Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പറകൊട്ടിപ്പാട്ട്

കെ.എസ്. വിജയനാഥ് by കെ.എസ്. വിജയനാഥ്
Dec 3, 2019, 06:39 am IST
in Samskriti

ശത്രുദോഷം, നാവുദോഷം തുടങ്ങി എല്ലാ ദോഷങ്ങളും മാറ്റാനാണ് മാളികപ്പുറത്തെ പറകൊട്ടിപ്പാട്ട്. വേലന്‍ സമുദായക്കാരായ പാട്ടുകാരാണ് മാളികപ്പുറത്ത് പറകൊട്ടിപ്പാട്ടിലൂടെ ദശാബ്ദങ്ങളായി തുടിയും താളവും ഉയര്‍ത്തുന്നത്. നാല്‍പ്പതിലേറെ വര്‍ഷങ്ങളായി ഇവിടെ തീര്‍ത്ഥാടകരുടെ ദോഷപരിഹാരത്തിനായി നാവേറ് പാടിക്കൊട്ടുന്നവര്‍ വരെയുണ്ട്.

കേശാദിപാദമെന്ന മന്ത്രമാണ് പാടുന്നത്. മുടിമുതല്‍ കാല്‍നഖം വരെയുള്ള മനുഷ്യന്റെ ശരീരഭാഗങ്ങളില്‍ ഉണ്ടായേക്കാവുന്ന ദോഷപരിഹാരത്തിനാണ് ഈ മന്ത്രം ചൊല്ലുന്നത്. ശബരിമലയില്‍ നടതുറക്കുമ്പോള്‍ മുതല്‍ എല്ലാ കാലത്തും ഇവരുണ്ടാകും. തീര്‍ത്ഥാടകര്‍ നല്‍കുന്ന തുകയാണ് വരുമാനമാര്‍ഗം. തടിയില്‍ ഉണ്ടാക്കി പറയില്‍ തോല്‍ചുറ്റിയുണ്ടാക്കുന്ന വാദ്യോപകരണത്തിലാണ് അയ്യപ്പന്റെ കേശാദിപാദവര്‍ണന പാടി കൊട്ടിപ്പാടുന്നത്. പരമ്പരാഗതമായി കൈമാറിവരുന്നതാണ് ഈ വാദ്യോപകരണം. 

ഹിന്ദു വേലന്‍ സമുദായത്തില്‍പ്പെട്ടവരാണ് പറകൊട്ടിപ്പാടുന്നത്. പന്തളത്ത് മണികണ്ഠന്‍ വസിച്ചിരുന്ന സമയത്ത് രാജ്ഞിയും മന്ത്രിയും അയ്യപ്പനെ ഒഴിവാക്കുന്നതിനായി ആഭിചാര കര്‍മങ്ങള്‍ നടത്തിയെന്നും മണികണ്ഠനെ രക്ഷിക്കുന്നതിനായി പിതാവായ ശിവന്‍ വേലന്റെ വേഷത്തിലെത്തി പറകൊട്ടിപ്പാടി ശത്രുദോഷം അകറ്റിയെന്നുമാണ് ഐതിഹ്യം.

ശബരിമലയില്‍ തീപിടുത്തംപോലുള്ള അനിഷ്ട സംഭവങ്ങള്‍ തുടര്‍ക്കഥയായതോടെ ദേവപ്രശ്‌നം വയ്‌ക്കുകയുണ്ടായി. ഭക്തരുടെ അശുദ്ധിയാണ് ദോഷങ്ങള്‍ക്ക് കാരണമെന്നും വേലന്മാരെ കൊണ്ടുവന്ന് പറകൊട്ടിപ്പാടിച്ച് ദോഷങ്ങള്‍ മാറ്റിയശേഷം മാത്രമെ ഭക്തര്‍ പതിനെട്ടാംപടി ചവിട്ടാവൂ എന്നും ദേവവിധിയുണ്ടായി.ആദ്യകാലത്ത് പതിനെട്ടാംപടിക്ക് താഴെയായിരുന്നു പറകൊട്ടിപ്പാടിയിരുന്നതെന്ന് പറയപ്പെടുന്നു. തിരക്ക് വര്‍ദ്ധിച്ചതോടെ ഭക്തരുടെ സൗകര്യാര്‍ത്ഥമാണ് ഇന്ന് കാണുന്ന മണിമണ്ഡപത്തിന് സമീപത്തേക്ക് ഇവര്‍ മാറിയത്. പതിനാലോളം വേലന്മാരാണ് മാളികപ്പുറത്ത് പറകൊട്ടിപ്പാടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

Kerala

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

Kerala

കൊച്ചിയില്‍ പ്രിന്റിംഗ് പ്രസില്‍ വന്‍ തീപ്പിടിത്തം

India

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

പുതിയ വാര്‍ത്തകള്‍

മദ്യപിച്ച് വാഹനമോടിച്ച വനിതാ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു

കെ.പി. നൗഷാദലി (ഇടത്ത്) മെസ്സി(നടുവില്‍) വി. അബ്ദുറഹിമാന്‍ (വലത്ത്)

മെസ്സിയെ പൊന്നാനിയില്‍ കൊണ്ടുവരുമെന്ന് പൊന്നാനി എംഎല്‍എ; മെസ്സിയെ കൊണ്ടുവരാന്‍ ശ്രമിച്ചവര്‍ തോറ്റ് വീട്ടിലിരിപ്പുണ്ടെന്ന് പരിഹാസം

കേരളത്തിലെ മികച്ച കൗൺസിലറിനുള്ള അവാർഡ് ജനസേവനത്തിനുള്ള അംഗീകാരം;കരമന അജിത്

ആയിരക്കണക്കിന് ആളുകൾ ഒരേ സ്വരത്തിൽ പറയുന്നു…”ഞങ്ങൾക്ക് പാകിസ്ഥാനിൽ ജീവിക്കാൻ താൽപ്പര്യമില്ല ” ; പാക് അധീന കശ്മീരിൽ കലാപം ആളിക്കത്തുമ്പോൾ

ഹരിവരാസനം”പൂജാ ചടങ്ങുകളോടെ ആരംഭിച്ചു ;മലയാള സിനിമയിൽ ആദ്യമായി എല്ലാ സിനിമാ പ്രവർത്തകരും തൂഫാൻ വാരിയേഴ്‌സ് ആയ ചിത്രം

ഇന്ത്യയുടെ മാർക്കോസ് കമാൻഡോകളെ കണ്ടമാത്രയിൽ കപ്പൽ വിട്ടോടി കടൽ കൊള്ളക്കാർ ; സിനിമാ സ്റ്റൈൽ രംഗങ്ങൾ നടന്നത് ഏദൻ ഉൾക്കടലിൽ

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ എത്തി

ഭീകരതയുടെ ഇരകൾക്കൊപ്പം നിൽക്കുന്നതിനുപകരം ഫാറൂഖും മെഹബൂബയും പാകിസ്ഥാനെ സംഭാഷണത്തിന് ക്ഷണിക്കുന്നു : തീവ്രവാദം മറന്ന് പ്രതിപക്ഷ നേതാക്കളുടെ പാക് സ്നേഹം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ചുരിദാർ അനുവദിക്കില്ല; ഉത്തരവിട്ട് ഹൈക്കോടതി, സ്ത്രീകൾക്ക് പരമ്പരാഗത കേരളീയ വസ്ത്രധാരണം തുടരും

ഗോവധ നിരോധനം: സുപ്രീംകോടതിയെ സമീപിച്ച് വിജയ് സ‌ർക്കാർ, 1958-ലെ മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമെന്ന് വാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.