Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മലപ്പുറത്ത് സിപിഎം- മുസ്ലിം ലീഗ് സൗഹാര്‍ദ്ദ മത്സരത്തിന്

എം. ബാലകൃഷ്ണന്‍byഎം. ബാലകൃഷ്ണന്‍
Feb 22, 2024, 09:01 am IST
inKerala

കോഴിക്കോട്: മലപ്പുറത്ത് സൗഹൃദ മത്സരത്തിന് പറ്റിയ സ്ഥാനാര്‍ത്ഥിപ്പട്ടികയുമായി സിപിഎം. ഇന്നലെച്ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മിറ്റി തയാറാക്കിയ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മലപ്പുറത്ത് വി. വസീഫിനെയും പൊന്നാനിയില്‍ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മുന്‍ മുസ്ലിം ലീഗ് നേതാവ് കെ. എസ്. ഹംസയേയുമാണ് തീരുമാനിച്ചിരിക്കുന്നത്.

പൊന്നാനിയില്‍ നിലവില്‍ നാലു നിയമസഭാ മണ്ഡലങ്ങള്‍ ഇടതുമുന്നണിയുടേതാണെങ്കിലും താരതമ്യേന ദുര്‍ബല സ്ഥാനാര്‍ത്ഥിയായ ഹംസയെ നിയോഗിച്ചിരിക്കുന്നത് മുസ്ലിം ലീഗിന് വഴി എളുപ്പമാകാനാണ്. കെ.ടി. ജലീല്‍, ഹുസൈന്‍ രണ്ടത്താണി തുടങ്ങിയ നേതാക്കളെ പൊന്നാനിയിലേക്ക് പരിഗണിക്കുമെന്നാണ് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായതെങ്കിലും സിപിഎം പിന്തുണയില്‍ മുസ്ലിംലീഗ് മുന്‍ സംസ്ഥാന സെക്രട്ടറിയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടിയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നാണ് ഹംസ മുസ്ലിം ലീഗില്‍നിന്ന് പുറത്തായത്. കുഞ്ഞാലിക്കുട്ടി വിജിലന്‍സിനെ ഭയന്ന് വിജയനെ പേടിച്ചുകഴിയുകയാണ് തുടങ്ങിയ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയതിനെത്തുടര്‍ന്നാണ് ഹംസ പുറത്താക്കപ്പെടുന്നത്. 2009 വരെ സിപിഐ മത്സരിച്ചിരുന്ന മണ്ഡലം സിപിഎം പിടിച്ചെടുക്കുകയായിരുന്നു.

കാന്തപുരം വിഭാഗത്തിന്റെ പിന്തുണയില്‍ ഹുസൈന്‍ രണ്ടത്താണിയേയും 2014ല്‍ മുന്‍ കോണ്‍ഗ്രസുകാരനും നിലവില്‍ മന്ത്രിയുമായ വി. അബ്ദുറഹിമാനെയും 2019 ല്‍ പി.വി. അന്‍വറിനെയും മത്സരിപ്പിച്ച സിപിഎം ഇത്തവണ പാര്‍ട്ടി ചിഹ്നത്തില്‍ത്തന്നെ മത്സരിക്കുമെന്നാണ് അണികള്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ഓര്‍ക്കാപ്പുറത്താണ് മുസ്ലിം ലീഗ് മുന്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ.എസ്. ഹംസയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം തയാറായത്.

1977 ന് ശേഷം മുസ്ലിം ലീഗിന്റെ കുത്തക മണ്ഡലത്തില്‍ മുന്‍ ലീഗുകാരനെ മത്സരിപ്പിക്കുന്നത് ലീഗിനെ അടിയറവ് പറയിക്കാനാണെന്ന് സിപിഎം വിശദീകരിക്കുമ്പോഴും പൊന്നാനിയില്‍ വേരുകളില്ലാത്ത ലീഗ് വിമതനെ നിര്‍ത്തിയത് മുസ്ലിം ലീഗിനെ സഹായിക്കാനാണെന്നാണ് നിരീക്ഷണം. മലപ്പുറത്ത് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വസീമിനെയാണ് സിപിഎം പരീക്ഷിക്കുന്നത്. ഇതിനിടയില്‍ മലപ്പുറത്തേക്ക് ഇ.ടി. മുഹമ്മദ് ബഷീറിനെയും പൊന്നാനിയിലേക്ക് അബ്ദുള്‍ സമദ് സമദാനിയേയും എന്ന നിലയില്‍ സ്ഥാനാര്‍ത്ഥികളെ മാറ്റി മത്സരിപ്പിക്കാനാണ് ലീഗ് ആലോചന.

 

Tags: malappuramLoksabha Election 2024CPM-Muslim Leaguefriendly match
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

Kerala

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

Kerala

സംസ്ഥാനത്ത് കനത്ത മഴ; മരണം ഒൻപതായി, മലപ്പുറത്ത് അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി, തിരച്ചിൽ തുടരുന്നു 

Kerala

സമുദായത്തിനൊന്നടങ്കം നാണക്കേടായി ; ജിന്ന് മന്ത്രിച്ചതെന്ന് പറഞ്ഞ് 2500 രൂപയ്‌ക്ക് ഏത്തപ്പഴം വിറ്റ ജിന്ന് മഹ്‌ളറ പൂട്ടിച്ച് മുസ്ലിം യൂത്ത് ലീഗ്

Kerala

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ 3 വര്‍ഷം വരെ തടവും പിഴയും, പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക പരിഗണന,വയോജന സംരക്ഷണ ബില്‍ അവതരിപ്പിച്ചു

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

സമരം ചെയ്യാന്‍ പാടില്ലെന്ന് വിലക്കിയിട്ടും ജന്തര്‍മന്തറില്‍ അതിക്രമിച്ച് കടക്കാന്‍ സിജെപി ശ്രമം;സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

ഗായകന്‍ ഉണ്ണിമേനോനും ഭാര്യയും (പഴയകാലചിത്രം- ഇടത്ത്) ഉണ്ണിമേനോനും ഭാര്യയും രണ്ട് ആണ്‍മക്കളും മരുമകളും (വലത്ത്)

ഗായകന്‍ ഉണ്ണിമേനോന്‍ സംഗീതം പഠിച്ചിട്ടില്ലാത്തയാള്‍, എങ്കിലും ഗായകനായി കയ്യെത്തിപ്പിടിച്ച സൗഭാഗ്യങ്ങള്‍ അനേകം…ഫെയ്സ്ബുക്ക് കുറിപ്പ് വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.