Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വ്രതാനുഷ്ഠാനം

കെ.എസ്. വിജയനാഥ്byകെ.എസ്. വിജയനാഥ്
Dec 11, 2019, 05:02 am IST
inSamskriti

വ്രതം തുടങ്ങുന്നതിന് വൃശ്ചികം ഒന്നിനാണ്. വ്രതാനുഷ്ഠാനത്തിന്റെ അടയാളമായി കഴുത്തില്‍ മാലയും വേണം. മാലകള്‍ രുദ്രാക്ഷമോ തുളസിയോ ആകാം. അതില്‍ അയ്യപ്പമുദ്രയും വേണം. അതില്‍ അയ്യപ്പമുദ്രയും വേണം.

ഗുരുസ്വാമിയോ ക്ഷേത്രമേല്‍ശാന്തിയോ പൂജിച്ചുവേണം മാലധരിക്കാന്‍. ജ്ഞാനം, ഗുരു, ശാസ്താവ് എന്നിവയുടെ ചിഹ്നത്തെ നമസ്‌കരിച്ചാണ് മാല ധരിക്കുന്നത്. 

ശാന്തിയുടെയും സത്യത്തിന്റെയും ചിഹ്നമാണ് മുദ്ര. ഗുരുസ്വാമിക്കോ മേല്‍ശാന്തിക്കോ ദക്ഷിണ നല്‍കിവേണം മാല അണിയാന്‍. മാല അണിഞ്ഞാല്‍ പിന്നെ സ്വാമിയായി. പെണ്‍കുട്ടികള്‍ മാളികപ്പുറങ്ങളും. തീര്‍ത്ഥാടകന്‍ പരിശുദ്ധി പാലിക്കണം. മനസ്സ്, വാക്ക്, കര്‍മം എന്നീ മൂന്ന് ഉപാധികളിലും അശുദ്ധി ഉണ്ടാകാതെ നോക്കണം. മനസ്സുകൊണ്ടോ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ഒന്നിനെയും വേദനിപ്പിക്കരുത്. വ്രതാനുഷ്ഠാനം തുടങ്ങിയാല്‍ പണ്ട് സ്ത്രീകള്‍ വയ്‌ക്കുന്ന ഭക്ഷണം അയ്യപ്പന്മാര്‍ കഴിക്കില്ലായിരുന്നു. വീടിന്റെ മുറ്റത്ത് പന്തലിട്ട് അതിനുസമീപത്തായി അടുപ്പ് കൂട്ടി സ്വയം ഭക്ഷണം പാകംചെയ്തായിരുന്നു കഴിച്ചുവന്നത്.

വ്രതാനുഷ്ഠാനത്തിനുമുണ്ട് ചിട്ടകള്‍- പുലരുംമുന്‍പേ ഉണരണം. കുളിച്ച ശേഷമേ ജലപാനം പാടുള്ളു. ബ്രഹ്മചര്യം അനുഷ്ഠിക്കണം, സസ്യാഹാരമേ പാടുള്ളു. നിലത്ത് പായ് വിരിച്ചുവേണം കിടന്നുറങ്ങാന്‍. വനത്തിലെ കടുംതറയില്‍ കിടന്നുറങ്ങന്നതിനുള്ള പരിശീലനം കൂടിയാണിത്. സദാ ഈശ്വരചിന്തയും ഈശ്വരാശ്രയ ബോധവുമാണ് വേണ്ടത്. 

ഏതൊരു സംഭാഷണത്തിന്റെയും തുടക്കത്തില്‍ സ്വാമിശരണം എന്ന് വാക്കുകള്‍ ഉപയോഗിക്കണം. ശബരിമല ദര്‍ശനത്തിന് പോകുംമുന്‍പ് കഴിവുള്ളിടത്തോളം ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും ഗുരുപൂജ, അന്നദാനം, മുതലായവ നടത്തുന്നതിനും നല്ലതുതന്നെ.

ഒരുവന്‍ ശബരിമല തീര്‍ത്ഥാടനത്തിന് മുദ്ര ധരിച്ചുകഴിഞ്ഞാല്‍ ആ വ്യക്തിയുടെ ഭവനവും ആ ഭവനത്തിലുള്ള മറ്റംഗങ്ങളും ആ ആളിന്റെ വ്രതത്തില്‍ പങ്കുകൊണ്ട് ഭവനം ക്ഷേത്രംപോലെ ആചരിക്കണം.

9447261963

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

Entertainment

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

World

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

India

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

പുതിയ വാര്‍ത്തകള്‍

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

മഹാരാഷ്‌ട്രയിലെ ഏറ്റവും വില കൂടിയ ഗണപതി മുംബൈയിലെ മാട്ടുംഗയില്‍, ഇതിനെ ഇന്‍ഷുറന്‍സ് ചെയ്തിരിക്കുന്നത് ₹474.46 കോടിയ്‌ക്ക്

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

മുട്ടില്‍ മരംമുറി: അഗസ്റ്റിന്‍ സഹോദരങ്ങള്‍ വിചാരണ കോടതിയില്‍ കീഴടങ്ങി, അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെ കീഴടങ്ങല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.