തലപ്പാറ മൂപ്പന്‍
അയ്യപ്പന്റെ പൂങ്കാവനത്തിലെ പതിനെട്ടു മലകളില്‍ ഒന്നാണ് തലപ്പാറ മല. ശബരിമല ആചാരാനുഷ്ഠാനങ്ങളുമായി തലപ്പാറ മലയ്ക്ക് വലിയ ബന്ധമാണുള്ളത്. പന്തളം കൊട്ടാരത്തില്‍ നിന്നും ശബരിമലയ്ക്ക് പുറപ്പെട്ട മണികണ്ഠനെ തലപ്പാറ...
അയ്യപ്പന്റെ പൂങ്കാവനത്തിലെ പതിനെട്ടു മലകളില്‍ ഒന്നാണ് തലപ്പാറ മല. ശബരിമല ആചാരാനുഷ്ഠാനങ്ങളുമായി തലപ്പാറ മലയ്ക്ക് വലിയ ബന്ധമാണുള്ളത്. പന്തളം കൊട്ടാരത്തില്‍ നിന്നും ശബരിമലയ്ക്ക് പുറപ്പെട്ട മണികണ്ഠനെ തലപ്പാറ...
'അയ്യപ്പന് തിന്തകത്തോം.... സ്വാമി തിന്തകത്തോം....' പാണ്ടിമേളം പകര്‍ന്ന ആവേശത്തില്‍ മുഖരിതമാണ് എരുമേലി. ലോകനന്മയ്ക്കായി ദുഷ്ടനിഗ്രഹം നടത്തിയ മഹിഷീമര്‍ദകന് പ്രണാമം അര്‍പ്പിച്ച് ആനന്ദനൃത്തം ചവിട്ടും അയ്യപ്പഭക്തന്മാര്‍. ദേഹമാസകലം ചായംതേച്ച്...
ഒരു പുണ്യതീര്‍ത്ഥമായ ഭസ്മക്കുളത്തില്‍ സന്നിധാനത്തിലെത്തുന്ന ഭക്തന്മാര്‍ സ്‌നാനം ചെയ്യുക പണ്ടുമുതല്‍ക്കെയുള്ള പതിവാണ്. തപസ്വിനിയും ശബരകന്യകയും ആയ ശബരി യോഗാഗ്നിയില്‍ ദഹിച്ച സ്ഥാനത്ത് അവരുടെ സ്മരണയ്‌ക്കെന്നോണം ഭസ്മക്കുളം നില്‍ക്കുന്നു....
അവതാരലക്ഷ്യം പൂര്‍ത്തിയാക്കിയ മണികണ്ഠന്റെ ശബരിമലയാത്രയില്‍ വിശ്വസ്ത സേവകരായി അനുഗമിക്കാന്‍ ഭാഗ്യംകിട്ടിയവരാണ് ആലങ്ങാട്ടുകാര്‍. ശബരിമലയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ പന്തളം രാജാവ് നിര്‍ദ്ദേശിച്ചപ്പോള്‍ കാട്‌തെളിച്ച് ഉപയുക്തമാക്കിയത് ആലങ്ങാട്ടുകാരാണ്. അമ്പലപ്പുഴ ഭഗവാന്...
ആചാരങ്ങള്‍ അണുവിട തെറ്റാതെ മകരജ്യോതി ദര്‍ശിക്കാന്‍ എത്തുന്ന ഭക്തര്‍ പമ്പാസദ്യയും പമ്പവിളക്കും കഴിഞ്ഞേ മല ചവിട്ടൂ. പമ്പയില്‍ സൗകര്യമായ സ്ഥലത്ത് വിരിവച്ച് തീര്‍ത്ഥാടകരുടെ തിരക്ക് കുറഞ്ഞ ഭാഗങ്ങളില്‍...
ഏഴ് കരകളില്‍നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടെ നാനൂറിലേറെ അംഗങ്ങളുണ്ട് അമ്പലപ്പുഴ സംഘത്തില്‍. വൃശ്ചികം ഒന്നിന് അമ്പലപ്പുഴ സംഘത്തിലെ എല്ലാവരും മുദ്രധരിച്ച് സ്വാമിമാരാകുന്നു. അമ്പലപ്പുഴ സംഘത്തിന് പേട്ടതുള്ളാനുള്ള അവകാശം ലഭിച്ചതിനുപിന്നില്‍...
നീലിമല - അപ്പാച്ചിമേട് വഴിയും സ്വാമി അയ്യപ്പന്‍ റോഡ് വഴിയും പമ്പയില്‍നിന്ന് വരുന്ന ഭക്തര്‍ സംഗമിക്കുന്ന ഇടമാണ് മരക്കൂട്ടം. ഇവിടെനിന്ന് പാത വീണ്ടും രണ്ടായി പിരിയുന്നു. ശരംകുത്തിവഴി...
