പീഡിതര്‍ക്കായി പടവെട്ടിയ മനുഷ്യ സ്നേഹി
മതപരിവര്‍ത്തനം ചെയ്തവരേയും പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള ജസ്റ്റിസ് രംഗനാഥ മിശ്ര കമ്മീഷന്‍ ശുപാര്‍ശയ്ക്കെതിരേ കേരളത്തിലെ പട്ടികജാതി സംഘടനകളെ കോര്‍ത്തിണക്കി വലിയ മുന്നേറ്റം നടത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു.















