രാമമന്ത്രം: ജന്മസാഫല്യമിത്രം
രാമമന്ത്രത്താല്‍ പ്രപഞ്ചം പ്രസാദിക്കുന്നു. ആദിത്യചന്ദ്രന്‍മാരെന്നപോലെ ശാശ്വതശോഭ നല്‍കി പ്രകാശിപ്പിച്ചുകൊണ്ടിരിക്കുന്ന രണ്ട് കവിവേധസ്സുകള്‍ വാല്മീകിയും വേദവ്യാസ ഭഗവാനും പ്രപഞ്ചധര്‍മ്മം പാടിപ്പാടി കേള്‍പ്പിക്കുന്നു. സത്യം, ധര്‍മ്മം, സ്‌നേഹം, കാരുണ്യം, ത്യാഗം,...











