Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എരുമേലി പേട്ട തുള്ളല്‍

കെ.എസ്. വിജയനാഥ്byകെ.എസ്. വിജയനാഥ്
Jan 3, 2020, 04:38 am IST
inSamskriti

‘അയ്യപ്പന്‍ തിന്തകത്തോം….

സ്വാമി തിന്തകത്തോം….’

പാണ്ടിമേളം പകര്‍ന്ന ആവേശത്തില്‍ മുഖരിതമാണ് എരുമേലി. ലോകനന്മയ്‌ക്കായി ദുഷ്ടനിഗ്രഹം നടത്തിയ മഹിഷീമര്‍ദകന് പ്രണാമം അര്‍പ്പിച്ച് ആനന്ദനൃത്തം ചവിട്ടും അയ്യപ്പഭക്തന്മാര്‍. 

ദേഹമാസകലം ചായംതേച്ച് മനസ്സും ശരീരവും നിറയെ അയ്യപ്പന് സമര്‍പ്പിച്ച് തിന്മയുടെമേല്‍ നന്മയുടെ വിജയത്തിന് ഓര്‍മ പുതുക്കിയുള്ളതാണ് പേട്ടതുള്ളല്‍. മണികണ്ഠസ്വാമി എരുമേലിയില്‍ എത്തിയപ്പോഴാണ് മഹിഷി നാട്ടില്‍ സംഹാരതാണ്ഡവമാടി ജനങ്ങളെ ഉപദ്രവിക്കുന്ന കഥയറിയുന്നത്. തന്റെ അവതാരലക്ഷ്യം നേടേണ്ടതിന് സമയമായതായി മനസ്സിലാക്കിയ മണികണ്ഠന്‍ മഹിഷിയെ തേടി ദേവലോകത്തെത്തി. പ്രതികാരദാഹിയായ മഹിഷി മണികണ്ഠനു നേരെ  ആഞ്ഞടുത്തു. മണികണ്ഠന്‍ മഹിഷിയെ കൊമ്പില്‍ പിടിച്ച് ഭൂമിയിലേക്ക് എറിഞ്ഞു. അതു വീണത് അഴുതാനദിക്കരയില്‍. മഹിഷിയെ നിഗ്രഹിച്ചതിന്റെ സന്തോഷം പങ്കിട്ടാണ് പേട്ടതുള്ളല്‍ നടക്കുന്നതെന്നാണ് ഒരു കഥ.

മറ്റൊരു കഥ ഉദയനനുമായി ബന്ധപ്പെട്ടതാണ്. കരിമലക്കോട്ടയുടെ അധിപനായിരുന്ന ഉദയനന്റെ മറവപ്പടയെ തോല്‍പ്പിക്കുന്നതിന് അയ്യപ്പനും സൈന്യങ്ങളും എരുമേലിയില്‍ എത്തിച്ചേര്‍ന്നുവെന്നാണ് വിശ്വാസം. കലിയുഗവരദനായ അയ്യപ്പനെ യുദ്ധത്തില്‍ സഹായിക്കാന്‍ നാടിന്റെ പല ഭാഗത്തുനിന്നും ആളുകള്‍ എരുമേലിയിലെത്തി. തെക്കുനിന്നുള്ളവര്‍ വാവരുടെ നേതൃത്വത്തില്‍ അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തില്‍നിന്നും വടക്കുനിന്നുള്ളവര്‍ കൊച്ചുകടുത്തയുടെ നേതൃത്വത്തില്‍ ആലങ്ങാട് ശിവക്ഷേത്രത്തില്‍നിന്നും പുറപ്പെട്ടുവെന്നാണ് വിശ്വാസം. ജാതിഭേദങ്ങള്‍ മറന്ന് ഒറ്റമനസ്സോടെ ദുഷ്ടശക്തികളോട് പൊരുതി ജയിച്ചതിന്റെ ആനന്ദത്തില്‍ ഭക്തന്മാര്‍ ദേഹമാസകലം ചായം

പൂശി കാട്ടുകമ്പുകളും മറ്റും കയ്യിലേന്തി ആനന്ദനൃത്തം ചവിട്ടിയതിന്റെ ഓര്‍മയ്‌ക്കായാണ് ഇന്നും പേട്ടതുള്ളല്‍ നടത്തുന്നതെന്നാണ് വിശ്വാസം. തന്റെ അവതാരലക്ഷ്യം പൂര്‍ത്തിയാക്കിയ അയ്യപ്പന്‍ സ്വന്തം ആഗ്രഹപ്രകാരം ശബരിമലയില്‍ കാനനവാസം ആരംഭിച്ചു. പിന്നീട് അയ്യപ്പദര്‍ശനത്തിനെത്തിയ ഭക്തന്മാര്‍ എരുമേലിയിലെ പേട്ടതുള്ളല്‍ മുടങ്ങാതെ നടത്തിവരികയും ചെയ്യുന്നു. കൊച്ചമ്പലത്തില്‍ കാണിക്കയിട്ട് തൊഴുതുനീങ്ങുന്ന പേട്ടസംഘങ്ങള്‍ നേരെ കയറുന്നത് വാവരുപള്ളിയില്‍. അവിടെ പ്രദക്ഷിണംവച്ച് കാണിക്കയിട്ട് തൊഴുമ്പോള്‍ അമ്പലവും പള്ളിയും തമ്മിലുളള അന്തരമില്ലാതാകുന്നു.

9447261963

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

Entertainment

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

World

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

India

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

പുതിയ വാര്‍ത്തകള്‍

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

മഹാരാഷ്‌ട്രയിലെ ഏറ്റവും വില കൂടിയ ഗണപതി മുംബൈയിലെ മാട്ടുംഗയില്‍, ഇതിനെ ഇന്‍ഷുറന്‍സ് ചെയ്തിരിക്കുന്നത് ₹474.46 കോടിയ്‌ക്ക്

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

മുട്ടില്‍ മരംമുറി: അഗസ്റ്റിന്‍ സഹോദരങ്ങള്‍ വിചാരണ കോടതിയില്‍ കീഴടങ്ങി, അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെ കീഴടങ്ങല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.