ശബരിമല സന്നിധാനത്ത് തെളിനീര്‍ എത്തുന്നത് കുന്നാര്‍ തടയണയില്‍ നിന്നാണ്. ലക്ഷക്കണക്കിന് തീര്‍ഥാടകരെത്തുന്ന ശബരിമല സന്നിധാനത്തെ ജലലഭ്യതയെക്കുറിച്ച് പലര്‍ക്കും സംശയം ഉണ്ടാകാം. സന്നിധാനത്തു നിന്ന് ഏഴു കിലോമീറ്റര്‍ മുകളിലാണ്...
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വകുപ്പുകളായ പോലീസ്, ദേവസ്വം, ആരോഗ്യം, അഗ്നിശമനസേന, സന്നദ്ധ സംഘടനകളായ അയ്യപ്പസേവാസംഘം, അയ്യപ്പ സേവാസമാജം, അയ്യപ്പഭക്തര്‍ തുടങ്ങിയവരുടെ കൂട്ടായ്മയാണ് പുണ്യം പൂങ്കാവനം. ശബരിമലയിലെ പരിപാവനതയും...
അയ്യപ്പന് നേദിക്കാനും പൂജിക്കാനുമുള്ള പാല്‍ ചുരത്തുന്നത് സ്വന്തം ഗോശാലയിലെ പശുക്കളാണ്. സന്നിധാനത്ത് ഭസ്മക്കുളത്തിന് വടക്കുഭാഗത്താണ് ഗോശാല. രാവിലെ നിര്‍മാല്യ ദര്‍ശനം കഴിഞ്ഞ് നടക്കുന്ന പാലഭിഷേകം മുതല്‍ തുടങ്ങുന്നു...
700 വര്‍ഷത്തെയെങ്കിലും പഴക്കം ഉള്ള ശബരിമലക്ഷേത്രസന്നിധിയില്‍ എത്തണമെങ്കില്‍ കാനനപാത മാത്രമാണ് ആശ്രയം. എരുമേലി, അഴുത, കാളകെട്ടി, കരിമല, വലിയാനവട്ടം, ചെറിയാനവട്ടം, പമ്പ വഴിയെത്തുന്ന 45 കിലോമീറ്റര്‍ കാനനപാതയാണ്...
ശബരിമലയില്‍ പതിനെട്ടാം പടിക്കുതാഴെ ഉത്സവകാലത്ത് നായാട്ടുവിളി നടത്തുക പതിവാണ്. ധര്‍മശാസ്താവിന്റെ വന്ദനം മുതല്‍ പ്രതിഷ്ഠവരെയുള്ള കഥകള്‍ 576 ശീലുകളായിട്ടാണ് നായാട്ടു വിളിക്ക് ഉപയോഗിക്കുന്നത്. അയ്യപ്പന്റെ അപദാനകഥകളാണ് ഇതില്‍...
ശബരിമല ക്ഷേത്രത്തിലെ ആചാരസംബന്ധമായ കാര്യത്തിനുള്ള അവസാനവാക്ക് താഴമണ്‍ കുടുംബത്തില്‍നിന്നാണ്. കേരളം സൃഷ്ടിച്ചപരശുരാമനില്‍നിന്ന് ലഭിച്ച ദൈവികമായ അവകാശം പവിത്രമായി കാത്തുസൂക്ഷിക്കുന്ന താഴമണ്‍ കുടുംബം ചെങ്ങന്നൂരില്‍ പമ്പാനദിയുടെ തീരത്താണ്. നാടിന്റെ...
പമ്പ മനുഷ്യപുത്രനായി പിറന്നത് പമ്പയില്‍. നായാട്ടിനായി എത്തിയ പന്തളം രാജാവിന് മണികണ്ഠനെ കിട്ടിയത് പമ്പാതീരത്തുനിന്ന് നാലുകെട്ട് കൊട്ടാരം വലിയ കോയിക്കല്‍ ക്ഷേത്രത്തിന് സമീപത്താണ് മണികണ്ഠന്‍ വളര്‍ന്ന പന്തളം...
മഹിഷീ നിഗ്രഹത്തിന്റെ പുണ്യഭൂമി. മതസാഹോദര്യത്തിന്റെ വിളനിലം. ഹരിഹരപുത്രനായ മണികണ്ഠന്‍ അമ്മയുടെ രോഗംമാറ്റാന്‍ പുലിപ്പാലു തേടി കാട്ടിലേക്കുള്ള യാത്രയില്‍ ആദ്യമെത്തിയതും എരുമേലിയില്‍. അതും തന്റെ അവതാരലക്ഷ്യം നേടാന്‍. നാടിനെ വിറപ്പിച്ച മഹിഷിയുമായി...
