ശ്രീരാമകൃഷ്ണനും ശിവശങ്കറും അവരുടെ ബിസിനസ്സ് ഇടപാടുകള്‍ നോക്കാനാവശ്യപ്പെട്ടു; ഡിസംബര്‍ 15 ന് സ്വപ്ന ഇ ഡിക്ക് നല്‍കിയ മൊഴിയില്‍നിന്ന്
മിഡില്‍ ഈസ്റ്റില്‍ ബിസിനസ് ലോകം വളര്‍ത്തണമെന്നും അതിന്റെ മേല്‍നോട്ടത്തിന് ഞാന്‍ ഉണ്ടാകണമെന്നും ശ്രീരാമകൃഷ്ണന്‍ പലവട്ടം പറഞ്ഞിട്ടുണ്ട്.







































