തവത്തില്‍ സ്ത്രീപുരുഷ സമത്വമല്ല, സ്ത്രീപുരുഷ ഐക്യമാണ് നമുക്കാവശ്യം. ശാരീരികതലത്തില്‍ പുരുഷനും സ്ത്രീയ്ക്കും തുല്യത കൈവരിക്കുവാന്‍ പ്രയാസമാണ്. മാനസികതലം നോക്കിയാലും തുല്യത...
അമ്മയോടൊപ്പം
ജയവും പരാജയവും, മാനവും അപമാനവുമെല്ലാം ജീവിതത്തില്‍ ഒഴിവാക്കാനാകാത്തതാണെന്നു തിരിച്ചറിഞ്ഞ് മനസ്സിന്റെ ശാന്തത നിലനിര്‍ത്തണം. 'അങ്ങനെ എല്ലാം വിട്ടു കൊടുത്താല്‍ അത് തെറ്റു ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കില്ലെ?' എന്നു ചോദിക്കാം....
അമ്മയോടൊപ്പം
സന്തോഷത്തിന്റെ രഹസ്യം എന്തെന്ന് നമ്മള്‍ മനസ്സിലാക്കിയാല്‍ അന്ധമായി ഭൗതികതയുടെ പിന്നാലെ പോവുകയില്ല. ആദ്ധ്യാത്മികത ഉള്‍ക്കൊള്ളുമ്പോള്‍ സന്തോഷത്തിന്റെ രഹസ്യം ഉള്‍ക്കൊള്ളാന്‍ കഴിയുന്നു, സഹജീവികളെ തന്നെപ്പോലെ കാണാന്‍ കഴിയുന്നു. തനിക്ക്...
ഒരു ഗ്രാമത്തിലെ സത്രത്തില്‍ ജ്ഞാനിയായ ഒരു മഹാത്മാവ് വന്നു തങ്ങിയിട്ടുണ്ടെന്ന് കേട്ട് ഗ്രാമമുഖ്യന്‍ അദ്ദേഹത്തെ കാണാനായി പുറപ്പെട്ടു. കാര്യമറിഞ്ഞ് വഴിയില്‍ വെച്ച് ഒരു ചെറുപ്പക്കാരനും ഒപ്പം കൂടി....