എരുമേലിയില്‍നിന്ന് സന്നിധാനത്തേക്കുള്ള കാനനയാത്ര ഭക്തന്റെ മനസ്സും ശരീരവും ശുദ്ധമാക്കുന്നതാണ്. കല്ലും മുള്ളും കയറ്റവും ഇറക്കവും വന്യമൃഗങ്ങളും നിറഞ്ഞ കാനനയാത്ര. പ്രകൃതിയെ അറിഞ്ഞും അനുഭവിച്ചുമുള്ളയാത്രയാണ്. എരുമേലിയില്‍നിന്ന് മുണ്ടക്കയത്തേക്കുള്ള വഴിയിലൂടെ...
ശബരിമലയില്‍ ശ്രീധര്‍മശാസ്താവിന്റെ പുണ്യവിഗ്രഹത്തിന് മണ്ഡല പൂജാവേളയില്‍ തങ്കത്തിന്റെ ശോഭയാണ്. മണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്നത് തങ്ക അങ്കിയാണ്. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ചിത്തിരതിരുനാള്‍ ബാലരാമവര്‍മ മഹാരാജാവ് 1973ല്‍ നടയ്ക്ക് വച്ചതാണ് തങ്ക അങ്കി....
ബ്രാഹ്മമുഹൂര്‍ത്തിലാണ് നട തുറക്കുന്നത്. പുലര്‍ച്ചെ മൂന്നിന് നട തുറക്കാനുള്ള ശംഖനാദം മുഴക്കും. കുത്തുവിളക്കിന്റെ അകമ്പടിയില്‍ മേല്‍ശാന്തി പ്രദക്ഷിണമായി എത്തി സോപാനത്തില്‍ സാഷ്ടാംഗം നമസ്‌ക്കരിച്ച് പടിക്കെട്ടില്‍ തീര്‍ഥം തളിച്ച്...
മണ്ഡലകാലത്ത് ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന മന്ത്രമാണ് സ്വാമി ശരണം. പ്രാര്‍ഥനാ നിര്‍ഭരമായ ഈ ശബ്ദം ധര്‍മശാസ്താവിന്റെ ആരാധനയ്ക്ക് കീര്‍ത്തിതമാണെന്നും ഋഷിമാരും ഗുരുക്കന്മാരും നിര്‍ദേശിച്ചതുമാണെന്നുമാണ് വിശ്വാസം. 'ഋഷിപ്രോക്തം തു...
അയ്യപ്പന്റെ മറ്റേത് സഹായികളില്‍നിന്നും പ്രധാനമായ സ്ഥാനമാണ് വാവര്‍ക്കുള്ളത്. കൊള്ളക്കാരനായ ഉദയനനെപ്പോലെതന്നെയായിരുന്നു വാവരും. അറേബ്യക്കാരനായ വാവര്‍ എന്നൊരു കടല്‍ക്കൊള്ളക്കാരന്‍ കരുനാഗപ്പള്ളിക്ക് സമീപം എത്താന്‍പോകുന്നതായി വിവരം ലഭിച്ച അയ്യപ്പന്‍ സൈന്യവുമായി...
മാലയിട്ടാല്‍ മാല ഊരുന്നതുവരെ ക്ഷൗരം പാടില്ല. ലഹരിവസ്തുക്കളൊന്നും ഉപയോഗിക്കരുത്. മാംസഭക്ഷണമരുത്. പഴയതും പാകം ചെയ്ത് അധികസമയം കഴിഞ്ഞതുമായ ഭക്ഷണം നിഷിദ്ധമാണ്. ഭക്ഷണം പാകംചെയ്ത് ഒന്നേമുക്കാല്‍ നാഴിക അഥവാ...
വ്രതം തുടങ്ങുന്നതിന് വൃശ്ചികം ഒന്നിനാണ്. വ്രതാനുഷ്ഠാനത്തിന്റെ അടയാളമായി കഴുത്തില്‍ മാലയും വേണം. മാലകള്‍ രുദ്രാക്ഷമോ തുളസിയോ ആകാം. അതില്‍ അയ്യപ്പമുദ്രയും വേണം. അതില്‍ അയ്യപ്പമുദ്രയും വേണം. ഗുരുസ്വാമിയോ...
