കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നെ തഴഞ്ഞു: ഡോ. കെ.കെ.എന്‍. കുറുപ്പ്
കോഴിക്കോട്: 'കമ്യൂണിസ്റ്റ് പാര്‍ട്ടി എല്ലാവരെയും തഴയുകയാണ്. അവര്‍ എന്നെയും തഴഞ്ഞു. കര്‍ഷക പ്രസ്ഥാനത്തിലൂടെയും തൊഴിലാളി സംഘടനകളിലൂടെയും കടന്നുവന്ന നേതൃത്വത്തെ എതിര്‍ത്തുകൊണ്ട് പുതിയ ഗ്രൂപ്പുകള്‍ പാര്‍ട്ടിയെ പിടിച്ചടക്കുകയാണ്. വള്ളിക്കുന്ന്...








