ഉദ്ദിഷ്ട കാര്യസാധ്യത്തിന് അയ്യപ്പ സന്നിധിയിലെ പ്രധാന വഴിപാടാണ് സഹസ്രകലശം. ഭഗവല്‍ ചൈതന്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള വിശേഷാല്‍ ചടങ്ങാണ് സഹസ്രകലശം. ദേവചൈതന്യം സമ്പൂര്‍ണമാക്കുന്നതിനുള്ള സഹസ്രകലശപൂജകള്‍ രണ്ട് ദിവസമായിട്ടാണ് നടക്കുന്നത്. ഒരു...
പുണ്യവും പാപവും അടങ്ങുന്ന ഭാണ്ഡമാണ് ഇരുമുടിക്കെട്ട്. ഇത് ഒരുക്കുന്നതിന് നിരവധി ചടങ്ങുകളും ശീലങ്ങളും കാലങ്ങളായിനിലനില്‍ക്കുന്നു. ഇരുമുടിക്കെട്ട് നിറയ്ക്കുന്ന ചടങ്ങ് കെട്ടുകെട്ട്, കെട്ടുനിറ, സ്വാമിക്കെട്ട് എന്നിങ്ങനെ പ്രാദേശികമായി വിവിധ...
ശബരീശ പാദങ്ങളെ തഴുകിയൊഴുകുന്ന അമൃതവാഹിനിയാണ് പമ്പ. ഗംഗപോലെ പുണ്യനദിയായി കരുതപ്പെടുന്നു. മഹിഷീ നിഗ്രഹത്തിനായി പിറന്ന മണികണ്ഠനെ പന്തളം രാജാവ് രാജശേഖരന് ലഭിച്ചതും പമ്പയുടെ തീരത്തുനിന്നാണ്. അതിനാല്‍ ശബരിമല തീര്‍ത്ഥാടനത്തിന്...
അഭിഷേകപ്രിയനാണ് അയ്യപ്പന്‍. അതിനാല്‍ ഭഗവാന് സമര്‍പ്പിക്കാന്‍ കഴിയുന്ന ഭക്തന്റെ മുഖ്യ വഴിപാടാണ് നെയ്യഭിഷേകം. പള്ളിക്കെട്ടിലെ ഏറ്റവും പ്രധാന ഘടകങ്ങളിലൊന്നാണ് നെയ്‌ത്തേങ്ങ. തേങ്ങയ്ക്കുള്ളില്‍ നെയ്യ് നിറയ്ക്കുന്നത് കെട്ടു നിറയിലെ ഒരു...
തത്+ ത്വം+ അസി = തത്വമസി. അത് നീയാകുന്നു എന്നര്‍ഥം. ഇരുമുടിക്കെട്ടേന്തി ശരണം വിളികളോടെ പതിനെട്ടു പടികളും കയറി ധര്‍മശാസ്താവിന്റെ തിരുസന്നിധിയിലെത്തുമ്പോള്‍ ആദ്യം കാണുന്നത് സ്വര്‍ണക്കൊടിമരമാണ്. അതിനു...
അയ്യപ്പന് കളരി അഭ്യസിച്ച സ്ഥലമാണ് ചീരപ്പന്‍ചിറ. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയ്ക്ക് സമീപമാണ് ചീരപ്പന്‍ചിറ എന്ന കളരി. തുളുനാട്ടില്‍നിന്ന് ചേര്‍ത്തലയിലേക്ക് കുടിയേറി പാര്‍ത്തവരാണ് ചീരപ്പന്‍ചിറയിലെ പൂര്‍വികര്‍. ഇങ്ങനെ മുഹമ്മയിലെത്തിയ...
ശത്രുദോഷം, നാവുദോഷം തുടങ്ങി എല്ലാ ദോഷങ്ങളും മാറ്റാനാണ് മാളികപ്പുറത്തെ പറകൊട്ടിപ്പാട്ട്. വേലന്‍ സമുദായക്കാരായ പാട്ടുകാരാണ് മാളികപ്പുറത്ത് പറകൊട്ടിപ്പാട്ടിലൂടെ ദശാബ്ദങ്ങളായി തുടിയും താളവും ഉയര്‍ത്തുന്നത്. നാല്‍പ്പതിലേറെ വര്‍ഷങ്ങളായി ഇവിടെ...
പന്തളം രാജാവിന്റെ പ്രതിനിധിയുടെ അനുഗ്രഹവും വാങ്ങി ഭസ്മം പ്രസാദമായി സ്വീകരിച്ച് യാത്ര തുടങ്ങിയാല്‍ അല്‍പദൂരം സമതലമാണ്. അതുകഴിഞ്ഞാല്‍ നീലിമലകയറ്റം. പമ്പയില്‍ നിന്ന് തീര്‍ഥാടകര്‍ ആദ്യം കയറുന്ന മലയാണ്...